Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്ര സന്ദര്‍ശനത്തിനിടയില്‍ ദേശീയഗാനത്തെ അവഹേളിച്ച കേസ്: മമതയോട് മാര്‍ച്ച് 2ന് നേരിട്ട് ഹാജരാകാന്‍ മുംബൈ കോടതി

ദേശീയഗാനത്തെ അവഹേളിച്ച സംഭവത്തില്‍ മാര്‍ച്ച് 2ന് നേരിട്ട് ഹാജരാകാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് മുംബൈ കോടതി ആവശ്യപ്പെട്ടു. മുംബൈയിലെ ബിജെപി സെക്രട്ടറി വിവേകാനന്ദ് ഗുപ്ത നല്‍കിയ കേസിലാണ് വിധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 03:46 pm IST
inIndia

മുംബൈ: ദേശീയഗാനത്തെ അവഹേളിച്ച സംഭവത്തില്‍ മാര്‍ച്ച് 2ന് നേരിട്ട് ഹാജരാകാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട്  മുംബൈ കോടതി ആവശ്യപ്പെട്ടു. മുംബൈയിലെ ബിജെപി സെക്രട്ടറി വിവേകാനന്ദ് ഗുപ്ത നല്‍കിയ കേസിലാണ് വിധി.  

ഡിസംബറില്‍ മുംബൈ സന്ദര്‍ശിച്ചപ്പോഴാണ് മമത ബാനര്‍ജി ദേശീയഗാനത്തെ അപമാനിച്ചത്. ദേശീയ ഗാനം പാടിക്കൊണ്ടിരുന്നപ്പോള്‍ അവര്‍ കസേരയില്‍ നിന്നെഴുന്നേറ്റില്ലെന്ന് മാത്രമല്ല, ഇരുന്നുകൊണ്ട് തന്നെ നാലോ അഞ്ചോ വരികള്‍ മാത്രം കൂടെപ്പാടി നിര്‍ത്തുകയും ചെയ്തു. ദേശീയ ഗാനത്തെ അവഹേളിച്ച ഈ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ  മുംബൈ സെക്രട്ടറി ഉടനെ മുംബൈ പൊലീസില്‍ പരാതി നല്‍കി.

ദേശീയ അഭിമാന നിയമത്തെ, 1971 അവഹേളിക്കുന്നത് തടയുന്ന മൂന്നാം വകുപ്പ് പ്രകാരം മമത കുറ്റം ചെയ്‌തെന്നാണ് ബിജെപി നേതാവ് പരാതിപ്പെട്ടത്. ‘മമതയുടെ പെരുമാറ്റം ആഭ്യന്തരമന്ത്രാലത്തിന്റെ 2015ലെ ഉത്തരവിന് എതിരാണ്. എപ്പോഴെല്ലാം ദേശീയഗാനം പാടുകയോ റെക്കോഡ് ഓണാക്കുകയോ ചെയ്യുമ്പോള്‍ ശ്രോതാക്കള്‍ എല്ലാം എഴുന്നേറ്റ് അറ്റന്‍ഷനില്‍ നില്‍ക്കണം എന്ന് ആഭ്യന്തരമന്ത്രാലയം പറയുന്നു,’

മമത ബാനര്‍ജി മനപൂര്‍വ്വം ഈ ഉത്തരവ് ലംഘിച്ചുവെന്ന് ബിജെപി നേതാവ് കുറ്റപ്പെടുത്തുന്നു. ‘ഇത്രയും വലിയ പദവിയില്‍ ഇരിക്കുന്ന അവര്‍ ബോധപൂര്‍വ്വം ദേശീയഗാനത്തെ അവഹേളിച്ചു. ‘- അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു.

Tags: courtമഹാരാഷ്ട്രമുംബൈമമതാ ബാനര്‍ജിബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിമുംബൈ കോടതിദേശീയ അഭിമാന നിയമം, 1971
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.