Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപൂര്‍വ്വദിന പോസ്റ്റല്‍ മുദ്രകള്‍ ശേഖരിച്ച് സുമേഷ് ദാമോദരന്റെ ജൈത്രയാത്ര, ഓട്ടോ ഡ്രൈവർക്ക് പോസ്റ്റര്‍ ജീവനക്കാരുടെ അനുമോദനം

02. 02. 22 എന്ന അത്യപൂര്‍വ്വ തീയതി ഒത്തുവന്ന ദിവസവും പയ്യന്നൂര്‍ എടാട്ട് പോസ്റ്റ് ഓഫീസിലെത്തി ഉരുപ്പടികളില്‍ തപാല്‍ സീല്‍ ശേഖരിച്ച് പോസ്റ്റര്‍ ജീവനക്കാരുടെ അനുമോദനം സ്വീകരിച്ചിരിക്കുകയാണ് ഓട്ടോ ഡ്രൈവറായ സുമേഷ് ദാമോദരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 04:31 pm IST
inKerala
അപൂര്‍വ്വദിന പോസ്റ്റല്‍ സീലുകള്‍ പതിച്ച തപാല്‍ ഉരുപ്പടികള്‍ പയ്യന്നൂര്‍ എടാട്ട് പോസ്റ്റ് വുമണ്‍ കെ. അഞ്ജനയില്‍ നിന്ന് സുമേഷ് ദാമോദരന്‍ ഏറ്റുവാങ്ങുന്നു

അപൂര്‍വ്വദിന പോസ്റ്റല്‍ സീലുകള്‍ പതിച്ച തപാല്‍ ഉരുപ്പടികള്‍ പയ്യന്നൂര്‍ എടാട്ട് പോസ്റ്റ് വുമണ്‍ കെ. അഞ്ജനയില്‍ നിന്ന് സുമേഷ് ദാമോദരന്‍ ഏറ്റുവാങ്ങുന്നു

പയ്യന്നൂര്‍: അപൂര്‍വ്വ സ്റ്റാമ്പുകള്‍ മാത്രമല്ല തീയതികള്‍ ഒത്തുവരുന്ന ദിവസങ്ങളിലെ തപാല്‍ സീലുകള്‍, പോസ്റ്റ് കാര്‍ഡുകള്‍, ഇന്‍ലെന്റുകള്‍, കവറുകള്‍, സ്‌പെഷല്‍ കവറുകള്‍ എന്നിവയിലെല്ലാം പതിച്ചുവാങ്ങി തന്റെ ഓട്ടോമ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പതിവുരീതി തെറ്റിക്കാതെ സുമേഷ് ദാമോദരന്‍.  

02. 02. 22 എന്ന അത്യപൂര്‍വ്വ തീയതി ഒത്തുവന്ന ദിവസവും പയ്യന്നൂര്‍ എടാട്ട് പോസ്റ്റ് ഓഫീസിലെത്തി ഉരുപ്പടികളില്‍ തപാല്‍ സീല്‍ ശേഖരിച്ച് പോസ്റ്റര്‍ ജീവനക്കാരുടെ അനുമോദനം സ്വീകരിച്ചിരിക്കുകയാണ് ഓട്ടോ ഡ്രൈവറായ സുമേഷ് ദാമോദരന്‍. ഇതുസംബന്ധമായി പോസ്റ്റല്‍ അധികൃതര്‍ സുമേഷ് ദാമോദരന് പ്രത്യേക കീര്‍ത്തി പത്രവും നല്‍കി. ഓള്‍ കേരള സുരേഷ് ഗോപി ഫാന്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയായ സുമേഷ് ദാമോദരന്‍ ഇഷ്ടതാരത്തിന് ഏറ്റവും കൂടുതല്‍ കത്തുകളെഴുതിയ റിക്കാര്‍ഡിന് ഉടമകൂടിയാണ്.  

02.02.22 എന്ന തീയതി ഒത്തു വന്ന ദിനത്തിലും സൂപ്പര്‍ താരം സുരേഷ് ഗോപിക്ക് പ്രത്യേകദിന ആശംസ അയക്കാന്‍ സുമേഷ് ദാമോദരന്‍ മറന്നില്ല. 02.02.22 എന്ന തീയതിവച്ചുള്ള പോസ്റ്റല്‍ സീല്‍ പതിച്ച തപാല്‍ കാര്‍ഡ്, ഇന്‍ലന്റ്, കവര്‍, സ്‌പെഷല്‍ കാര്‍ഡ് എന്നിവ പയ്യന്നൂര്‍ എടാട്ട് പോസ്റ്റ് വുമണ്‍ കെ. അഞ്ജനയില്‍ നിന്ന് സുമേഷ് ദാമോദരന്‍ ഔേദ്യാഗികമായി ഏറ്റുവാങ്ങുകയും ചെയ്തു. പോസ്റ്റ് മാസ്റ്റര്‍ കെ. വിനോദ് കുമാര്‍, ഡാക് സേവക് കെ.ടി.പി. കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ സുമേഷ് ദാമോദരന്റെ ശ്രീലക്ഷ്മി എന്ന പേരിലുള്ള ഓട്ടോ സഞ്ചരിക്കുന്ന ഫിലാറ്റലി മ്യൂസിയം എന്ന പേരില്‍ ഇതിനകംതന്നെ ഖ്യാതിനേടിയിട്ടുണ്ട്. അപൂര്‍വ്വ സ്റ്റാമ്പുകള്‍, കറന്‍സികള്‍, നാണയങ്ങള്‍, ബര്‍ത്ത് ഡേ കറന്‍സികള്‍ എന്നിവയാല്‍ സുമേഷ് ദാമോദരന്റെ ശ്രീലക്ഷ്മി ഓട്ടോ യാത്രക്കാരുടെ പ്രശംസ നേരത്തേത്തന്നെ ഏറ്റുവാങ്ങിയതാണ്. സുരേഷ് ഗോപിയുടെ ബര്‍ത്ത്‌ഡേ കറന്‍സി കാര്‍ഡ് തയാറാക്കി നേരിട്ടു കൈമാറാനായതാണ് സുമേഷ് ദാമോദരന്റെ ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങളിലൊന്ന്. 

ഓള്‍ കേരളാ ഭരത് സുരേഷ് ഗോപി ഫാന്‍സ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, കാനന്നൂര്‍ ഫിലാറ്റലി ക്ലബ് ലൈഫ് മെമ്പര്‍, പരിസ്ഥിതി സംഘടനയായ സീക് അംഗം, ബിഎംഎസ് എക്‌സിക്യൂട്ടീവ് അംഗം, എടാട്ട് ശ്രീനാരായണ സ്‌കൂള്‍ പിടിഎ പ്രസിഡന്റ്, ബിജെപി കുഞ്ഞിമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും സുമേഷ് വഹിച്ചുവരുന്നുണ്ട്.

Tags: kannurതപാല്‍ വകുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.