Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മാനുവല്‍: പ്രതിഷേധമുയരുന്നു

ഒരു ഇന്‍വിജിലേറ്ററുടെ നിരീക്ഷണത്തില്‍ ഇത്രയും കുട്ടികള്‍ വരുമ്പോള്‍ പലപ്പോഴും നോട്ടമെത്തുവാന്‍ പാടാകും. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ 10 ബെഞ്ചിലായി 20 പേരും അവര്‍ക്കിടയില്‍ ഓരോ ബെഞ്ചിലും 10 ഒന്നാം വര്‍ഷക്കാരുമാണ് ഇരിക്കേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 10:46 am IST
inKerala

തൊടുപുഴ: ഹയര്‍ സെക്കന്‍ഡറിയില്‍  പുതുതായി നടപ്പിലാക്കുന്ന പരീക്ഷാ മാനുവലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എസ്എസ്എല്‍സി പരീക്ഷക്ക് ഒരു റൂമില്‍ 16 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഇത് 30 ആക്കിമാറ്റി. ഒരു ഇന്‍വിജിലേറ്ററുടെ നിരീക്ഷണത്തില്‍ ഇത്രയും കുട്ടികള്‍ വരുമ്പോള്‍ പലപ്പോഴും നോട്ടമെത്തുവാന്‍ പാടാകും. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ 10 ബെഞ്ചിലായി 20 പേരും അവര്‍ക്കിടയില്‍ ഓരോ ബെഞ്ചിലും 10 ഒന്നാം വര്‍ഷക്കാരുമാണ് ഇരിക്കേണ്ടത്.

ചോദ്യപേപ്പര്‍ നല്കി 15 മിനിട്ട് കൂള്‍ ഓഫ് ടൈമില്‍ അദ്ധ്യാപകന്‍ 30 കുട്ടികളുടേയും ഉത്തരക്കടലാസിന്റെ ആദ്യ പേജ് വെരിഫൈ ചെയ്യേണ്ടതുണ്ട്. ഈ സമയത്ത് ഉത്തരങ്ങള്‍ പരസ്പരം കൈമാറാന്‍ കുട്ടികള്‍ക്ക് സാധിക്കും.

പരീക്ഷ മൂല്യനിര്‍ണയത്തിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു ചീഫിനു കീഴില്‍ 5 അദ്ധ്യാപകരാണ് മൂല്യനിര്‍ണയം നടത്തേണ്ടത്. കേന്ദ്രീകൃത വാലുവേഷന്‍ ശരിയായ അര്‍ത്ഥത്തില്‍ നടക്കുന്നത് 20% പേപ്പറുകള്‍ ചീഫ് പുനര്‍മൂല്യനിര്‍ണയം നടത്തുന്നത് കൊണ്ടാണ്. എല്ലാ വിഷയങ്ങള്‍ക്കും രാവിലെ 13 പേപ്പറും ഉച്ചയ്‌ക്ക് ശേഷം 13 പേപ്പറും മൂല്യനിര്‍ണയം നടത്തുന്നതാണ് നിലവിലെ രീതി. ബോട്ടണി, സുവോളജി എന്നീ വിഭാഗങ്ങള്‍ക്ക് 20 എണ്ണം വീതവും.

അതായത് ഒരു ഗ്രൂപ്പില്‍ 65 പേപ്പര്‍, 13 പേപ്പര്‍ ചീഫ് നിര്‍ബന്ധമായും പുനര്‍മൂല്യനിര്‍ണയം നടത്തും. കൂടാതെ 85% മാര്‍ക്കിന് മുകളില്‍ കിട്ടിയ ഉത്തരക്കടലാസുകളും. ചീഫ് ഇത്തരത്തില്‍ പുനര്‍മൂല്യനിര്‍ണയം നടത്തുന്നതാണ് മൂല്യനിര്‍ണയം കുറ്റമറ്റ രീതിയില്‍ നടക്കാന്‍ മുഖ്യകാരണം.

പുതുക്കിയ പരീക്ഷാ മാനുവല്‍ പ്രകാരം ഒരു അദ്ധ്യാപകന്‍ 17 പേപ്പര്‍ വീതം മൂല്യനിര്‍ണയം നടത്തണം. ബോട്ടണി, സുവോളജി വിഭാഗങ്ങളിലാണെങ്കില്‍ 25 എണ്ണവും. ചീഫ് ഉത്തരക്കടലാസ് വിതരണം ചെയ്യുകയും, രജിസ്റ്ററുകള്‍ തയ്യാറാക്കുകയും മാര്‍ക്ക് ലിസ്റ്റ് ചെക്ക് ചെയ്യുകയും വേണം. ഇതിനൊപ്പം 17 പേപ്പറും, 85% മാര്‍ക്കിന് മുകളിലുള്ള പേപ്പറുകളും പുനര്‍മൂല്യനിര്‍ണയം നടത്തണം, ഇത് പലപ്പോഴും ചീഫിന് സാധിക്കാതെ വരും. ഇത് മൂല്യനിര്‍ണയത്തിന്റെ കൃത്യതയേയും ബാധിക്കും.

പ്രതീക്ഷിച്ചതിലും മാര്‍ക്ക് കുറഞ്ഞാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കൂ എന്നതുകൊണ്ട് ശരിയായി ഉത്തരം വായിക്കാതെ മാര്‍ക്കിടുന്ന അദ്ധ്യാപകരുണ്ടെന്ന ആക്ഷേപവുമുണ്ട്. ഇത് കുറച്ചൊക്കെ നിയന്ത്രിക്കാന്‍ പറ്റുന്നത് ചീഫിന്റെ ഇടപെടല്‍ കൊണ്ടാണ്.

ഒരു പേപ്പര്‍ നോക്കിയാല്‍ 8 രൂപയാണ് ലഭിക്കുന്നത്, എണ്ണം കൂടുമ്പോള്‍ ലഭിക്കുന്ന തുക കൂടുമെന്നതാണ് ഇതിനെ അനുകൂലിയിച്ച് ഭരണകക്ഷി അദ്ധ്യാപക സംഘടന ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ പരമാവധി പേപ്പര്‍ മൂല്യനിര്‍ണയം നടത്തി ഇതിനാവശ്യമായ ദിനങ്ങള്‍ കുറയുമ്പോള്‍ കിട്ടുന്ന ഡിഎ ലാഭത്തിലാണ് സര്‍ക്കാരിന്റെ കണ്ണ്.

ദിനം പ്രതി താഴേക്ക് പോകുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ നിലവാരം വീണ്ടും കുറയാനേ ഈ നടപടി മൂലം സാധിക്കൂവെന്ന ആരോപണമാണ് ഉയരുന്നത്. കൊവിഡ് സാഹചര്യത്തില്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ഇരട്ടിയാക്കിയപ്പോള്‍ തന്നെ ഒരു പേപ്പര്‍ മൂല്യനിര്‍ണയം നടത്താന്‍ കൂടുതല്‍ സമയം വേണ്ടിവരും, ഈ സാഹചര്യത്തിലാണ് ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള പുതിയ പരിഷ്‌ക്കാരം. 

Tags: പ്ലസ്ടുexam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.