Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണല്‍ കടത്ത്; പാട്ട വ്യവസ്ഥ ലംഘിച്ച് വന്‍തോതില്‍ മണല്‍ വാരി; ബിഷപ്പിന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

മണല്‍ ഖനനം നടത്തിയ മാനുവല്‍ ജോര്‍ജ്ജിനെ നേരത്തെ തന്നെ തമിഴ്‌നാട് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ബിഷപ്പ് അടക്കമുള്ള ആറു പേരെ അംബാസമുദ്രത്തില്‍ നിന്ന് ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ബിഷപ്പ്, ഫാ. ജോസ് ചാമക്കാല എന്നിവരുടെ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ച് ജയിലിലാക്കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 09:17 am IST
in Kerala

തിരുനല്‍വേലി: മണല്‍വാരല്‍ കേസില്‍ അറസ്റ്റിലായ സിറോ മലങ്കര സഭ പത്തനംതിട്ട രൂപതാ അധ്യക്ഷന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ്, വികാരി ജനറല്‍ ഫാ. ഷാജി തോമസ് മാണിക്കുളം, വികാരിമാരായ ഫാ. ജോര്‍ജ്ജ് സാമുവല്‍, ഫാ. ജിജോ ജെയിംസ്, ഫാ, ജോസ് കാലാവിയില്‍, ഫാ. ജോസ് ചാമക്കാല എന്നിവര്‍ക്കായി സഭാ അധികൃതര്‍ ജാമ്യ ഹര്‍ജി നല്കി. ഇന്നലെ അംബാസമുദ്രം മജിസ്‌ട്രേറ്റ് കോടതി അവധിയായതിനാല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും,

മണല്‍ ഖനനം നടത്തിയ മാനുവല്‍ ജോര്‍ജ്ജിനെ നേരത്തെ തന്നെ തമിഴ്‌നാട് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ബിഷപ്പ് അടക്കമുള്ള ആറു പേരെ അംബാസമുദ്രത്തില്‍ നിന്ന് ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ബിഷപ്പ്, ഫാ. ജോസ് ചാമക്കാല എന്നിവരുടെ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ച് ജയിലിലാക്കിയില്ല. മാത്രമല്ല ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് രണ്ടു പേരെയും തിരുനല്‍വേലി ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.  

സഭയുടെ പത്തനംതിട്ട രൂപതയ്‌ക്ക് അംബാസമുദ്രത്തില്‍ 300 ഏക്കര്‍ ഭൂമിയുണ്ട്. ഇത് കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ്ജിന് കൃഷിക്ക് പാട്ടത്തിന് നല്കിയിരുന്നു. പാട്ട വ്യവസ്ഥ ലംഘിച്ച് ഇയാള്‍ ഇവിടെ നിന്ന് വന്‍തോതില്‍ മണല്‍ വാരുകയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇയാളെ  അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കാര്യങ്ങളുടെ വിശദ വിവരങ്ങള്‍ അറിയാന്‍ പോലീസ് ബിഷപ്പിനെയും വികാരിമാരെയും വിളിച്ചുവരുത്തി. തുടര്‍ന്ന് ആറു പേരെയും അറസ്റ്റ്  ചെയ്യുകയായിരുന്നു.  

കൃഷിക്കും, കല്ല്, ഗ്രാവല്‍, ക്രഷറിലെ പൊടി, എം സാന്‍ഡ് എന്നിവയടക്കം ശേഖരിക്കാനുമാണ് മാനുവല്‍ ജോര്‍ജ്ജ് ഈ ഭൂമി പാട്ടത്തിന് എടുത്തത്. ഇതിന്റെ മറവില്‍ അഞ്ചു വര്‍ഷമായി മണല്‍വാരലാണ് നടന്നത്. കെട്ടിട  നിര്‍മാണ മേഖലയില്‍ അംബാസമുദ്രത്തില്‍ നിന്നുള്ള മണലിന് വന്‍ ഡിമാന്‍ഡാണ്. ഇത് മുതലെടുത്താണ് ഇയാള്‍ വലിയ തോതില്‍ മണല്‍വാരി വിറ്റിരുന്നത്.  

തിരുനല്‍വേലിയിലെ തെക്കന്‍ കല്ലടിക്കുറിച്ചിയില്‍, താമ്രപര്‍ണി നദിയില്‍, പൊട്ടാള്‍ ചെക്ക് ഡാമിനോടു ചേര്‍ന്നാണ് സഭയുടെ ഭൂമി. 27,774 ക്യൂബിക് മീറ്റര്‍ മണല്‍ ഖനനം ചെയ്തതായി കളക്ടര്‍ 2020ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സഭയ്‌ക്ക് അധികൃതര്‍ 9.57 കോടി രൂപ പിഴയും ചുമത്തി. ഖനനത്തിന് കൂട്ടുനിന്ന വീരനല്ലൂര്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും നല്കിയ ഹര്‍ജിയെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബിഷപ്പിനെയും സഭാ അധികൃതരെയും അറസ്റ്റ് ചെയ്തത്.

Tags: ജാമ്യംsmugglingBishopsand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Thiruvananthapuram

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.