Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ വീണ്ടും ഉദ്യോഗസ്ഥ പീഡനം; സ്വപ്‌ന സംരംഭം ഉപേക്ഷിച്ച് പ്രവാസി വ്യവസായി; ഷിബു ഫിലിപ്പ് ചെറിയാന് പിന്തുണയുമായി സോഷ്യല്‍ മീഡിയ

ഇരുപത്തിരണ്ടു വര്‍ഷത്തോളം വിദേശത്ത് ജോലി നോക്കിയിരുന്ന ഫിലിപ്പ് ചെറിയാന്‍ 2020ലാണ് നാട്ടില്‍ തിരിച്ചെത്തി തകഴിയില്‍ നൂറോളം പേര്‍ക്ക് ജോലി ലഭിക്കാവുന്ന വില്ലേജ് മാള്‍ എന്ന സംരംഭത്തിന് തുടക്കമിട്ടത്. പത്തു കോടിയോളം ചെലവു വരുന്ന പദ്ധതിയായിരുന്നു വില്ലേജ് മാള്‍. ഇതിന്റെ പ്രാരംഭമായി ഒരു കോടി രൂപ വകയിരുത്തി കെട്ടിട നിര്‍മാണവും ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 10:54 am IST
inKerala

അമ്പലപ്പുഴ: ഒരു സംഘം ഉദ്യോഗസ്ഥരുടെ പീഡനം സഹിക്ക വയ്യാതെ പ്രവാസിയുടെ സ്വപ്‌ന പദ്ധതി ഉപേക്ഷിക്കുന്നു. കോടികള്‍ മുടക്കിയ പദ്ധതിക്ക് തുരങ്കം വച്ചത് സിപിഎം ഭരിക്കുന്ന തകഴി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍. എടത്വ ചെക്കിടിക്കാട് മെതിക്കളത്തില്‍ ഷിബു ഫിലിപ്പ് ചെറിയാനാണ് ഉദ്യോഗസ്ഥരുടെ ക്രൂരതയില്‍ വലയുന്നത്. തന്റെ ദുരവസ്ഥ വിവരിച്ച് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്.

ഇരുപത്തിരണ്ടു വര്‍ഷത്തോളം വിദേശത്ത് ജോലി നോക്കിയിരുന്ന ഫിലിപ്പ് ചെറിയാന്‍ 2020ലാണ് നാട്ടില്‍ തിരിച്ചെത്തി തകഴിയില്‍ നൂറോളം പേര്‍ക്ക് ജോലി ലഭിക്കാവുന്ന വില്ലേജ് മാള്‍ എന്ന സംരംഭത്തിന് തുടക്കമിട്ടത്. പത്തു കോടിയോളം ചെലവു വരുന്ന പദ്ധതിയായിരുന്നു വില്ലേജ് മാള്‍. ഇതിന്റെ പ്രാരംഭമായി ഒരു കോടി രൂപ വകയിരുത്തി കെട്ടിട നിര്‍മാണവും ആരംഭിച്ചു. കെട്ടിട നിര്‍മാണത്തിന്റെ തുടക്കത്തില്‍ എല്ലാവിധ പിന്തുണയും പഞ്ചായത്ത് ജീവനക്കാരും മറ്റ് അധികൃതരും നല്കിയിരുന്നു. എന്നാല്‍ കെട്ടിടം പൂര്‍ത്തിയാക്കി നമ്പര്‍ ലഭിക്കാന്‍ പഞ്ചായത്തില്‍ എത്തിയപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിയും ഓവര്‍സിയറും പദ്ധതിക്കെതിരേ രംഗത്തുവരികയും ഇതിവിടെ നടക്കില്ലെന്ന് അറിയിക്കുകയുമായിരുന്നു.

ഇതോടെ ഡെപ്യൂട്ടി കളക്ടര്‍, ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി. പരാതി സ്വീകരിച്ച മേലുദ്യോഗസ്ഥര്‍ ഫിലിപ്പിന് അനുകൂലമായി സംസാരിക്കുകയും എല്ലാവിധ പിന്തുണയും നല്കുകയും ചെയ്തു. എന്നിട്ടും തകഴി പഞ്ചായത്ത് ജീവനക്കാര്‍ ഫിലിപ്പിനെ ഭീഷണിപ്പെടുത്തുകയും ആരെല്ലാം പിന്തുണച്ചാലും പദ്ധതി നടത്തിക്കില്ലെന്ന വാശിയില്‍ ഉറച്ചു നില്‍ക്കുകയുമായിരുന്നു. ഇതില്‍ ഒരു ജീവനക്കാരന്‍ മുഖേന ഈ കെട്ടിടം വില്‍ക്കുന്നുണ്ടോ എന്നാരാഞ്ഞ് മറ്റൊരു വ്യവസായി തന്നെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഫിലിപ്പ് പറയുന്നു.

ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും റിയല്‍ എസ്റ്റേറ്റ് മാഫിയയും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇത്തരം സംരംഭങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ കാരണമെന്നും സംശയമുണ്ട്. പ്രവാസികള്‍ പുതിയ സംരംഭവുമായി എത്തുമ്പോള്‍ ഇത്തരം കൂട്ടുകെട്ടിലൂടെ അവരെ തകര്‍ക്കുകയാണ് ചില ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നും ഫിലിപ്പ് പറയുന്നു. താന്‍ ഇവിടെ മുടക്കുന്ന തുക വിദേശത്ത് മുടക്കിയാല്‍ ഇതിലേറെ പ്രയോജനം ലഭിക്കും. അവിടെ സംരംഭകര്‍ക്ക് പാര പണിയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകില്ല. സ്വന്തം നാട്ടില്‍ കുറെ പേര്‍ക്ക് തൊഴില്‍ ലഭിക്കട്ടെയെന്നു മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്നും ഇദ്ദേഹം പറയുന്നു.

Tags: keralacpmകേരള സര്‍ക്കാര്‍Businessman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.