Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിജാബ് വിവാദത്തില്‍ പെണ്‍കുട്ടികള്‍ക്ക് പിന്നില്‍ അദൃശ്യശക്തികളുടെ സാന്നിധ്യമുണ്ട്: കര്‍ണ്ണാടകവിദ്യാഭ്യാസമന്ത്രി നാഗേഷ്

ഹിജാബ് വിവാദത്തിന് പിന്നില്‍ പെണ്‍കുട്ടികള്‍ക്ക് കരുത്ത് പകരാന്‍ അദൃശ്യ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 07:36 pm IST
inIndia

ബെംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നില്‍ പെണ്‍കുട്ടികള്‍ക്ക് കരുത്ത് പകരാന്‍ അദൃശ്യ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്. അവരാണ് സീനിയര്‍ അഭിഭാഷകരെയും അന്താരാഷ്‌ട്ര മാധ്യമങ്ങളെയും കൂട്ടുപിടിച്ച് ഹൈക്കോടതി സമീപിച്ചിരിക്കുന്നതെന്നും നാഗേഷ് പറഞ്ഞു. റിപ്പബ്ലിക് ടിവിയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച ഇക്കാര്യം പറഞ്ഞത്.  

കഴിഞ്ഞ വര്‍ഷം വരെ ഹിജാബില്ലാതെയാണ് പെണ്‍കുട്ടികള്‍ ഇവിടെ എത്തിയത്. എന്നാല്‍ 2021 ഡിസംബറിലാണ് ഏതാനും വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് വന്നത്. ഈ പെണ്‍കുട്ടികളെ മതമൗലികവാദികളാക്കി മാറ്റിയിട്ടുണ്ടാകാമെന്നും കപില്‍ സിബലിനെപ്പോലെയുള്ള സീനിയര്‍ നേതാക്കള്‍ ഇവരെ പിന്തുണയ്‌ക്കുന്നതിനര്‍ത്ഥം ഇതിനെല്ലാം പിന്നില്‍ ചില പ്രേരകശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. ഇക്കാര്യം എളുപ്പത്തില്‍ മനസ്സിലാക്കാം.- മന്ത്രി നാഗേഷ് അഭിപ്രായപ്പെട്ടു.

‘യൂണിഫോമിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാനേജ്‌മെന്‍റിന് അധികാരമുണ്ട്. പെണ്‍കുട്ടികള്‍ ഹിജാബ് ധരിയ്‌ക്കാതെയാണ് കഴിഞ്ഞ വര്‍ഷം വരെ എത്തിയിരുന്നത്. പിന്നീട് 2021 ഡിസംബറിലാണ് ഇവര്‍ ഹിജാബ് ധരിച്ചു തുടങ്ങിയത്. ഇതുവരെ 5000-6000 വിദ്യാര്‍ഥികള്‍ വരെ ഇവിടെ നിന്നും പാസായിപ്പോയിട്ടുണ്ട്. ഇപ്പോള്‍ ആറ് പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രശ്‌നം. ആരോ ഈ പെണ്‍കുട്ടികളെ മതമൗലിക ചിന്തയിലേക്ക് നയിച്ചിട്ടുണ്ട്.- അദ്ദേഹം ചൂണ്ടിക്കാട്ടി .

സാധാരണ ആളുകള്‍ കോടതിയെ സമീപിക്കാറില്ല. മുതിര്‍ന്ന അഭിഭാഷകരാണ് ഈ ആറ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി കോടതിയില്‍ പോയിരിക്കുന്നത്. കപില്‍ സിബര്‍ സുപ്രീംകോടതിയില്‍ വരെ പോയി. കാമ്പസ് ഫ്രണ്ട് (എസ്ഡി പി ഐയുടെ വിദ്യാര്‍ത്ഥി വിഭാഗം) പറഞ്ഞത് അവര്‍ ഇക്കാര്യത്തില്‍ ഉന്നത കോടതിയില്‍ വരെ പോകുമെന്നാണ്. എങ്ങിനെയാണ് ഈ വിഷയം അന്താരാഷ്‌ട്ര മാധ്യമങ്ങളിലേക്ക് വരെ പോയത്? കേരളത്തില്‍ 2018ല്‍ 150 സ്‌കൂളുകള്‍ ഹിജാബ് നിരോധിച്ചിരുന്നു. അന്ന് ഇത് അന്താരാഷ്‌ട്ര വാര്‍ത്തയായില്ല. ഒരു പാര്‍ട്ടിയും അന്ന് ബോംബെ ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ സംസാരിച്ചില്ല. ആരാണ് ഇതിന് പിന്നിലെന്ന് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ എന്തിനാണ് പാകിസ്ഥാന്‍ പ്രതികരിക്കുന്നത്. ഒരു പാട് പേര്‍ ഇതിന് പിന്നിലുണ്ട്. ഇന്ത്യയിലെ അന്തരീക്ഷം പ്രക്ഷുബ്ധമാക്കാന്‍ ചിലര്‍ ആഗ്രഹിയ്‌ക്കുന്നു. മലാല വരെ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു. പാകിസ്ഥാനില്‍ ഒരു ഹിന്ദു വ്യാപാരിയെ മര്‍ദ്ദിച്ചപ്പോള്‍ വരെ ശബ്ദിക്കാത്ത ആളാണ് മലാല.- മന്ത്രി നാഗേഷ് വ്യക്തമാക്കി.

Tags: Malalaകപില്‍ സിബല്‍ക്യാമ്പസ് ഫ്രണ്ട്ഐഎസ്സിഎഫ്ഐHijabMalala Yousafzai Khanഹിജാബ് തര്‍ക്കംവിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്ഹിജാബ് അവകാശംബി.സി. നാഗേഷ്pakistanകര്‍ണ്ണാടകsdpiകര്‍ണ്ണാടക ഹിജാബ് വിവാദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.