Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

രാഹുല്‍ ഗാന്ധി’യുടെ നാടന്‍പാട്ടുകള്‍ക്ക് അംഗീകാരം

വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജീവ് ഗാന്ധിയോടുള്ള ആദരസൂചകമായാണ് തന്റെ മക്കള്‍ക്ക് രാഹുല്‍ ഗാന്ധി, രാജീവ്ഗാന്ധി എന്നീ പേരുകള്‍ അച്ഛന്‍ കുഞ്ഞുമോന്‍ നല്കിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാ ര്‍ഥിരാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചതോടെയാണ് എരുമേലിക്കാരന്‍ രാഹുല്‍ഗാന്ധി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 12:12 pm IST
inKottayam

എരുമേലി: നാട്ടറിവിന്റെ ഹൃദയം തുടിക്കുന്ന നാടന്‍പാട്ടുകള്‍ക്ക് ഈണം നല്കിയ എരുമേലിയുടെ സ്വന്തം രാഹുല്‍ ഗാന്ധിയെന്ന കലാകാരന്  കലാ കേരളത്തിന്റെ അംഗീകാരം. കഴിഞ്ഞ 15 വര്‍ഷമായി ഫോക്ക്‌ലോര്‍ രംഗത്ത് സജീവമാണ് എരുമേലി മുട്ടപ്പള്ളി സ്വദേശി ഇളയാനിത്തോട്ടം വീട്ടില്‍ രാഹുല്‍ ഗാന്ധി.  

സാംസ്‌കാരിക വകുപ്പില്‍ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ കോട്ടയം ജില്ല കോ-ഓര്‍ഡിനേറ്ററായിട്ടാണ് രാഹുല്‍ ഇപ്പോള്‍ നിയമിതനായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജീവ് ഗാന്ധിയോടുള്ള ആദരസൂചകമായാണ് തന്റെ മക്കള്‍ക്ക് രാഹുല്‍ ഗാന്ധി, രാജീവ്ഗാന്ധി എന്നീ പേരുകള്‍ അച്ഛന്‍ കുഞ്ഞുമോന്‍ നല്കിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചതോടെയാണ് എരുമേലിക്കാരന്‍ രാഹുല്‍ഗാന്ധി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

ഫോക്ക്‌ലോര്‍ ഗവേഷകന്‍, നാടന്‍പാട്ട് കലാകാരന്‍, കലാധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എരുമേലി തുടി നാട്ടറിവ് പാട്ടുകൂട്ടം എന്ന നാടന്‍ കലാ സംഘത്തിന്റെ മുഖ്യസംഘാടകനാണ്. നാടന്‍പാട്ട് പഠനങ്ങളുടെ ഭാഗമായി നിരവധി പ്രബന്ധങ്ങളും രാഹുല്‍ തയാറാക്കിയിട്ടുണ്ട്. സ്‌കൂള്‍, കോളജ് കലോത്സവങ്ങള്‍, ലൈബ്രറി കൗണ്‍സില്‍ ഫോക്ക്‌ലോര്‍ മത്സരവേദികള്‍, കൂടാതെ സര്‍ഗോത്സവം, പൈതൃകോത്സവം തുടങ്ങിയ മേഖലയില്‍ നാടന്‍ പാട്ട് കലാവതാരകനായും, പ്രഭാഷകനായും, വിധികര്‍ത്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2007ല്‍ കേരള സര്‍ക്കാര്‍ ഫോക്ക്‌ലോര്‍ അക്കാദമി യുവപ്രതിഭ പുരസ്‌കാരം രാഹുലിനെ തേടിയെത്തി.  കേരള സര്‍വകലാശാല തിരുവനന്തപുരം കാര്യവട്ടം കാമ്പസില്‍ ഭാഷാശാസ്ത്ര വിഭാഗത്തില്‍ ഫോക്ക്‌ലോര്‍ ഗവേഷകനാണ് രാഹുല്‍. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി കാഞ്ഞിരപ്പള്ളി ബ്ലോക്ക് ക്ലസ്റ്റര്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച് വരികയാണ് പുതിയ ചുമതല ലഭിച്ചത്. ചൊവ്വാഴ്ച ചുമതലയേല്‍ക്കും. അച്ഛന്‍: പരേതനായ കുഞ്ഞുമോന്‍, അമ്മ: വല്‍സമ്മ കുഞ്ഞുമോന്‍, ഭാര്യ: രഞ്ജി രാഹുല്‍, മക്കള്‍: സൈന്ധവ് രാഹുല്‍, ശ്രീയുവ് രാഹുല്‍.

Tags: rahulerumeliSong
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

India

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.