Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ പുരോഗതിയും പ്രാദേശിക അഭിലാഷങ്ങളും തമ്മില്‍ ഒരു സംഘട്ടനവും കാണുന്നില്ലെന്ന് പ്രധാനമന്ത്രി

വിവേചനത്തിന്റെ പാരമ്പര്യം അവസാനിപ്പിക്കണ0. ഒരേ മനസ്സോടെ ഒരുമിച്ച് നടക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 06:44 pm IST
inIndia

ന്യൂദല്‍ഹി: ദേശീയ പുരോഗതിയും പ്രാദേശിക അഭിലാഷങ്ങളും തമ്മില്‍ ഒരു സംഘട്ടനവും  കാണുന്നില്ലെന്ന്  പ്രധാനമന്ത്രി   നരേന്ദ്രമോദി ആവര്‍ത്തിച്ച്്  വ്യക്തമാക്കി.  രാജ്യത്തിന്റെ വികസനം കണക്കിലെടുത്ത് പ്രാദേശിക അഭിലാഷങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ഇന്ത്യയുടെ പുരോഗതി ശക്തമാകും. നമ്മുടെ സംസ്ഥാനങ്ങള്‍ പുരോഗമിക്കുമ്പോള്‍ രാജ്യം പുരോഗമിക്കും. രാഷ്‌ട്രപതിയുടെ  അഭിസംബോധനയ്‌ക്കുള്ള  രാജ്യസഭയിലെ    നന്ദി പ്രമേയ ചര്‍ച്ചയ്‌ക്കു മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.  

കോവിഡ്19 നെ ചെറുക്കുന്നത് ശക്തവും സൗഹാര്‍ദ്ദപരവുമായ  ഫെഡറല്‍ ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ വിഷയത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാരുമായി 23 കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ട്. നാം  ഏത് വശത്താണെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. പ്രതിപക്ഷത്തായിരിക്കുക എന്നതിനര്‍ത്ഥം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുക എന്ന മനോഭാവം തെറ്റാണ്. മോദി പറഞ്ഞു.

വിവേചനത്തിന്റെ  പാരമ്പര്യം അവസാനിപ്പിക്കണ0. ഒരേ മനസ്സോടെ ഒരുമിച്ച് നടക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.. ഒരു സുവര്‍ണ്ണ കാലഘട്ടവും ലോകം മുഴുവനും  ഇന്ത്യയെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു, ഈ അവസരം നാം നഷ്ടപ്പെടുത്തരുത്, അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ എവിടേക്കാണ് കൊണ്ടുപോകേണ്ടതെന്നും, രാജ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നും ചിന്തിക്കേണ്ട വളരെ പ്രധാനപ്പെട്ട സമയമാണിത്.. ഇന്ത്യയിലെ ജനങ്ങള്‍ വാക്‌സിന്‍ എടുത്തിട്ടുണ്ട്, അവര്‍ ഇത് ചെയ്തത് സ്വയം സംരക്ഷിക്കാന്‍ മാത്രമല്ല, മറ്റുള്ളവരെ സംരക്ഷിക്കാനും വേണ്ടിയാണ്. നിരവധി ആഗോള വാക്‌സിന്‍ വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കിടയിലും ഇത്തരം പെരുമാറ്റം പ്രശംസനീയമാണ്. പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത് ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് ആളുകള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു,  80 കോടി പൗരന്മാര്‍ക്ക് സൗജന്യ റേഷന്‍ ലഭ്യത ഇന്ത്യ ഉറപ്പാക്കി.

Tags: രാജ്യസഭമോഡി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പാസാക്കി രാജ്യസഭ; അറിയേണ്ടതെല്ലാം

India

ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍

India

മണിപ്പൂര്‍ വിഷയം: പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു

India

മണിപ്പൂര്‍, രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ വിഷയങ്ങളില്‍ പാര്‍ലമെന്റ് പ്രക്ഷുബ് ധം; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.