Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മൂന്നടിയില്‍ വീണു; ജംഷഡ്പൂര്‍ എഫ്‌സിയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം തോല്‍വിയാണിത്. ഇതോടെ മഞ്ഞപ്പട രണ്ടാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിനാല് മത്സരങ്ങളില്‍ 23 പോയിന്റാണുള്ളത്. അതേസമയം, ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2022, 10:20 pm IST
inFootball

ബാംബോലിം: വിജയം മോഹിച്ചിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി .ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍  ജിഎംസി അത്‌ലറ്റിക്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മഞ്ഞപ്പട മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജംഷഡ്പൂര്‍ എഫ്‌സിയോട് തോറ്റു. ജംഷഡ്പൂരിനായി ഗ്രെഗ് സ്റ്റുവര്‍ട്ട് രണ്ട് ഗോളും ഡാനിയല്‍ ചീമ ഒരു ഗോളും നേടി.  

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം തോല്‍വിയാണിത്. ഇതോടെ മഞ്ഞപ്പട രണ്ടാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിനാല് മത്സരങ്ങളില്‍ 23 പോയിന്റാണുള്ളത്. അതേസമയം, ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. അവര്‍ക്ക് 14 മത്സരങ്ങളില്‍ 25 പോയിന്റായി.  തുടക്കം മുതല്‍ പരിക്കന്‍ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. പതിനൊന്നാം മിനിറ്റില്‍ ജംഷഡ്പൂരിന് ആദ്യ അവസരം ലഭിച്ചു. പക്ഷെ ജംഷഡ്പൂരിന്റെ റിത്‌വിക് ദാസ് എടുത്ത ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ഫലപ്രദമായി തടഞ്ഞു. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ജംഷഡ്പൂരിന്റെ പീറ്റര്‍ ഹാര്‍ട്ട്‌ലി പന്തുമായി ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മുഖത്തേ്ക്ക കുതിച്ചു. എ്ന്നാല്‍ അതിനിടെ അവരുടെ ഡാനിയര്‍ ചീമ ഓഫ് സൈഡായി.

ഇരുപത്തിനാലാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിന്‍സി ബറേറ്റോ ജംഷഡ്പൂരിന്റെ ഗോള്‍ വല ലക്ഷമാക്കി ബോക്‌സിന് പുറത്ത് നിന്ന് ഷോട്ടെടുത്തു. എന്നാല്‍ ജംഷഡ്പൂര്‍ പ്രതിരോധം അപകടം ഒഴിവാക്കി.  മുപ്പത്തിയേഴാം മിനിറ്റില്‍ റിത്വിക് ദാസിനെ ബ്ലാസ്‌റ്റേഴ്‌സ് താരം ഫൗള്‍ ചെയ്തതിന് ജംഷഡ്പൂരിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. ബോക്‌സിന് തൊട്ടു പുറത്തുനിന്ന്് ഗ്രേഗ് സ്റ്റുവര്‍ട്ട് കിക്കെടുത്തെങ്കിലും പന്ത് പുറത്തേക്ക് പോയി.  

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ജംഷഡ്പൂര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. നിരന്തരം അവര്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മുഖത്ത് ആക്രമണം നടത്തി. 44-ാം മിനിറ്റില്‍ ഗോളും നേടി. പന്തുമായി കുതിച്ച ഗ്രെഗ് സ്റ്റുവര്‍ട്ടിനെ ബോക്‌സിനുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ്  താരം ദേന ചന്ദ്ര മെയ്‌തേയ് വലിച്ചിട്ടതിന് റഫറി  പെനാല്‍റ്റി വിധിച്ചു. ഗ്രെഗ് സ്റ്റുവര്‍ട്ടാണ് സ്‌പോട് കിക്കെടുത്തത്. ഇടംകാലുകൊണ്ടുള്ള ഷോട്ട്് ബ്ലാസ്‌റ്റേഴ്‌സ് ഗോളിയെ കീഴടക്കി വലയില്‍ കയറി.  

തൊട്ടു പിന്നാലെ ഗ്രെഗ്് സ്റ്റുവര്‍ട്ട് അവസരം നഷ്ടപ്പെടുത്തി. പന്തുമായി കുതിച്ചു മുന്നേറി സ്റ്റുവര്‍ട്ട് തൊടുത്തുവിട്ട ഷോട്ട്് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പറന്നു.  രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജംഷഡ്പൂര്‍ രണ്ടാം ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെ ഗ്രെഗ് സ്റ്റുവര്‍ട്ടാണ് സ്‌കോര്‍ ചെയ്തത്. ജംഷഡ്പൂര്‍ താരം ബോറിസ് സിങ്ങിനെ ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍കോ ലെസ്‌കോവിച്ച് ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്.  

അഞ്ചു മിനിറ്റുകള്‍്ക്ക് ശേഷം ജംഷഡ്പൂര്‍ മൂന്നാം ഗോളും കുറിച്ചു. ഡാനിയര്‍ ചീമയാണ് ഗോള്‍ നേടിയത്. മൂന്ന് ഗോളിന് പിന്നിലായതോടെ ബ്ലാസ്‌റ്റേഴ്‌സ് പോരാട്ടം മുറുക്കി. എന്നില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ അടിക്കാനുള്ള ശ്രമങ്ങള്‍ ജംഷഡ്പൂര്‍ തടഞ്ഞു.

Tags: keralafootballകേരള ബ്ലാസ്റ്റേഴ്‌സ്ISL
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.