Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊവിഡില്‍ വിറങ്ങലിച്ച ജനങ്ങളെ ഷോക്കടിപ്പിച്ച് സര്‍ക്കാര്‍; വൈദ്യുതിനിരക്ക് ഏപ്രിലില്‍ വര്‍ധിപ്പിക്കും; താരിഫില്‍ ബോര്‍ഡും മന്ത്രിയും തമ്മില്‍ തര്‍ക്കം

2200 കോടിയോളം രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചാര്‍ജ് വര്‍ധന അനിവാര്യമെന്നാണ് റെഗുലേറ്ററി കമ്മീഷനോട് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്. അതേസമയം, വര്‍ധന എത്ര വേണമെന്ന് മന്ത്രിയും ബോര്‍ഡും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Feb 4, 2022, 05:52 pm IST
inKerala

തിരുവനന്തപുരം: കൊവിഡില്‍ വിറങ്ങലിച്ച ജനങ്ങളെ ഷോക്കടിപ്പിച്ച് ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. ഇതിനുള്ള ശിപാര്‍ശ വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കെഎസ്ഇബി നല്‍കി. മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ അന്തിമ തീരുമാനമെടുക്കും.

2200 കോടിയോളം രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചാര്‍ജ് വര്‍ധന അനിവാര്യമെന്നാണ് റെഗുലേറ്ററി കമ്മീഷനോട് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്. അതേസമയം, വര്‍ധന എത്ര വേണമെന്ന് മന്ത്രിയും ബോര്‍ഡും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

ഗാര്‍ഹിക ഉപഭോക്താവിന് യൂണിറ്റിന് 50 പൈസ മുതല്‍ ഒരു രൂപ വരെയുള്ള വര്‍ധനയാണ് മന്ത്രി മുന്നോട്ട് വച്ചത്. എന്നാല്‍ മിനിമം 1.50 രൂപ മുതല്‍ വര്‍ധന വേണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. അതിനാല്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ജീവനക്കാരുടെ സംഘടനകളുടെ യോഗത്തില്‍ അറിയിച്ച താരിഫ് നിരക്കിന് വ്യത്യസ്തമായാണ് ബോര്‍ഡിലെ ഇടത് യൂണിയന്‍ നേതാക്കള്‍ ഇപ്പോള്‍ പുറത്ത് വിടുന്ന താരിഫ്.

വന്‍കിട സ്ഥാപനങ്ങള്‍ക്ക് അധികം നിരക്ക് വര്‍ധിപ്പിക്കാതെ ഗാര്‍ഹിക ഉപഭോക്താക്കളുടെ മേല്‍ ഭാരം കെട്ടിവയ്‌ക്കാനാണ് നീക്കം. ഉപയോഗത്തിന് അനുസരിച്ച് പത്ത് സ്ലാബുകളിലായാണ് വൈദ്യുതി നിരക്ക് നിശ്ചയിച്ചത്. കേരളത്തില്‍ മാത്രമാണ് ഇത്തരത്തിലുള്ള സ്ലാബ് പരിഷ്‌കരണം. ഇത് കൂടുതല്‍ നഷ്ടത്തിനിടയാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ അഞ്ചു മുതല്‍ ആറ് വരെ സ്ലാബുകളിലായാണ് നിരക്ക്. വൈകിട്ട് ആറു മുതല്‍ രാത്രി 10 വരെയുള്ള പീക്ക് അവറില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വര്‍ധനയ്‌ക്കും നീക്കമുണ്ട്. ഉപഭോഗം നോക്കി വൈദ്യുതി ഉപയോഗിക്കുമെന്നാണ് ബോര്‍ഡ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത്തരം സംവിധാനത്തിനുള്ള സ്മാര്‍ട്ട് മീറ്ററുകള്‍  വീടുകളില്‍ സ്ഥാപിച്ചിട്ടില്ല.

കേന്ദ്രം നല്‍കിയ 200 കോടി തിരികെ നല്‍കി

സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ കേന്ദ്രം നല്‍കിയ 200 കോടി രൂപ തിരികെ നല്‍കിയ ഏക സംസ്ഥാനമാണ് കേരളം. ഇതിന് വൈദ്യുതി ബോര്‍ഡ് നല്‍കിയ മറുപടി കുടിശ്ശികയില്ലാതെ തുക പിരിഞ്ഞു കിട്ടുന്നുവെന്നാണ്. വൈദ്യുതി ബോര്‍ഡിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന കേശവദാസപുരം പട്ടം മേഖലയിലെ ഉപഭോഗവും വൈദ്യുതി  ബില്ലിലെ വരവും കണക്കിലെടുത്താണ് ബോര്‍ഡ് ആസ്ഥാനത്തെ എഞ്ചിനീയര്‍മാര്‍ സ്മാര്‍ട്ട് മീറ്റര്‍ വേണ്ടെന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. ഈ പ്രദേശത്ത് വ്യാവസായിക സ്ഥാപനങ്ങളില്ല.

സംസ്ഥാനത്തിന് പുറത്ത് നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമെങ്കിലും  കൂടിയ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. ദീര്‍ഘകാല കരാര്‍ ഒപ്പു വച്ചതിനാല്‍ മാറാന്‍ സാധിക്കില്ല എന്നാണ് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം. എന്നാല്‍ നിയമ നടപടികളിലൂടെ പ്രശ്‌നം പരിഹരിക്കാനാകും. അതിന് ബോര്‍ഡിലെ ഇടത് നേതാക്കള്‍ താല്‍പര്യം കാണിക്കുന്നുമില്ല.

Tags: keralaPinarayi Vijayanministerകേരള സര്‍ക്കാര്‍വൈദ്യുതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.