Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൗതികവും ആത്മീയവുമായ പുരോഗതി ഒരുപോലെ ഉണ്ടാകണം: വി. മുരളീധരന്‍

100 വര്‍ഷം മുന്‍പ് അധ്യാത്മിക ഗുരുക്കന്മാരായ ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ളവര്‍ കൃഷിയും വ്യവസായവും സാമൂഹിക പുരോഗതിക്ക് ആവശ്യമാണെന്നു ഉദ്‌ബോധിപ്പിരുന്നു. എന്നാല്‍ അവരുടെ ദര്‍ശനത്തെ സമൂഹത്തിന്റെ ഇന്നത്തെ ആവശ്യത്തെ തിരിച്ചറിഞ്ഞ് വേണ്ട മാറ്റങ്ങളോടെ നടപ്പാക്കാന്‍ ഹിന്ദുമത പരിഷത്ത് പോലെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 12:43 pm IST
in Kerala

ചെറുകോല്‍പ്പുഴ (പത്തനംതിട്ട): ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വരുത്തി ഭൗതികവും ആത്മീയവുമായ പുരോഗതി ഒരുപോലെ ഉറപ്പാക്കണമെന്ന്  വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. 110-ാമത്  അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

100 വര്‍ഷം മുന്‍പ്  അധ്യാത്മിക ഗുരുക്കന്മാരായ ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ളവര്‍ കൃഷിയും വ്യവസായവും സാമൂഹിക പുരോഗതിക്ക് ആവശ്യമാണെന്നു ഉദ്‌ബോധിപ്പിരുന്നു. എന്നാല്‍ അവരുടെ ദര്‍ശനത്തെ സമൂഹത്തിന്റെ ഇന്നത്തെ ആവശ്യത്തെ തിരിച്ചറിഞ്ഞ് വേണ്ട മാറ്റങ്ങളോടെ നടപ്പാക്കാന്‍ ഹിന്ദുമത പരിഷത്ത് പോലെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. ജീവിത നിഷേധമല്ല അധ്യാത്മികത. ഒരു നൂറ്റാണ്ടു മുന്‍പ്  ഹിന്ദുമത പരിഷത്ത് അധ്യാത്മിക കാര്യങ്ങളില്‍ അക്കാലത്തെ പോരായ്‌മകളും  മൂല്യശോഷണവും  അനാചാരങ്ങളും സാംസ്‌കാരിക ജീര്‍ണതയും പരിഹരിക്കാനാണ് രൂപീകരിച്ചതെങ്കിലും  അധ്യാത്മികമായ ഉണര്‍വിനൊപ്പം ഭൗതിക ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള മാര്‍ഗ്ഗങ്ങളും പഠിപ്പിക്കാന്‍ ഹിന്ദുമത പരിഷത്തിന് കഴിയണം. വിവാഹ ജീവിതത്തില്‍ കലഹങ്ങളും വേര്‍പിരിയലുമൊക്കെയായി ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ത്ഥാലയമാക്കി കേരളത്തെ മാറ്റുന്നതിന് ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും ഉള്‍പ്പെടെയുള്ള ആചാര്യന്മാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ആ നവോത്ഥാന കാലം സൃഷ്ടിച്ച മാറ്റമാണ് ഹിന്ദുമതപരിഷത്തിന് കാരണമായത്. സനാതന സംസ്

കൃതി എപ്പോഴൊക്കെ ജീര്‍ണത സംഭവിച്ചിട്ടുണ്ടോ അത് പരിഹരിക്കാന്‍ പുണ്യാത്മാക്കള്‍ ജനിച്ചിട്ടുണ്ട്. ഒരാള്‍ പറയുന്നു മറ്റുള്ളവര്‍ അംഗീകരിക്കുന്നു എന്നതാണ് പല മത സംവിധാനങ്ങളുടെയും രീതി. എന്നാല്‍ സനാതന സംസ്‌കാരം വിമര്‍ശനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയുമാണ് വികാസം പ്രാപിക്കുന്നത്.  

ആധുനിക കാലത്ത്  ഇന്ത്യക്കാര്‍ ജനപ്രതിനിധികളായ ഒട്ടേറെ രാജ്യങ്ങളുണ്ട്. അവരുടെ ബൗദ്ധികമായ മികവാണ് അവരെ ആ നിലയിലെത്തിച്ചത്. ഇങ്ങനെ കാലത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ധിഷണാ ശാലികള്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട് എന്നത് വിസ്മരിക്കരുത്. അവരുടെ മനുഷ്യ വിഭവശേഷി ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ക്കല ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അഘാമൃതാനന്ദ പുരി, ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.കെ. ഹരിദാസ്, ഹിന്ദുമത മഹാമണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.അയ്യപ്പന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: spiritualവി മുരളീധരന്‍ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)
Spiritual

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിന്റെ സമാപന സമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹൈന്ദവര്‍ ഒരുമിച്ചാല്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന സാഹചര്യം: സ്വാമി സച്ചിദാനന്ദ

Spiritual

പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? ഭാഗ്യം ഉറപ്പ്

Samskriti

പ്രപഞ്ചസൃഷ്ടി-1: പഞ്ചഭൂതാത്മകമായ പ്രപഞ്ചരചന

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.