Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയ്‌ക്ക് കടുംപൂട്ട്; ഇറക്കുമതി ചെയ്യുന്ന ഇമിറ്റേഷന്‍ ആഭരണങ്ങള്‍ക്കും കുടകള്‍ക്കും തീരുവ കൂട്ടി; മൊബൈല്‍ ഫോണുകള്‍, വജ്രം വില കുറയും

രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോമിക് ഉപകരണങ്ങള്‍ക്ക് വില കുറയും. നിര്‍മ്മല സീതാരാമന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച 2022ലെ കേന്ദ്രബജറ്റ് പ്രഖ്യാപനപ്രകാരമാണ് ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2022, 06:59 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയില്‍ മലവെള്ളപ്പാച്ചില്‍പോലെ നിറയുന്ന ചില ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് തടയിടാന്‍ പുതിയ ബജറ്റില്‍ ചില നിര്‍ദേശങ്ങള്‍. ഇതിന്റെ ഭാഗമായി ഇമിറ്റേഷന്‍ ആഭരണങ്ങളുടെയും കുടയുടെയും ഇറക്കുമതി തീരുവ കൂട്ടും.  

ചൈനയില്‍ നിന്നും വിലകുറഞ്ഞ ഇമിറ്റേഷന്‍ ആഭരണങ്ങളുടെ ഇറക്കുമതി വര്‍ധിക്കുകയാണ്. ഇത് തടയാന്‍ ഇമിറ്റേഷന്‍ ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടും. ഇതിന്റെ ഭാഗമായി ഇമിറ്റേഷന്‍ ആഭരണങ്ങളുടെ ഇറക്കുമതിയില്‍ കിലോയ്‌ക്ക് 400 രൂപയെങ്കിലും തീരുവ നല്‍കേണ്ടതായി വരും. ഇതോടെ ആഭ്യന്തരവിപണിയിലെ ഇമിറ്റേഷന്‍ ആഭരണ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ സാധിക്കും.

ചൈനീസ് കുടകള്‍ കുറച്ചുനാളായി ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം നേടിയിരിക്കുകയാണ്. വിലക്കുറവ് തന്നെയാണ് പ്രധാന ആകര്‍ഷണം. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന കുടകളുടെ തീരുവ 20 ശതമാനം ഉയര്‍ത്തിയതിനാല്‍ ചൈനീസ് വിപണിയില്‍ നിന്നും വരുന്ന ഗുണനിലവാരമില്ലാത്ത, വില കുറഞ്ഞ കുടകള്‍ക്ക് അടിയാവും.

അതേ സമയം രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വില കുറയും. നിര്‍മ്മല സീതാരാമന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച 2022ലെ കേന്ദ്രബജറ്റ് പ്രഖ്യാപനപ്രകാരമാണ് ഇത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമിയ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍ എന്നിവയുടെ വില്‍പന കൂട്ടാനാണിത്. മൊബൈലിലെ ക്യാമറ, ചാര്‍ജറുകള്‍ എന്നിവയുടെ തീരുവ കുറയ്‌ക്കും. അതുപോലെ വജ്രത്തിനും രത്‌നക്കല്ലുകള്‍ക്കും ഇറക്കുമതി തീരുവ അഞ്ച് ശതമാനമാക്കി. നിലവില്‍ അത് 7.5 ശതമാനമായിരുന്നു.

Tags: ചൈനീസ് ഇമിറ്റേഷന്‍ ആഭരണങ്ങള്‍pricephoneഉത്പ്പന്നങ്ങള്‍Diamondമൊബൈല്‍ ഫോണ്‍കസ്റ്റംസ് തീരുവചൈനീസ് ഉല്‍പന്നങ്ങള്‍ചൈനീസ് കുടകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.