Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാര്‍ട്ടി നേതാവിനെ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടച്ച സംഭവം; നിയമ നടപടിക്കൊരുങ്ങി ബിജെപി

യൂത്ത് കോണ്‍ഗ്രസ് നേതാവ് പോലീസിന് നല്‍കിയ മൊഴിയില്‍ പോലും ഗോപീഷ് അക്രമം കാട്ടിയതായി പറയുന്നില്ല. എന്നിട്ടും കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കള്ളക്കേസ് ചമച്ച് ഗോപീഷിനെ അറസ്റ്റ് ചെയ്തതെന്ന ആരോപണം ശക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 04:15 pm IST
in Kollam

കുന്നത്തൂര്‍: ശൂരനാട് വടക്ക് രണ്ടാംവാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ അതിക്രമം നടന്നതായ പരാതിയില്‍  ബിജെപി നേതാവിനെ കള്ളക്കേസില്‍ പെടുത്തി ജയിലില്‍ അടച്ച സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി ബിജെപി.
ബിജെപി ശൂരനാട് വടക്ക് പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി പി. ഗോപീഷിനെയാണ് ശൂരനാട് പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യിച്ചത്. 

ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളുമായ രണ്ട് വ്യക്തികള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളുടെ പേരിലാണ്  ഗോപീഷിനെ വീട് കയറി അറസ്റ്റുചെയ്തതത്. ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം ഗോപീഷ് ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തര്‍ക്കത്തില്‍ ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ അതിക്രമം നടന്നതായ പരാതിയില്‍ ഗോപീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടെന്ന് കരുതുന്ന മറ്റൊരു യുവാവിന്റെ വീട് കാട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് ശൂരനാട് എസ്‌ഐ മഞ്ജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ്, ഗോപീഷിനെ ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയും സ്റ്റേഷനിലെത്തിച്ച് റിമാന്‍ഡ് ചെയ്യിക്കുകയുമായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് പോലീസിന് നല്‍കിയ മൊഴിയില്‍ പോലും ഗോപീഷ് അക്രമം കാട്ടിയതായി പറയുന്നില്ല. എന്നിട്ടും കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കള്ളക്കേസ് ചമച്ച് ഗോപീഷിനെ അറസ്റ്റ് ചെയ്തതെന്ന ആരോപണം ശക്തമാണ്. ഗോപീഷിനെ കേസില്‍പ്പെടുത്താന്‍ പ്രദേശത്തെ സിപിഎം നേതാക്കളും ശ്രമിച്ചതായി ബിജെപി നേതൃത്വം ആരോപണ്ടിക്കുന്നു. രാഷ്‌ട്രീയ ഭേദമന്യേ നാട്ടുകാര്‍ക്ക് ഏറെ സഹായിയായ പൊതുരംഗത്ത് സജീവമായി ഇടപെടുന്ന ഗോപീഷിനെ കള്ള കേസില്‍ ഉള്‍പ്പെടുത്തിയതിലൂടെ നടക്കാന്‍ പോകുന്ന വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇതിന് ശൂരനാട് പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും ബിജെപി ആരോപിച്ചു.

ന്യൂറോ സംബന്ധമായ രോഗത്തിന് ചികിത്സയിലുള്ള നിരപരാധിയായ യുവാവിനെ ജയിലിലടച്ച ശൂരനാട് പോലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഉന്നത അധികാരികള്‍ക്കും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും ഉള്‍പ്പെടെ പരാതി നല്‍കുമെന്നും ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്‌ക, സെല്‍ കോര്‍ഡിനേറ്റര്‍ ജി.ജയചന്ദ്രന്‍, പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്യാം പ്രകാശ്, സെക്രട്ടറി ചന്ദ്രശേഖരന്‍, ജില്ലാ കമ്മറ്റിയംഗം സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.

Tags: bjpജയില്‍Kunnathoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

India

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

Kerala

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.