Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുട്ടയും വട്ടിയും കുട്ടിയുമായി സഞ്ചാരം, കരവിരുതില്‍ വിസ്മയം തീര്‍ക്കാന്‍, ബാഗ്ലൂരില്‍ നിന്നും ഇറക്കുമതി ചെയ്ത ഫര്‍ണ്ണിച്ചറുംഇവിടെ ലഭിക്കും

ആന്ധ്ര നെല്ലൂരുനിന്നും ആറു കുടുംബങ്ങള്‍ നീലേശ്വരം ബങ്കളം റോഡില്‍ ദിവ്യം പാറയില്‍ താമസിച്ച്മെടഞ്ഞു തീര്‍ക്കുന്നത് അതിജീവനത്തിന്റെ കരവിരുത്. ചൂരല്‍ കുട്ടകള്‍, വട്ടികള്‍, കോഴിക്കൂട്, കുരിയ, ചെല്ലം, കൊട്ട തുടങ്ങി പത്തിലധികം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെ കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 09:56 am IST
inKasargod
ബങ്കളം റോഡില്‍ ദിവ്യംപാറയില്‍ കൂട്ട നിര്‍മ്മിക്കുന്ന ആന്ധ്ര നെല്ലൂര്‍ സ്വദേശി

ബങ്കളം റോഡില്‍ ദിവ്യംപാറയില്‍ കൂട്ട നിര്‍മ്മിക്കുന്ന ആന്ധ്ര നെല്ലൂര്‍ സ്വദേശി

ബങ്കളം: കരവിരുതില്‍ വിസ്മയം തീര്‍ക്കാന്‍ കൊവിഡ് ഭീതി മറന്ന് കൂട്ടയും വട്ടിയും പട്ടിയും കുട്ടിയുമായി അവരെത്തി. ആന്ധ്ര നെല്ലൂരുനിന്നും ആറു കുടുംബങ്ങള്‍ നീലേശ്വരം ബങ്കളം റോഡില്‍ ദിവ്യം പാറയില്‍ താമസിച്ച്മെടഞ്ഞു തീര്‍ക്കുന്നത് അതിജീവനത്തിന്റെ കരവിരുത്. ചൂരല്‍ കുട്ടകള്‍, വട്ടികള്‍, കോഴിക്കൂട്, കുരിയ, ചെല്ലം, കൊട്ട തുടങ്ങി പത്തിലധികം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെ കാണാം.  

രണ്ട് വര്‍ഷത്തെ കച്ചവടം നിന്നുപോയത് ഇവരെ സാരമായി ബാധിച്ചിട്ടുണ്ട്. എങ്കിലും പുതിയ പ്രതീക്ഷയും സ്വപ്‌നവും പേറി ഇവര്‍ ബങ്കളം ദിവ്യ പാറയില്‍ ഇരുപതോളം ആളുകളാണ് എത്തിയത്. ഇവരുടെ കരവിരുത് വിസ്മയത്തോടെയും കൗതുകത്തോടെയും നോക്കി നില്‍ക്കുകയാണ് നാട്ടുകാര്‍. വ്യത്യസ്ത രീതിയിലുള്ള കോഴിക്കൂടിന് അവര്‍ പറയുന്ന വില 1600 രൂപയാണ്. വിലപേശലും വില്പനയും ഈ റോഡരികില്‍ തകൃതിയായി നടക്കുന്നു.  

100 രൂപ മുതല്‍ ഇരുപതിനായിരം വരെയായി വ്യത്യസ്തമായ ഉല്പനങ്ങള്‍. പാണ്ഡു, വെങ്കി, നരസിംഹ, ബുഡമ്മാ, മസ്താന്‍, സെങ്ങമ്മ എന്നിവര്‍ അടങ്ങുന്ന ആറ് കുടുംബങ്ങളാണ് ഇത്തവണ കേരളത്തില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലോക് ഡൗണ്‍ കാരണം നാട് നടന്നുള്ള കച്ചവടം നഷ്ടമായെന്നും ഇവര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് പാലക്കാടും അതിന് മുമ്പ് കോട്ടയത്തും ഇവര്‍ കച്ചവടം നടത്തിയിരുന്നു.  

ചൂരല്‍ കൊണ്ട് ആകര്‍ഷകമായ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നതില്‍ ഇവര്‍ക്ക് പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ട്. ബാഗ്ലൂരില്‍ നിന്നും ഇറക്കുമതി ചെയ്ത ഫര്‍ണ്ണിച്ചറും ഇവര്‍ വില്‍ക്കുന്നു. റോഡരികില്‍ ചൂരല്‍ കൊണ്ട് തയ്യാറാക്കിയ പ്രത്യേക ഷെഡ്ഡുകളിലാണ് ഇവര്‍ താമസിക്കുന്നത്. കുട്ടികളും ഇവരോടൊപ്പം തന്നെയുണ്ട്. വര്‍ഷത്തില്‍ എട്ടു മാസം ഇതുപോലെ നാടുചുറ്റി കച്ചവടം ചെയ്യുന്ന ഇവര്‍ മഴക്കാലം തുടങ്ങിയാല്‍ നാട്ടിലേക്ക് മടങ്ങും. പിന്നീട് നാട്ടില്‍ കൃഷിപ്പണിയാണ്.  

കൃഷിപ്പണി കഴിഞ്ഞാല്‍ നാട്ടില്‍ ചൂരല്‍ ശേഖരിക്കുകയാണ് ഇവരുടെ പ്രധാന പണി. അതുകഴിഞ്ഞാല്‍ അടുത്ത നാടുകളിലേക്ക് കച്ചവടത്തിനായി ഇറങ്ങും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കച്ചവടം നടത്തും. ബങ്കളം ദിവ്യംപാറയില്‍ എത്തി ഒരാഴ്ച പിന്നിട്ടു. നാട്ടുകാരുടെ നല്ല സഹകരണം ലഭിച്ചു വരുന്നുണ്ടെന്നും പാണ്ഡു പറഞ്ഞു.

Tags: kasargodsalesകരകൗശാല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.