Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി; പമ്പാ മണല്‍പ്പുറം ഇനി സനാതന സംഗമ ഭൂമി

ഹിന്ദുമത മണ്ഡലം പ്രസിഡന്റ് അഡ്വ.പി.എസ്.നായര്‍ അധ്യക്ഷനായി. ഇന്നലെ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌ക്കര്‍ക്ക് പരിഷത് ആദരാഞ്ജലിയര്‍പ്പിച്ചു. കഴിഞ്ഞ ദിവസം സമാധിയായ അയിരൂര്‍സ്വദേശിയായ സ്വാമി നിത്യാനന്ദസരസ്വതിക്കും പരിഷത്ത് ആദരവ് അര്‍പ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 04:47 pm IST
inKerala
ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം കുറിച്ച് ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍ പതാക ഉയര്‍ത്തുന്നു

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം കുറിച്ച് ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍ പതാക ഉയര്‍ത്തുന്നു

ചെറുകോല്‍പ്പുഴ: സനാതനധര്‍മ്മത്തിന്റെ അകം പൊരുള്‍ വിളിച്ചോതി പമ്പാ മണല്‍പ്പുറത്ത് 110-ാമത് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി. ഇനിയുള്ള ഏഴ് ദിനങ്ങളില്‍ ഹൈന്ദവ ധര്‍മ്മത്തിന്റെ മഹത്തായ സന്ദേശങ്ങള്‍ ശ്രവിക്കാം. 

കൊവിഡിന് മുമ്പ് സനാതന ധര്‍മ്മത്തെ കുറിച്ച് അറിയാനും പഠിക്കാനും പതിനായിരങ്ങളാണ് പമ്പാ മണല്‍പ്പുറത്തേക്ക് എത്തിയിരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള പരിഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 

ഹിന്ദുമത മണ്ഡലം പ്രസിഡന്റ് അഡ്വ.പി.എസ്.നായര്‍ അധ്യക്ഷനായി. ഇന്നലെ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌ക്കര്‍ക്ക് പരിഷത് ആദരാഞ്ജലിയര്‍പ്പിച്ചു. കഴിഞ്ഞ ദിവസം സമാധിയായ അയിരൂര്‍സ്വദേശിയായ സ്വാമി നിത്യാനന്ദസരസ്വതിക്കും പരിഷത്ത് ആദരവ് അര്‍പ്പിച്ചു. ഹിന്ദുമതമഹാമണ്ഡലം രക്ഷാധികാരിയും വാഴൂര്‍ തീര്‍ത്ഥപാദാശ്രമാധിപതിയുമായ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജനങ്ങളില്‍ ആര്‍ഷസംസ്‌ക്കാരം പകര്‍ന്നുകൊടുക്കുകയാണ് ഹിന്ദുമതപരിഷത്തിന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. 

മുഖ്യ പ്രഭാഷണം ജസ്റ്റിസ് എന്‍.നഗരേഷ് നിര്‍വ്വഹിച്ചു. ഇന്ന് ലോകം ധാരാളം വെല്ലുവിളികളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിനെല്ലാം പരിഹാരം കാണാന്‍ ലോകരാജ്യങ്ങള്‍ ഭാരതത്തെ ഉറ്റു നോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.മനോജ് ചരളേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  

ചടങ്ങില്‍ ബാലഗോകുലത്തിന്റെ ഗോകുലനിധിയുടെ ശബരിഗിരി ജില്ലാ തല ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ പ്രസന്നന്‍ മാസ്റ്റര്‍ക്ക് നിധി കൈമാറി നിര്‍വ്വഹിച്ചു. ഹിന്ദുമഹാസമ്മേളനത്തോടനുബന്ധിച്ച്  പുറത്തിറക്കുന്ന പരിഷത്ത് പത്രികയുടെ പ്രകാശനവും ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള നിര്‍വ്വഹിച്ചു. 

തുടര്‍ന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ആധ്യാത്മിക പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 10ന് തീര്‍ത്ഥപാദീയ ദര്‍ശനസഭയില്‍ ചിദ് വിലാസിനി പ്രഭാഷണം നടത്തും. 3ന്  മാര്‍ഗദര്‍ശന സഭയില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം അധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷനാകും. എ.ഗോപാലകൃഷ്ണന്‍, ഡോ. ടി.എസ്.വിജയന്‍ കാരുമാത്ര എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 7ന് സ്വാമി ചിദാനന്ദ പുരി പ്രഭാഷണം നടത്തും.
 

Tags: PambaCherukolpuzhaHindu matha parishad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

Kerala

രാത്രി വനമേഖലയിൽ വയോധികരും കുഞ്ഞും അടങ്ങുന്ന ശബരിമല തീർത്ഥാടകരെ ഇറക്കിവിട്ടു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതി

India

ചെറുകോല്‍പ്പുഴ മുതല്‍ ഡോണി-പോളോ വരെ; സര്‍സംഘചാലകന്റെ സന്ദര്‍ശനങ്ങള്‍ പരാമര്‍ശിച്ച് വാര്‍ഷിക റിപ്പോര്‍ട്ട്

പമ്പയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ് വൃത്തിയാക്കുന്ന കുട്ടികള്‍
Kerala

ശബരിമല തീര്‍ത്ഥാടനം: പമ്പ ബസുകള്‍ വൃത്തിയാക്കി വിദ്യാര്‍ത്ഥികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.