Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാദ പൂജക്കെതിരെയുള്ള സര്‍ക്കാര്‍ നിലപാട് അപലപനീയം; പ്രതിഷേധവുമായി മാര്‍ഗ ദര്‍ശക മണ്ഡലും വിശ്വ ഹിന്ദു പരിഷത്തും

രാഷ്‌ട്രീയക്കാരും, മന്ത്രിമാരും ക്ഷേത്രാനുഷ്ഠാന കാര്യങ്ങളില്‍ ഇടപെടുന്നത് അനുവദിച്ചു കൂട. ഹൈന്ദവ ജനത ഇത്തരം കടന്നുകയറ്റങ്ങളും അനീതിയും അനുവദിച്ചാല്‍ അതത്യന്തം ആത്മഹത്യാപരമായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 05:54 pm IST
inKerala

കൊച്ചി: ഹൈന്ദവ സമാജത്തിന്റെ പാദപൂജ പോലുള്ള അനുഷ്ഠാനങ്ങള്‍ ചോദ്യം ചെയ്യുന്നതിനുള്ള ധാര്‍ഷ്ട്യം ദേവസ്വം മന്ത്രി പ്രകടിപ്പിച്ചത് അത്യന്തം അപലപനീയമാണെന്ന് സന്യാസി മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ക്ഷേത്ര സംബന്ധിയായി നിത്യ, നൈമിത്തികങ്ങളായ അനവധി ആചാരങ്ങള്‍ പ്രാചീനമായി നിലവിലുണ്ട്. 

കൂട്ടത്തില്‍ ശ്രദ്ധേയമായ ഒരു നൈമിത്തിക ആചാരമാണ് വേദജ്ഞന്മാരായ വിദ്വാന്മാരുടെ അഥവാ ബ്രാഹ്‌മണരുടെ കാല്‍ കഴികിച്ചൂട്ടുകയെന്നത്. ഇത് നവോത്ഥാന കേരളത്തിന് യോജിച്ചതല്ല എന്ന വിലയിരുത്തല്‍ ഹിന്ദു മത വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണ്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പാദപൂജാ ചടങ്ങ് നിരോധിക്കാന്‍ ദേവസ്വം മന്ത്രിക്ക് ഭരണഘടന അധികാരം നല്‍കുന്നില്ല. ക്ഷേത്രാനുഷ്ഠാന കാര്യങ്ങളില്‍ തന്ത്രിയും, ധാര്‍മിക ആചാര്യന്മാരും, ഭക്തജനങ്ങളുമാണ് തീരുമാനമെടുക്കേണ്ടത്.

രാഷ്‌ട്രീയക്കാരും, മന്ത്രിമാരും ക്ഷേത്രാനുഷ്ഠാന കാര്യങ്ങളില്‍ ഇടപെടുന്നത് അനുവദിച്ചു കൂട. ഹൈന്ദവ ജനത ഇത്തരം കടന്നുകയറ്റങ്ങളും അനീതിയും അനുവദിച്ചാല്‍ അതത്യന്തം ആത്മഹത്യാപരമായിരിക്കും. ഹൈന്ദവ സമാജത്തില്‍ നടന്നുവരുന്ന യതി പൂജ, ഗുരുപൂജ, മാതൃപൂജ, നവരാത്രി കാലത്ത് നടത്താറുള്ള കുമാരി പൂജ എന്നിവയും നിരോധിക്കാനും ഇവര്‍ തയ്യാറാവും. അഗ്നിയില്‍ നെയ്യ് ഹോമിക്കുന്നത് ശരിയല്ല, വെളിച്ചപ്പാടിന്റെ അരുളപ്പാട് നിരോധിക്കണം, ശിലാവിഗ്രഹങ്ങള്‍ പൂജിക്കുന്നത് തെറ്റെന്ന് അധികം വൈകാതെ സര്‍ക്കാര്‍ പറയുന്ന സ്ഥിതിയുണ്ടാകും. അതു കൊണ്ട് ഹിന്ദു സമാജം ഈ അതിക്രമങ്ങളെ മുളയിലേ നുളളിക്കളയണം.

 മന്ത്രിമാരുടേയും, രാഷ്‌ട്രീയക്കാരുടേയും മാനദണ്ഡങ്ങള്‍ വെച്ച് അനുഷ്ഠാനങ്ങളെ വിലയിരുത്താനും നിന്ദിക്കാനും ശ്രമിക്കരുത്. മറ്റു മതങ്ങളുടെ അനുഷ്ഠാന കാര്യത്തില്‍ മതേതര സര്‍ക്കാര്‍ ഇടപെടാന്‍ ധൈര്യം കാണിക്കാത്തത് എന്താണെന്ന് അദ്ദേഹം ചോദിച്ചു. ദേവസ്വം മന്ത്രിയുടെ ധിക്കാരപരമായ പ്രസ്താവനയെ ഹിന്ദു മതത്തെ നശിപ്പിക്കാന്‍ ലക്ഷ്യം വെച്ചു കൊണ്ടുള്ള ബോധപൂര്‍വമായ ഇടപെടലായി മാത്രമേ കാണാന്‍ സാധിക്കൂ. ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്നും, ഹൈന്ദവ വിരുദ്ധ സമീപനങ്ങളില്‍ നിന്നും മന്ത്രിമാര്‍ പിന്മാറണമെന്നും സന്യാസി മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ചിദാനന്ദപുരി സ്വാമിയും മറ്റ് സ്വാമിമാരും ആവശ്യപ്പെട്ടു. 

യോഗത്തില്‍  ചിന്മയ മിഷനിലെ സ്വാമി വിവിക്താനന്ദസരസ്വതി, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥ, മാതാ അമൃതാനന്ദമയീമഠം സ്വാമി അനഘാമൃതാനന്ദപുരി, സംബോധ് ഫൗണ്ടേഷനിലെ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ശ്രീരാമദാസ മിഷന്‍ സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി, ശ്രീരാമകൃഷ്ണമഠം സ്വാമി നന്ദാത്മജാനന്ദജി, സ്വാമി അയപ്പദാസ്, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, ഡോ. ധര്‍മ്മാനന്ദ സ്വാമികള്‍, മാര്‍ഗദര്‍ശക മണ്ഡലം സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, മാര്‍ഗദര്‍ശക് മണ്ഡലം സംയോജക് സ്വാമി ഋതാനന്ദപുരി, ശുഭാനന്ദാ ശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ, വിഎച്ച്പി ജോയിന്‍ സെക്രട്ടറി സ്ഥാണു മാലയന്‍, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: keralaSwami Chidananda Puriവിശ്വഹിന്ദു പരിഷത്ത്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.