Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴ്‌നാട്ടിലെ അനധികൃത മണല്‍ ഖനനം: ബിഷപ്പിന് കുരുക്കു മുറുകുന്നു; ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍

താമ്രപര്‍ണി നദിയില്‍ നിന്ന് അനധികൃമായി മണല്‍ ഖനനം നടത്തിയതുമായി ബന്ധപ്പെട്ടാണ് ബിഷപ്പിനെയും അഞ്ചു വികാരിമാരെയും പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ തിരുനല്‍വേലി സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് കൂടുതല്‍ ഗുരുതരമായതോടെ ബിഷപ്പും സഭയും പ്രതിസന്ധിയിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 11:53 am IST
inIndia

തിരുനല്‍വേലി: അനധികൃത മണല്‍ ഖനന കേസില്‍ തമിഴ്‌നാട്ടില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പത്തനംതിട്ട സിറോ മലങ്കര സഭ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിനും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങള്‍. മോഷണം, ക്രിമിനല്‍ ഗൂഢാലോചന, ചതി, വ്യാജരേഖ ചമയ്‌ക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍.  

താമ്രപര്‍ണി നദിയില്‍ നിന്ന് അനധികൃമായി മണല്‍ ഖനനം നടത്തിയതുമായി ബന്ധപ്പെട്ടാണ് ബിഷപ്പിനെയും അഞ്ചു വികാരിമാരെയും  പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ തിരുനല്‍വേലി സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് കൂടുതല്‍ ഗുരുതരമായതോടെ ബിഷപ്പും സഭയും പ്രതിസന്ധിയിലായി. ഐപിസി 120ബി, 379, 420, 465, 471 വകുപ്പുകളാണ് പുതുതായി ചേര്‍ത്തത്. നേരത്തെ 1957ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് ആക്ട് സെക്ഷന്‍ 21 പ്രകാരമായിരുന്നു കേസ്. ഇപ്പോള്‍ ചുമത്തിയിരിക്കുന്ന വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം തടവും ഹെക്ടറിന് അഞ്ചു ലക്ഷം രൂപ വീതം പിഴയ്‌ക്കും സാധ്യതയുണ്ട്. ബിഷപ്പിനും മറ്റ് വികാരിമാര്‍ക്കും ജാമ്യം കിട്ടാത്ത സാഹചര്യമാണിപ്പോഴുള്ളത്.  

തമിഴ്നാട്ടിലെ അംബാസമുദ്രത്ത് താമ്രപര്‍ണി നദിയുടെ സമീപത്തായി പത്തനംതിട്ട രൂപതയ്‌ക്ക് 300 ഏക്കര്‍ സ്ഥലമുണ്ട്. 40 വര്‍ഷമായി സഭയുടെ അധീനതയിലാണ് ഈ സ്ഥലം. ഈ സ്ഥലത്ത് അനധികൃതമായി മണല്‍ ഖനനം നടത്തിയെന്ന കേസിലാണ് മദ്രാസ് ഹൈക്കാടതിയുടെ നിര്‍ദേശപ്രകാരം സിബിസിഐഡി അന്വേഷിച്ച് ബിഷപ്പിനെയും മറ്റ് വികാരിമാരെയും അറസ്റ്റ് ചെയ്തത്.  

പ്രദേശത്ത് കൃഷി ചെയ്യുന്നതിന് മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിയെ കരാര്‍ പ്രകാരം ചുമതലപ്പെടുത്തിയിരുന്നതായാണ് സഭ പറയുന്നത്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി സ്ഥലം സന്ദര്‍ശിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ മാനുവല്‍ ജോര്‍ജ് കരാര്‍ ലംഘിച്ചുവെന്നും മണല്‍ ഖനനം നടത്തിയത് കരാറുകാരനാണെന്നും സഭ ആരോപിക്കുന്നു. വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥനെന്ന നിലയില്‍ രൂപതാ അധികാരികളെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സഭയുടെ വിശദീകരണം. എന്നാല്‍ ഇതൊന്നും കോടതി മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇതുകൊണ്ടാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിക്കാതിരുന്നത്.

അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറല്‍ ഷാജി ഋഋഋതോമസിനെയും തിരുനല്‍വേലി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടയില്‍ ബിഷപ്പിനും വൈദികര്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താന്‍ വിശ്വാസികളോട് സഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് വേണ്ടി ഇടയലേഖനവും ഞായറാഴ്ച പള്ളികളില്‍ വായിച്ചു. ബിഷപ്പ് വലിയ പ്രതിസന്ധിയിലാണെന്നും സഭ വിശ്വാസികളോട് വിശദീകരിക്കുന്നുണ്ട്. ബിഷപ്പ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് സഭയുടെ വിശദീകരണം.

Tags: crisisBishopsand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.