Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കനത്ത ചൂടും മഞ്ഞ് വീഴ്‌ച്ചയും തിരിച്ചടി; റബറിന്റെ തളിരിലകള്‍ കൊഴിയുന്നു

ടാപ്പിംഗ് തുടരുന്ന കര്‍ഷകര്‍ക്ക് റബ്ബര്‍ ഷീറ്റ് ഉത്പാദനത്തില്‍ വലിയ കുറവുണ്ട്. മരങ്ങളിലെ മെച്ചപ്പെട്ട ഇല പിടുത്തം റബ്ബര്‍ പാല്‍ ഉത്പാദന വര്‍ധനവിന് സഹായമാകുന്ന ഘടകങ്ങളില്‍ ഒന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 10:43 am IST
in Agriculture
ഇല തളിര്‍ക്കുന്ന റബര്‍ മരങ്ങള്‍

ഇല തളിര്‍ക്കുന്ന റബര്‍ മരങ്ങള്‍

അടിമാലി: പകല്‍ സമയങ്ങളിലെ ഉയര്‍ന്ന ചൂടും രാത്രികാലത്തെ മഞ്ഞ് വീഴ്‌ച്ചയും ഇടക്ക് പെയ്യുന്ന മഴയും ഹൈറേഞ്ചിലെ റബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. വേനല്‍ക്കാലമാരംഭിച്ചതോടെ റബ്ബര്‍ മരങ്ങളിലെ ഇല പൂര്‍ണ്ണമായി കൊഴിഞ്ഞിരുന്നു.  

ഇലകള്‍ വീണ്ടും തളിരിട്ട് വരുന്നതിനിടയിലാണ് പകല്‍ സമയങ്ങളിലെ ഉയര്‍ന്ന ചൂടും രാത്രികാലത്തെ മഞ്ഞ് വീഴ്‌ച്ചയും ഇടക്കിടെ പെയ്യുന്ന മഴയും കര്‍ഷകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. മഴ പെയ്യുന്നതോടെ തളിരിട്ട് വരുന്ന ഇലകള്‍ ചുരുണ്ട് കൊഴിഞ്ഞ് പോകുന്ന അവസ്ഥയുണ്ട്. പുതിയ ഇലകള്‍ വീണ്ടും തളിരിടാന്‍ എടുക്കുന്ന കാലതാമസം ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു. റബര്‍ മരങ്ങള്‍ ഇല പൊഴിച്ചതോടെ കര്‍ഷകര്‍ പലരും ടാപ്പിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ്.

ടാപ്പിംഗ് തുടരുന്ന കര്‍ഷകര്‍ക്ക് റബ്ബര്‍ ഷീറ്റ് ഉത്പാദനത്തില്‍ വലിയ കുറവുണ്ട്. മരങ്ങളിലെ മെച്ചപ്പെട്ട ഇല പിടുത്തം റബ്ബര്‍ പാല്‍ ഉത്പാദന വര്‍ധനവിന് സഹായമാകുന്ന ഘടകങ്ങളില്‍ ഒന്നാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് റബര്‍ ഷീറ്റിന് വിപണിയില്‍ മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. പക്ഷെ റബ്ബര്‍ ഷീറ്റ് ഉത്പാദന കുറവ് മൂലം വിലവര്‍ധനവിന്റെ പ്രയോജനം വേണ്ട രീതിയില്‍ ലഭിക്കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടി സമ്മാനിക്കുന്നുണ്ട്.

Tags: കര്‍ഷകര്‍idukkirubberAdimali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.