Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍

പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ പ്രതികരിച്ച് നാല് മുസ്ലിം സ്ത്രീകള്‍. എബിപി ന്യൂസ് ആങ്കര്‍ റൂബിക ലിഖായത്, ബംഗ്ലദേശി എഴുത്തുകാരി തസ്ലിമ നസ്റീന്‍, ഗവേഷക അമാന ബീഗം അന്‍സാരി, പുരോഗമന എഴുത്തുകാരി ആര്‍ഷിയ മാലിക്ക് എന്നിവരാണ് കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ ഹിജാബ് പ്രശ്നത്തില്‍ പ്രതികരണവുമായി എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 08:19 pm IST
inIndia

ന്യൂദല്‍ഹി: പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ  പ്രതികരിച്ച് നാല് മുസ്ലിം സ്ത്രീകള്‍. എബിപി ന്യൂസ് ആങ്കര്‍ റൂബിക ലിഖായത്, ബംഗ്ലദേശി എഴുത്തുകാരി തസ്ലിമ നസ്റീന്‍, ഗവേഷക അമാന ബീഗം അന്‍സാരി, പുരോഗമന എഴുത്തുകാരി ആര്‍ഷിയ മാലിക്ക് എന്നിവരാണ് കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ ഹിജാബ് പ്രശ്നത്തില്‍ പ്രതികരണവുമായി എത്തിയത്.  

ബുര്‍ഖ ധരിയ്‌ക്കുന്നതിനെതിരായ നിലപാടാണ് എബിപി ന്യൂസ് ആങ്കറായ റൂബിക ലിയാഖതിന്. യുവതലമുറയിലെ പെണ്‍കുട്ടികളെ ബുര്‍ഖയിലേക്ക് തള്ളിവിടുന്നതിനെയും ഇവര്‍ ചോദ്യം ചെയ്യുന്നു. തന്റെ കുട്ടിക്കാലത്ത് പോലും ഒരു പെണ്‍കുട്ടിയും സ്‌കൂളിലേക്ക് ബുര്‍ഖ ധരിച്ച് പോകുന്നത് കണ്ടിട്ടില്ലെന്ന് റൂബിന ലിയാഖത്ത് വാദിക്കുന്നു. ഭാരതീയ വസ്ത്രങ്ങളാണ് അന്നും മുസ്ലിം സ്ത്രീകള്‍ ധരിച്ചിരുന്നതെന്നും അവര്‍ പറയുന്നു.  

ഹിജാബ് എന്നത് മതേതരത്വത്തിന്റെ പ്രതീകമാണെന്ന് ചില ആളുകള്‍ ചിന്തിക്കുന്നു. എന്നാല്‍ അങ്ങിനെയല്ലെന്നും  അത് ഇസ്ലാമിസത്തിന്റെയും പുരുഷമേധാവിത്വത്തിന്റെയും പ്രതീകമാണെന്നുമാണ് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീന്റെ വാദം.  

ഇന്ത്യയില്‍ പസ്മാന്‍ഡ മുസ്ലിങ്ങള്‍ക്കായി വാദിക്കുന്ന ഗവേഷകയും നയവിശകലന വിദഗ്ധയുമായ അമാന ബീഗം അന്‍സാരി  ബുര്‍ഖയെ ഒരു പുരുഷമേധാവിത്വ കുടുംബവാഴ്ചയുടെ പ്രതീകമായാണ് കാണുന്നത്. പണ്ട് ഗൂംഗട്ട് (ഹിന്ദു സ്ത്രീകളുടെ മുഖം മറയ്‌ക്കുന്ന വസ്ത്രം)  ഉപേക്ഷിക്കൂ, ലോകത്തെ കാണൂ എന്ന മുദ്രാവാക്യമുയര്‍ത്തി രാജസ്ഥാനിലെ ഉള്‍ഗ്രാമങ്ങളില്‍ പോലും ഹിന്ദു സമുദായത്തിനുള്ളില്‍ വിപ്ലവം കത്തിപ്പടര്‍ന്നിരുന്നു. എന്നാല്‍ പുരുഷാമേധാവിത്വം കൊടികുത്തി വാഴുന്ന മുസ്ലിം സമുദായത്തില്‍ നിന്നും ഒരിയ്‌ക്കലും ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നും അമാന ബീഗം അന്‍സാരി പറയുന്നു.

പുരോഗമന എഴുത്തുകാരിയായ ആര്‍ഷിയ മാലിക്കും ഹിജാബിനെതിരെ നിലകൊള്ളുന്നു. സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിയ്‌ക്കുന്നതിനെ ഒരിയ്‌ക്കലും അനുകൂലിക്കാനാവില്ലെന്ന് ആര്‍ഷിയ മാലിക്ക് തുറന്നടിക്കുന്നു. മുസ്ലിം സംസ്‌കാരത്തില്‍ ഹിജാബിനെ സ്വാതന്ത്ര്യത്തിന്റെ വഴിയായി കാണാനാവില്ല. പ്രായപൂര്‍ത്തിയാവുന്നവരിലും പ്രായപൂര്‍ത്തിയായി അധികം നാളാകാത്തവരുമാണ് ഹിജാബ് ധരിയ്‌ക്കും. മുസ്ലിം സ്ത്രീകള്‍ ഇസ്ലാമിന്റെ തന്നെ ഇരയായി മാറുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ടെന്നും അവര്‍ പറയുന്നു. ഹിജാബ് ധരിയ്‌ക്കുന്നത് ഇസ്ലാമിലെ അവിഭാജ്യസംസ്കാരമായി, ആചാരമായി കാണണമെന്ന് മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വാദിച്ചത് കപടനാട്യമാണെന്നും ആര്‍ഷിയ മാലിക് പറയുന്നു. എന്നുമുതലാണ് ഇന്ത്യയിലെ കോടതികള്‍ ശരിയത്ത് കോടതികളായി മാറിയതെന്നും അവര്‍ ചോദിക്കുന്നു.

Tags: തസ്ലിമ നസ്രീന്‍അമാന ബീഗം അന്‍സാരി,റൂബിക ലിഖായത്womenആര്‍ഷിയ മാലിക്ക്Hijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംലോകാരോഗ്യ സംഘടനബുര്‍ഖമുസ്ലീംകര്‍ണ്ണാടക ഹിജാബ് വിവാദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.