Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നഗരത്തിലെത്തിയ ഹനുമാന്‍ കുരങ്ങ് കൗതുകമായി, വീടുകളുടെ മുകളിലും മരങ്ങളിലും ചാടി നടന്നു, പിടികൂടാനുള്ള ശ്രമവുമായി വനപാലകർ

ഇടുക്കി റോഡില്‍ മാര്‍തോമ പള്ളിക്ക് പിന്‍ഭാഗത്തെ വീടുകളുടെ മുകളിലും മരങ്ങളിലും ചാടി നടക്കുന്ന നിലയിലാണ് കുരങ്ങിനെ സമീപവാസികള്‍ കണ്ടത്. ഇതിനുശേഷം കുരങ്ങ് റോഡ് കുറുകെ കടന്ന് പുഴയോരത്ത് എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 10:54 am IST
inIdukki
തൊടുപുഴ നഗരത്തിലെത്തിയ ഹനുമാന്‍ കുരങ്ങ്‌

തൊടുപുഴ നഗരത്തിലെത്തിയ ഹനുമാന്‍ കുരങ്ങ്‌

തൊടുപുഴ: നഗരവാസികള്‍ക്ക് ആശങ്കയ്‌ക്കൊപ്പം കൗതുകവുമായി തൊടുപുഴയിലെത്തിയ കുരങ്ങ്. ഹനുമാന്‍ കുരങ്ങ് എന്ന പേരില്‍ അറിയപ്പെടുന്ന കുരങ്ങിനെയാണ് ഇന്നലെ പകല്‍ നഗരത്തില്‍ കണ്ടെത്തിയത്. ഇടുക്കി റോഡില്‍ മാര്‍തോമ പള്ളിക്ക് പിന്‍ഭാഗത്തെ വീടുകളുടെ മുകളിലും മരങ്ങളിലും ചാടി നടക്കുന്ന നിലയിലാണ് കുരങ്ങിനെ സമീപവാസികള്‍ കണ്ടത്.  

ഇതിനുശേഷം കുരങ്ങ് റോഡ് കുറുകെ കടന്ന് പുഴയോരത്ത് എത്തി. പിന്നീട് വൈകിട്ടോടെ ഇവിടെയുള്ള ഒരു കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്വകാര്യ മൊബൈല്‍ ടവറില്‍ കയറി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ കുരങ്ങിനെ പിടികൂടാന്‍ ശ്രമം ആരംഭിച്ചു. വനമേഖലയില്‍ നിന്ന് ലോറിയുടെ മുകളില്‍ കയറി നഗരത്തില്‍ എത്തപ്പെട്ടതാകാം ഇതെന്നാണ് വനപാലകരുടെ നിഗമനം.  

ഏതാനും ദിവസം മുന്‍പ് മൂവാറ്റുപുഴ റോഡില്‍ കദളിക്കാട് ഭാഗത്തും കുരങ്ങിനെ കണ്ടതായി വനപാലകര്‍ പറഞ്ഞു. അതേ സമയം ആളുകളുമായി അത്രം അടുപ്പം  പുലര്‍ത്താത്ത അപൂര്‍വമായി കാണാന്‍ കഴിയുന്ന ഹനുമാന്‍ കുരങ്ങ് കാഴ്ചക്കാര്‍ക്ക് ഏറെ കൗതുകമായിട്ടുണ്ട്.

Tags: idukkiThodupuzhaMonkey
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Entertainment

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.