Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്‍ അനുകൂല പ്രചരണം; ഇന്ത്യന്‍ ജനതയോട് മാപ്പപേക്ഷിച്ച് ഹ്യൂന്‍ഡായ്; നാലാംദിനവും ബഹിഷ്‌കരണ ആഹ്വാനം ട്വിറ്റര്‍ ട്രെന്റിങ്ങില്‍

ഹ്യൂഡായിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ രണ്ടാമത്തെ വീടുപോലെയാണെന്ന് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 10:12 am IST
in India

ന്യൂദല്‍ഹി: കശ്മീരില്‍ നടക്കുന്നത് ഇന്ത്യന്‍ അദിനിവേശമെന്ന പാക് പ്രചരണത്തെ പിന്താങ്ങിയതില്‍ ഖേദം പ്രകടിപ്പിച്ച് ഹ്യൂന്‍ഡായ്. കമ്പനി അറിയാതെ തങ്ങളുടെ പാകിസ്ഥാനിലെ ഡീലര്‍ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നു എന്ന് ഹ്യൂന്‍ഡായ് വ്യക്തമാക്കി. കമ്പനിയുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചരണം നടത്തിയ പാകിസ്ഥാനിലെ ഏജന്‍സിയ്‌ക്കെതിരെ ശക്തമായ നടപടി സ്വാകരിക്കുമെന്നും അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.  

ഹ്യൂഡായിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ രണ്ടാമത്തെ വീടുപോലെയാണെന്ന് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഹ്യൂന്‍ഡായി മോട്ടോര്‍ ഇന്ത്യയുമായി ബന്ധപ്പെടുത്തി പരക്കുന്ന അനാവശ്യ സമൂഹമാധ്യമ പോസ്റ്റ് കമ്പനിയുടെ ഇന്ത്യയോടുള്ള പ്രതിബദ്ധതയെയും സേവനത്തെയും വെല്ലുവിളിക്കുന്ന ഒന്നാണ്. രാജ്യത്തിന്റെ ദേശീയതയെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും കഴിഞ്ഞ ദിവസം പുറത്തു വിട്ട ട്വീറ്റില്‍ പറയുന്നു.

അതേ സമയം  ഹ്യൂന്‍ഡായേയും സഹ കമ്പനിയായ കിയാ മോട്ടോഴ്‌സിനെയും ബഹിഷ്‌കരിക്കാന്‍ ചെയ്തുകൊണ്ടുള്ള ഹാഷ്ടാഗ് ട്വിറ്ററില്‍ നാലാം ദിനവും ട്രെന്‍ഡിങ്ങിലാണ്. പാകിസ്ഥാന്റെ കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം ആഘോഷിച്ച ഡോമിനോസിനെതിരേയും ക്യാമ്പൈന്‍ ശക്തമാണ്.

Tags: പ്രചാരണംഹ്യൂണ്ടായ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ അഴിമതി ആരോപണം പ്രചരിപ്പിച്ചതിന് പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ 41 ജില്ലകളില്‍ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

India

ഹര്‍ഘര്‍ തിരംഗ പ്രചാരണ പരിപാടിക്ക് തുടക്കം; ദേശീയ പതാകയ്‌ക്കൊപ്പ മുളള ചിത്രങ്ങള്‍ എല്ലാവരം അപ്ലോഡ് ചെയ്യണമെന്ന് പ്രധാനമന്ത്രി

Kerala

‘ഭാരത പുത്രന്‍’ പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

India

മേരി മാട്ടി മേരാ ദേശ് പ്രചാരണ പരിപാടിക്ക് തുടക്കം; രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരര്‍ക്ക് ആദരമര്‍പ്പിക്കും

India

മയക്കുമരുന്നിനെതിരെ യുവാക്കളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം പ്രോത്സാഹജനകമെന്ന് മോദി; 1.5 ലക്ഷം കിലോമയക്കുമരുന്ന് നശിപ്പിച്ചതും ഓര്‍മ്മിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.