Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് ധരിച്ച കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് റൂം നല്‍കും; പൊതുക്ലാസ് മുറികള്‍ സ്കൂള്‍ യൂണിഫോം ധരിക്കുന്നവര്‍ക്ക് മാത്രം : കര്‍ണ്ണാടക കോളെജ്

സ്‌കൂളില്‍ വരുമ്പോള്‍ ഹിജാബ് നിര്‍ബന്ധമായും ധരിയ്‌ക്കണം എന്ന പിടിവാശിയുള്ള കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസ് മുറി അനുവദിക്കുമെന്ന് കര്‍ണ്ണാടകത്തിലെ കോളെജ്. ഇവരെ പക്ഷെ പൊതു ക്ലാസ് മുറിയില്‍ ഇരുത്തില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 04:54 pm IST
inIndia

ബെംഗളൂരു: സ്‌കൂളില്‍ വരുമ്പോള്‍ ഹിജാബ് നിര്‍ബന്ധമായും ധരിയ്‌ക്കണം എന്ന പിടിവാശിയുള്ള കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസ് മുറി അനുവദിക്കുമെന്ന് കര്‍ണ്ണാടകത്തിലെ കോളെജ്. ഇവരെ പക്ഷെ പൊതു ക്ലാസ് മുറിയില്‍ ഇരുത്തില്ല. കോളെജ് അനുവദിക്കുന്ന യൂണിഫോം ധരിച്ച കുട്ടികളെ മാത്രമേ പൊതു ക്ലാസ് മുറികളില്‍ ഇരുത്തുകയുള്ളൂ.

കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ കുന്താപ്പുര ഗവ. പിയു കോളെജിന്‍റേതാണ് ഈ തീരുമാനം. 135 വര്‍ഷത്തെ ചരിത്രമുള്ള കോളെജിലെ പൊതുജനമധ്യത്തില്‍ ഇതിന്റെ പേരില്‍ ഇനിയും അപമാനിക്കാന്‍ അനുവദിക്കില്ലെന്നും പിയു കോളെജ് വികസന സമിതി വക്താവ് മോഹന്‍ദാസ് ഷെനോയ് പറഞ്ഞു. കോളെജിന് പുറത്ത് പ്രതിഷേധിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് മുറി നല്‍കും. പക്ഷെ ഇവര്‍ കോളെജ് യൂണിഫോം ധരിയ്‌ക്കാന്‍ തയ്യാറായാല്‍ മാത്രമേ റഗുലര്‍ ക്ലാസ് മുറികളില്‍ പ്രവേശനം നല്‍കൂ.- അദ്ദേഹം പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ പങ്കുവെച്ച ഒടുവിലത്തെ ചില ഫോട്ടോകളില്‍ മുസ്ലിം പെണ്‍കുട്ടികളില്‍ ചിലര്‍ ശരീരം മുഴുവന്‍ പൊതിഞ്ഞ ബുര്‍ഘ ധരിച്ച് കാമ്പസില്‍ എത്തിയതായി കാണാം. ഇവരെ കോളെജ് കാമ്പസില്‍ പ്രവേശിപ്പിച്ചു. അവര്‍ക്ക് പ്രത്യേക ക്ലാസ് മുറിയില്‍ പ്രവേശനം നല്‍കി. ഹിജാബ് പ്രശ്‌നം ഉണ്ടായതിന് ശേഷം ഈ കോളെജ് നിരന്തരം പൊതു സമൂഹത്തില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. അതിനിടെ കോളെജ് പരിസരത്ത് നിന്നും രണ്ടു പെര ബോംബുകളോടെ പൊലീസ് പിടികൂടി. റജബ്, ഹാജി അബ്ദുള്‍ മജീദ് എന്നിവരെയാണ് പിടികൂടിയത്.

Tags: Hijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംStudentsകോളേജ്Udupiഉഡുപ്പി:കുന്ദാപുര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.