Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുല്‍വാമ ആക്രമണത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ നടി സോനം കപൂറിന്റെ ട്വീറ്റ് പാകിസ്ഥാനിലെ ലാഹോറില്‍ നിന്ന്; ട്വിറ്ററില്‍ അണപൊട്ടി രോഷം

ബോളിവുഡ് നടി സോനം കപൂര്‍ വാലന്‍റൈന്‍സ് ഡേയില്‍ ഭര്‍ത്താവ് ആനന്ദ് അഹൂജയ്‌ക്ക് ട്വിറ്ററില്‍ അയച്ചത് പ്രണയസന്ദേശം. പക്ഷെ സോനം കപൂര്‍ ട്വീറ്റ് ചെയ്തത് പാകിസ്ഥാനിലെ ലാഹോറില്‍ നിന്നാണെന്ന വിവരം പുറത്തുവന്നതോടെ ട്വിറ്റര്‍ ഉപയോക്താക്കളുടെ രോഷം അണപൊട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 10:58 pm IST
inIndia

ന്യൂദല്‍ഹി: ബോളിവുഡ് നടി സോനം കപൂര്‍ വാലന്‍റൈന്‍സ് ഡേയില്‍ ഭര്‍ത്താവ് ആനന്ദ് അഹൂജയ്‌ക്ക് ട്വിറ്ററില്‍ അയച്ചത് പ്രണയസന്ദേശം. പക്ഷെ സോനം കപൂര്‍ ട്വീറ്റ് ചെയ്തത് പാകിസ്ഥാനിലെ ലാഹോറില്‍ നിന്നാണെന്ന വിവരം പുറത്തുവന്നതോടെ ട്വിറ്റര്‍ ഉപയോക്താക്കളുടെ രോഷം അണപൊട്ടി.

പുല്‍വാമ ആക്രമണത്തിന്റെ മൂന്നാം വാര്‍ഷികദിനമായ തിങ്കളാഴ്ച തന്നെ പാകിസ്ഥാനിലെ ലാഹോറില്‍ നിന്നും ട്വിറ്റര്‍ സന്ദേശമയച്ചത് ഉചിതമായില്ലെന്ന അഭിപ്രായമാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പ്രകടിപ്പിക്കുന്നത്. ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് നേരെ പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത തീവ്രവാദികള്‍ നടത്തിയ മാരകമായ ആക്രമണമാണ് പിന്നീട് പുല്‍വാമ ആക്രമണമായി അറിയപ്പെട്ടത്.

‘പ്രണയത്തെപ്പോലെ സുപ്രധാനമായ മറ്റൊന്നില്ല,’- ഇതായിരുന്നു സോനം കപൂര്‍ ഭര്‍ത്താവിന് അയച്ച സന്ദേശം. പക്ഷെ എന്തിനാണ് ലാഹോറില്‍ നിന്നും ട്വീറ്റ് ചെയ്യുന്നത് എന്നായിരുന്നു ട്വിറ്റര്‍ ഉപയോക്താവായ വിനീത് കുമാര്‍ ചൗരാസ്യയുടെ സംശയം.

പുല്‍വാമ ആക്രമണത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ തന്നെ ലാഹോറില്‍ നിന്നും ട്വീറ്റ് ചെയ്തതില്‍ നാണക്കേടില്ലേ എന്നായിരുന്നു റൈറ്റ് വിങ് ഗൈ ചോദി.ച്ചത്.

ഹിജാബില്ലാതെ പാകിസ്ഥാനിലെ ലാഹോറില്‍ പോകുന്നതില്‍ പ്രശ്‌നമില്ലെ എന്നായിരുന്നു അനന്യ മിശ്ര ഹിജാബ് വിവാദത്തി്‌ന്റെ പശ്ചാത്തലത്തില്‍ ചോദിച്ചത്.

വാസ്തവത്തില്‍ സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജയുടെ ഫാഷന്‍ ബ്രാന്റായ ഭാനേ പാകിസ്ഥാന്‍ വിപണിയുടെ സാധ്യത തേടിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായിരുന്നു സോനം കപൂറിന്റെ ലാഹോര്‍ സന്ദര്‍ശനം.

Tags: ട്വിറ്റര്‍ട്വീറ്റ്പുല്‍വാമ ഭീകരാക്രമണംലാഹോര്‍പുല്‍വാമസോനം കപൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

Social Trend

ആകാശത്ത് വിചിത്രമായ നിഴല്‍ കണ്ട് അത്ഭുതപ്പെട്ട് പ്രദേശവാസികള്‍; ‘സ്വര്‍ഗവാതില്‍’ എന്ന് നെറ്റിസണ്‍സ്; വീഡിയോ വൈറല്‍

Business

‘കിളി’യെ പറത്തി ഇലോണ്‍ മസ്‌ക്; ഇനി ട്വിറ്റര്‍ അല്ല ‘എക്‌സ്’; അറിയാം മാറ്റങ്ങള്‍

Business

‘കിളി’യെ പറപ്പിച്ച് ‘എക്‌സി’നെ പ്രതിഷ്ഠിക്കാനൊരുങ്ങി ട്വിറ്റര്‍; ഇലോണ്‍ മസ്‌കിന്റെ ട്വീറ്റുകള്‍ ചര്‍ച്ചയാകുന്നു

Technology

ആശയം മോഷ്ടിച്ചു; ആപ്പ് നിര്‍മിക്കാന്‍ മുന്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി; ത്രെഡ്സിനെതിരെ ട്വിറ്റര്‍ നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.