Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോഴവാങ്ങി ഇടതുനേതാക്കള്‍; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വനംവകുപ്പില്‍ സ്ഥലംമാറ്റം; കൊല്ലം വനം സര്‍ക്കിളില്‍ പാര്‍ട്ടി വിളയാട്ടം

സര്‍വീസ് സംഘടനാ നേതാക്കളും ശതമാന കണക്ക് വച്ചാണ് കോഴ തുക വീതം വെയ്‌ക്കുന്നതെന്ന് അറിയുന്നു. കൊവിഡ് നിയന്ത്രണങ്ങളും നിലവിലെ സര്‍ക്കാര്‍ ഉത്തരവും ലംഘിച്ചാണ് കൊല്ലം വനം സര്‍ക്കിളില്‍ ഇഷ്ടക്കാര്‍ക്ക് സ്ഥലംമാറ്റം വാങ്ങിക്കൊടുക്കുന്നത്.

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Feb 1, 2022, 09:26 pm IST
inKerala

കൊല്ലം: വനം വകുപ്പിന്റെ കൊല്ലം സര്‍ക്കിളില്‍ ഇടതുപക്ഷ സര്‍വ്വീസ് സംഘടനാ നേതാക്കള്‍ വന്‍തുക കോഴ വാങ്ങി എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി സ്ഥലംമാറ്റം നല്‍കുന്നു. കൊല്ലം വനം സര്‍ക്കിളില്‍ ഇഷ്ടക്കാര്‍ക്ക് സ്ഥലംമാറ്റം. സിപിഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ഇത് നിയന്ത്രിക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

സര്‍വീസ് സംഘടനാ നേതാക്കളും ശതമാന കണക്ക് വച്ചാണ് കോഴ തുക വീതം വെയ്‌ക്കുന്നതെന്ന് അറിയുന്നു. കൊവിഡ് നിയന്ത്രണങ്ങളും നിലവിലെ സര്‍ക്കാര്‍ ഉത്തരവും ലംഘിച്ചാണ് കൊല്ലം വനം സര്‍ക്കിളില്‍ ഇഷ്ടക്കാര്‍ക്ക് സ്ഥലംമാറ്റം വാങ്ങിക്കൊടുക്കുന്നത്. ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് പ്രൊമോഷന്‍ നല്‍കി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആയി നിയമനം നല്‍കുന്നതിന്റെ മറവിലാണ് എട്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ സ്ഥലം മാറ്റം കൂടി നടത്തിയത്.

ഓരോരുത്തരുടെയും കയ്യില്‍ നിന്നും 25000 മുതല്‍ ഒരു ലക്ഷം രൂപ വരെ വാങ്ങിയതായാണ് സൂചന. ഇടതുസംഘടനകളില്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരും കോഴ നല്‍കിയവരിലുണ്ട്. ഡിസംബര്‍ മാസത്തിന് ശേഷം പൊതുസ്ഥലംമാറ്റം അല്ലാതെ മറ്റ് സ്ഥലംമാറ്റങ്ങള്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാണ് ഇത്രയും പേരെ സ്ഥലം മാറ്റിയത്. വനം വകുപ്പില്‍ പൊതുസ്ഥലം മാറ്റം ഓണ്‍ലൈനിലേക്ക് മാറ്റാനിരിക്കെ അതിനെ അട്ടിമറിച്ചാണ് ഭരണത്തണലില്‍ നടക്കുന്ന ഈ പകല്‍കൊള്ള.

വനം വകുപ്പിലെ ഇടതുഅനുകൂല സംഘടനയില്‍ പെട്ട ജീവനക്കാര്‍ തന്നെ കഴിഞ്ഞ ദിവസം നേതൃത്വം നടത്തുന്ന അഴിമതിക്കെതിരെ പരസ്യമായി രംഗത്തുവന്നതോടെയാണ് സംഭവം പുറത്താകുന്നത്. ആരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാനാണ് ധൃതിപിടിച്ച് കൊവിഡ് പടരുന്നതിനിടയില്‍ ഇങ്ങനെ ഒരു സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതെന്ന് ആരോപണമുണ്ട്. അര്‍ഹത ഉണ്ടായിട്ടും സ്ഥലം മാറ്റം ലഭിക്കാത്ത ജീവനക്കാരും നിരവധിയാണ്.

Tags: forcpmkollamForest Department
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.