Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Environment

ആഗോള പരിസ്ഥിതി രക്ഷാ സെമിനാര്‍ പാര്‍ലമെന്റില്‍; ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിന്‍ നിന്ന് ആഗ്‌നസും അഞ്ജുവും

ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ചാണ് കേരളത്തിലെ രണ്ട് യുവ വിദ്യാര്‍ത്ഥിനികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 07:18 pm IST
inEnvironment

കൊച്ചി: പരിസ്ഥിതി രംഗത്തെ സംയോജനത്തിന്റെ ഭാഗമായ പര്യാവരണ്‍ യൂത്ത് പാര്‍ലമെന്റിലേക്ക് കേരളത്തിന്റെ പ്രാതിനിധ്യം. ഏപ്രില്‍ മാസത്തില്‍ കേന്ദ്രപരിസ്ഥിതി ജലവായു മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പര്യാവരണ്‍ യൂത്ത് പാര്‍ലമെന്റ് പരിപാടിയിലേക്കാണ് തെരഞ്ഞെടുപ്പ്. ഇന്റണ്‍ഷിപ്പില്‍ പങ്കെടുത്ത എറണാകുളം ഇടപ്പള്ളി സ്വദേശിനി ആഗ്‌നസ് ഫ്രാന്‍സിസ്, തിരുവനന്തപുരം വീരണകാവ് സ്വദേശിനി അഞ്ജു കൃഷ്ണന്‍.എം.എസ് എന്നിവരാണ് ദേശീയ തലത്തിലെ സെമിനാറില്‍ പങ്കെടുക്കുന്നത്.

ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ചാണ് കേരളത്തിലെ രണ്ട് യുവ വിദ്യാര്‍ത്ഥിനികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. അഖിലേന്ത്യാ തലത്തില്‍ 45 കേന്ദ്രങ്ങളില്‍ നിന്നും പങ്കെടുത്ത 250 ലേറെ വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്കാണ് പാര്‍ലമെന്റില്‍ പരിസ്ഥിതി സംരക്ഷണ സെമിനാറില്‍ അവസരം ലഭിക്കുന്നത്.

എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ നിന്നും പരിസ്ഥിതി ശാസ്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദ ധാരിണിയാണ് ആഗ്‌നസ്. നിലവില്‍ ഗവേഷണ ബിരുദ പ്രവേശനത്തിന് പരിശീലനം നേടിക്കൊണ്ടിരിക്കുന്നു. കൊച്ചിമഹാനഗര്‍ പര്യാവരണ്‍ സംരക്ഷണ ഗതിവിധി കൂട്ടായ്‌മയില്‍ അംഗമാണ്. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണന്‍ പാറശ്ശാല സി.എസ്.ഐ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്നും നിയമബിരുദം നേടിയ ശേഷം കേരള ലോ അക്കാദമിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്. തിരുവന്തപുരം ഗ്രാമീണ ജില്ല പര്യാവരണ്‍ സംരക്ഷണ ഗതിവിധി കൂട്ടായ്‌മയുടെ ഭാഗമാണ്. ഇരുവരും പര്യാവരണ്‍ സംരക്ഷണ ഗതിവിധിയുടെ വിദ്യാഭ്യാസ കാര്യവിഭാഗില്‍ കേരള സംസ്ഥാന ടീമിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിശീലന പരിപാടികളുടെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

ദക്ഷിണേന്ത്യയിലെ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 ലേറെ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ആദ്യ ഘട്ട പരിശീലനം നടന്നത്. ഡിസംബര്‍ മാസം അഞ്ചു ദിവസം നീണ്ടുനിന്ന ഓണ്‍ലൈന്‍ പരിശീലനത്തിനൊടുവിലാണ് പാര്‍ലമെന്റി ലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. വിവിധ പരിസ്ഥിതി വിഷയങ്ങളിലെ പ്രാഥമിക വിവര ശേഖരണം, നഗരഗ്രാമീണ മേഖലയിലെ പരിസ്ഥിതി സംരക്ഷണം, കുടുംബങ്ങളില്‍ പരിസ്ഥിതി സംരക്ഷണം, പോളിത്തീന്‍ നിര്‍മ്മാര്‍ജ്ജനം എന്നീ വിഷയത്തിലാണ് വിദ്യാര്‍ത്ഥികള്‍ അഞ്ചു ദിവസം ആശയസംവാദവും കര്‍മ്മപദ്ധതിയും ആവിഷ്‌ക്കരിച്ചത്. കേന്ദ്ര പരിസ്ഥിതി ജലവായു മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ ആഗോളതലത്തിലെ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനായിട്ടാണ് പരിശീലനം നടക്കുന്നത്. ഇന്ത്യ ലോകത്തിന് മുന്നില്‍ വച്ചിരിക്കുന്ന കര്‍മ്മപദ്ധതിയുടെ വിവിധ മേഖലയിലെ കാര്യപരിപാടികള്‍ രൂപീകരിക്കുന്നതില്‍ യുവാക്കളുടെ പങ്കാണ് പാര്‍ലമെന്റില്‍ സെമിനാറില്‍

Tags: പരിസ്ഥിതി വിദഗ്ധന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട്ടില്‍ വൈദ്യുതി ഉപയോഗിക്കാതെ ബോട്ടണി പ്രൊഫസറായി വിരമിച്ച 79 വയസ്സുള്ള ഹേമ സനെ; പക്ഷിക്കൂടുകള്‍ക്കായി വീടും തൊടിയും

India

അപ്പുറത്ത് മേധാ പട്കര്‍; കെ റെയിലില്‍ യെച്ചൂരിയുടെ മൗനം സിപി എമ്മിനെ പ്രതിരോധത്തിലാക്കുന്നു; നാണക്കേടില്‍ സിപിഎം കേന്ദ്ര നേതാക്കള്‍

Article

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍

Kerala

‘പശ്ചിമഘട്ടം തകര്‍ന്നു, കേരളം കാത്തിരിക്കുന്നത് വന്‍ദുരന്തം, അതിന് നാലോ അഞ്ചോ വർഷം മതി’- ഗാഡ്ഗിലിന്റെ 2013ലെ താക്കീത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.