Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

യുദ്ധനായകനായി ‘തല’ ധോണി; ക്രിക്കറ്റ് മാത്രമല്ല നമുക്ക് ഇതും പറ്റും; ത്രില്ലടിപ്പിച്ച് സൂപ്പര്‍ ഹീറോ; ‘അഥര്‍വ ദി ഒറിജിന്‍’ മോഷന്‍ പോസ്റ്റര്‍ പുറത്ത്

സൂപ്പര്‍ ഹീറോ-യുദ്ധനായകന്‍ പരിവേഷത്തിലാണ് ധോണി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. നോവലിന്റെ മോഷന്‍ പോസ്റ്റര്‍ താരം തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒട്ടും സൗമ്യനല്ലാത്ത, പരുക്കന്‍ സ്വഭാവത്തിലുള്ള കഥാപാത്രമായിരിക്കും ധോണിയുടെത് എന്ന നേര്‍ക്കാഴ്ചയാണ് മോഷന്‍ പോസ്റ്ററിലൂടെ വ്യക്തമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 08:09 pm IST
inEntertainment

വിര്‍സു സ്റ്റുഡിയോസും മിഡാസ് ഡീല്‍സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നിര്‍മിക്കുന്ന ‘അഥര്‍വ-ദി ഒറിജിന്‍’ എന്ന മെഗാ ബജറ്റ് ഗ്രാഫിക് നോവലിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയാണ് നോവലിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സൂപ്പര്‍ ഹീറോ-യുദ്ധനായകന്‍ പരിവേഷത്തിലാണ് ധോണി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. നോവലിന്റെ മോഷന്‍ പോസ്റ്റര്‍ താരം തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒട്ടും സൗമ്യനല്ലാത്ത, പരുക്കന്‍ സ്വഭാവത്തിലുള്ള കഥാപാത്രമായിരിക്കും ധോണിയുടെത് എന്ന നേര്‍ക്കാഴ്ചയാണ് മോഷന്‍ പോസ്റ്ററിലൂടെ വ്യക്തമാകുന്നത്. ഈ പ്രോജക്റ്റുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇത് തീര്‍ച്ചയായും ആവേശകരമായ ഒരു സംരംഭമാണെന്നുമായിരുന്ന പ്രോജക്ടിനെക്കുറിച്ച് താരം പറഞ്ഞത്.

‘അഥര്‍വ-ദി ഒറിജിന്‍ ആകര്‍ഷകമായ കഥയും ആഴത്തിലുള്ള കലാസൃഷ്ടികളും ഉള്‍പ്പെടുന്ന മികച്ചൊരു ഗ്രാഫിക് നോവലാണ്. ഇന്ത്യയിലെ ആദ്യത്തെ മിത്തോളജിക്കല്‍ സൂപ്പര്‍ഹീറോയെ സമകാലിക ട്വിസ്റ്റോടെ അവതരിപ്പിക്കാനുള്ള രചയിതാവ് രമേഷ് തമിഴ്മണിയുടെ ശ്രമം ഓരോ വായനക്കാരെയും ഏറെ പ്രീതിപെടുത്തും,’ ധോണി പറയുന്നു. കഥാനായകനായ അഥര്‍വയെ ധോണി അവതരിപ്പിക്കുന്നതില്‍ തനിക്ക് ഏറെ ആവേശമുണ്ടെന്നായിരുന്നു നോവലിന്റെ രചയിതാവായ രമേഷ് തമിഴ്മണി പറഞ്ഞത്. ധോണിയുടേതുള്‍പ്പെടെ നോവലിലെ ഓരോ കഥാപാത്രങ്ങളും വിപുലമായ ഗവേഷണത്തിന് ശേഷം വികസിപ്പിച്ചെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അഥര്‍വ-ദി ഒറിജിന്‍ ഒരു സ്വപ്നപദ്ധതിയാണ്, എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. ഒരു ആശയം ജീവസ്സുറ്റതാക്കുന്നതിനും നിങ്ങള്‍ കാണുന്നതുപോലെ അതിനെ ഒരു മാസ്റ്റര്‍പീസാക്കി വിവര്‍ത്തനം ചെയ്യുന്നതിനും ഞങ്ങള്‍ വര്‍ഷങ്ങളോളം പ്രയത്നിച്ചു. ആ കഥാപാത്രത്തെ യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്ന അഥര്‍വയെ എം.എസ്. ധോണി അവതരിപ്പിക്കുന്നതില്‍ എനിക്ക് ആവേശവും സന്തോഷവുമുണ്ട്.

എം.എസ്. ധോണിയുടേത് ഉള്‍പ്പെടെ നോവലിലെ ഓരോ കഥാപാത്രങ്ങളും വിപുലമായ ഗവേഷണത്തിന് ശേഷം വികസിപ്പിച്ചെടുത്തതാണ്, കൂടാതെ ലോകത്തെ എല്ലാ സൂക്ഷ്മതകളും വിശദമായി ശ്രദ്ധയോടെ ഇതില്‍ സൃഷ്ടിച്ചിട്ടുണ്ട്. കവര്‍ മുതലുള്ള ഈ പുസ്തകത്തിലെ എല്ലാ ഘടകങ്ങളും ഞങ്ങളുടെ അഭിനിവേശത്തിന്റെ തെളിവാണ്,’ അദ്ദേഹം പറയുന്നു. ലോകോത്തര സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ഈ ഗ്രാഫിക് നോവല്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.നോവലിന്റെ പ്രീ-ഓര്‍ഡര്‍ ഈ മാസം ആരംഭിക്കുമെന്നും ഔദ്യോഗിക ലോഞ്ച് ഉടനുണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Tags: എം.എസ്. ധോണിനോവല്‍അഥര്‍വ ദി ഒറിജിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ധോണി എന്റര്‍ടൈന്മെന്റ്സ് ചിത്രം ‘എല്‍ ജി എം’ തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്നു; കേരളത്തിലും റിലീസ്

India

ഏഴ് മക്കളില്‍ ഒരാളായ, ഒന്നരമുറിയുള്ള വീട്ടിലെ കുട്ടി യുപി മുഖ്യമന്ത്രിയായ കഥ; യോഗി ആദിത്യനാഥിന്റെ കഥ ഗ്രാഫിക് നോവലാകുന്നു

ആള്‍ട്ട് ന്യൂസിന്‍റെ മുഹമ്മദ് സുബൈര്‍ (ഇടത്ത്)
India

ചെന്നൈ കിംഗ്സിന്റെ വിജയത്തില്‍ ജഡേജയെ അഭിനന്ദിച്ചുകൊണ്ടുള്ള അണ്ണാമലൈയുടെ പ്രസ്താവന വളച്ചൊടിച്ച് വിവാദമാക്കാന്‍ ആള്‍ട് ന്യൂസ് സുബൈറിന്റെ ശ്രമം

Varadyam

ഉന്മാദച്ചങ്ങലയിലെ കൗമാര ജന്മങ്ങള്‍

Cricket

ആരാധകരുടെ സ്നേഹം മനസ്സിനെ മഥിയ്‌ക്കുന്നു; അടുത്ത ഐപിഎല്ലില്‍ വീരും വരുമെന്ന് ധോണി; വിരമിക്കല്‍ വാര്‍ത്ത തള്ളി ധോണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.