Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാലിന്യക്കുളമായി ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്

പുതിയ ടെര്‍മിനലിന് കഴിഞ്ഞ ഡിസംബറില്‍ ഭരണാനുമതി നല്‍കിയതാണ്. പുതിയ വര്‍ഷം തുടങ്ങിയിട്ടും യാതൊരു നടപടികളും ആരംഭിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2022, 10:23 am IST
inKottayam
ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് ചപ്പ് ചവറുകളും മലിനജലവും നിറഞ്ഞ നിലയില്‍

ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് ചപ്പ് ചവറുകളും മലിനജലവും നിറഞ്ഞ നിലയില്‍

ചങ്ങനാശ്ശേരി ഈസ്റ്റ്: മാലിന്യങ്ങള്‍ നിറഞ്ഞ സ്ഥിതിയാണ് ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍. മലിന ജലം പരന്നൊഴുന്ന അവസ്ഥയാണ് ഇവിടെ. നില്‍ക്കാനും ഇരിക്കാനും ഇടമില്ലാതെ ദുരിതമനുഭവിക്കുകയാണ് ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍. സ്റ്റാന്റിനകത്ത് കൊണ്ടു വന്നിടുന്ന മാലിന്യ കൂമ്പാരങ്ങള്‍ക്ക് മുകളിലാണ് ബസ് പാര്‍ക്ക് ചെയ്യുന്നത് പോലും.

 മാലിന്യത്തില്‍ ചവിട്ടി വേണം യാത്രക്കാര്‍ക്ക് ബസിനുള്ളിലേക്ക് പ്രവേശിക്കാന്‍. എവിടെ നിന്നൊക്കെയൊ ഒഴുകി വരുന്ന മലിനജലം സ്റ്റാന്റിനുള്ളില്‍ കെട്ടിനില്‍ക്കുകയും അസ്സഹനീയമായ ദുര്‍ഗന്ധം ഉണ്ടാകുകയും ചെയ്യുന്നുണ്ട്. ഇതുമൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്.  

ഓടിവരുന്ന ബസ് മലിനജലത്തിലൂടെ കടന്നുപോകുമ്പോള്‍ യാത്രക്കാരുടെ ദേഹത്തും വസ്ത്രങ്ങളിലും മാലിന്യം നിറഞ്ഞ വെള്ളം തെറിക്കും. പഴയ കെട്ടിടത്തിന്റെ ബാത്റൂമില്‍ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇത് യാത്രക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.  

പുതിയ ടെര്‍മിനലിന് കഴിഞ്ഞ ഡിസംബറില്‍ ഭരണാനുമതി നല്‍കിയതാണ്. പുതിയ വര്‍ഷം തുടങ്ങിയിട്ടും യാതൊരു നടപടികളും ആരംഭിച്ചിട്ടില്ല. ഏതു സമയത്തും നിലം പൊത്താവുന്ന നിലയിലാണ് പഴയ കെട്ടിടം. ബസ് കാത്തു നില്‍ക്കുന്നവര്‍ മണിക്കൂറുകളോളം നില്‍ക്കേണ്ടിവരുന്നു.  

ഇരിക്കാന്‍ ഇവിടെ ഒരു ഇരിപ്പിടം പോലുമില്ല. ചോദിക്കുമ്പോഴെല്ലാം പഴയ കെട്ടിടം ഉടന്‍ പൊളിക്കും എന്നു പറയുമെങ്കിലും ഇതേവരെ നടപടികള്‍ ആരംഭിച്ചിട്ടില്ല.  സന്ധ്യ കഴിഞ്ഞാല്‍ ഇവിടെ വെളിച്ചമില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാതൊരു സംരക്ഷണവും ഇല്ലാത്ത അവസ്ഥയാണ്.  

വാഹനങ്ങളുടെ വെളിച്ചമാണ് ആകെയുള്ള ആശ്രയം. കൊവിഡ് മഹാമാരി വര്‍ദ്ധിച്ച സാഹചര്യത്തില്‍ മലിനജലത്തില്‍ കൊതുകും, മറ്റു പ്രാണികളും പെറ്റുപെരുകുന്നുണ്ട്. നഗര ഹൃദയത്തില്‍ നില്ക്കുന്ന സ്റ്റാന്റ് ജനങ്ങള്‍ക്ക് ശാപമായി തീര്‍ന്നു. ദീര്‍ഘദൂര സര്‍വീസുകള്‍ വരെ ആരംഭിക്കുന്ന ഇവിടെ അടിയന്തിര നിര്‍മാണ ജോലികള്‍ ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ അവശ്യം.

Tags: കെഎസ്ആര്‍ടിസിbusWasteChanganassery
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

Kerala

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.