Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഹോള്‍ഡര്‍ മാജിക്; ഹോള്‍ഡറിന് നാലു പന്തില്‍ നാലു വിക്കറ്റ്: വിന്‍ഡീസിന് പരമ്പര

അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇരുപത് റണ്‍സ് വേണ്ടിയിരുന്നു. നാലു വിക്കറ്റും കൈവശമുണ്ടായിരുന്നു. പക്ഷെ , പേസര്‍ ഹോള്‍ഡറിന്റെ തീപാറും ബൗളിങ്ങില്‍ ഇംഗ്ലണ്ടിന്റെ വിജയമോഹങ്ങള്‍ കത്തിയമര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 10:25 pm IST
inCricket

ബ്രിഡ്ജ്ടൗണ്‍: അവസാന ഓവറില്‍ തുടര്‍ച്ചയായ നാലു പന്തുകളില്‍ നാലു വിക്കറ്റുകള്‍ കൊയ്‌തെടുത്ത് പേസര്‍ ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിന് വിജയം സമ്മാനിച്ചു. നിര്‍ണായകമായ അവസാന ടി 20 മത്സരത്തില്‍ 17 റണ്‍സിന് ഇംഗ്ലണ്ടിനെ വീഴ്‌ത്തി വിന്‍ഡീസ് അഞ്ചു മത്സരങ്ങളുടെ പരമ്പര 3-2 ന് പോക്കറ്റിലാക്കി.  

180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 19.5 ഓവറില്‍ 162 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ നാലു വിക്കറ്റിന് 179 റണ്‍സാണെടുത്തത്.  

അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇരുപത് റണ്‍സ് വേണ്ടിയിരുന്നു. നാലു വിക്കറ്റും കൈവശമുണ്ടായിരുന്നു. പക്ഷെ , പേസര്‍ ഹോള്‍ഡറിന്റെ തീപാറും ബൗളിങ്ങില്‍ ഇംഗ്ലണ്ടിന്റെ വിജയമോഹങ്ങള്‍ കത്തിയമര്‍ന്നു. ഇരുപതാം ഓവറിലെ രണ്ടമത്തെ പന്തുമുതല്‍ ഹോള്‍ഡര്‍ ആഞ്ഞടിച്ചു. രണ്ടാം പന്തില്‍ ക്രിസ് ജോര്‍ദാന്‍ (7) പുറത്ത്, അടുത്ത പന്തില്‍ സാം ബില്ലിങ് (41) വീണു. നാലാം പന്തില്‍ ആദില്‍ റഷീദും (0) അഞ്ചാം പന്തില്‍ സാക്വിബ്് മെഹ്മൂദും  (0)വീണതോടെ ഇംഗ്ലണ്ട് 162 ന് ഓള്‍ ഔട്ടായി. 2.5 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹോള്‍ഡര്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തി. കളിയിലെ കേമനുള്ള പുരസ്‌കാരം ഈ പേസര്‍ക്ക് ലഭിച്ചു. ഹോള്‍ഡറിന് മികച്ച പിന്തുന നല്‍കിയ അകീല്‍ ഹുസൈണ്‍ നാല് ഓവറില്‍ മുപ്പത് റണ്‍സിന് നാലു വിക്കറ്റും വീഴത്തി.  

ഇംഗ്ലണ്ടിനായി ജെയിംസ് വിന്‍സ് അര്‍ധ സെഞ്ച്വറി കുറിച്ചു. 35 പന്തില്‍ നിന്ന് 55 റണ്‍സ് നേടി. ഏഴു ഫോറും ഒരു സിക്‌സറും അടിച്ചു. സാം ബില്ലിങ് 28 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സറും സഹിതം 41 റണ്‍സ് എടുത്തു.  

ടോസ് നേടി ബാറ്റ് ചെയ്ത വിന്‍ഡീസ് ക്യാപ്റ്റന്‍ കീരോണ്‍ പൊള്ളാര്‍ഡ്, റോവ്മന്‍ പവല്‍ എന്നിവരുടെ മികവിലാണ് 179 റണ്‍സ് എടുത്തത്. പൊള്ളാര്‍ഡ് 25 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 41 റണ്‍സ് നേടി പുറത്താകാതെ നിന്നു. പവല്‍ 17 പന്തില്‍ 35 റണ്‍സ് അടിച്ചെടുത്ത് കീഴടങ്ങാതെ നിന്നു. ഒരു ഫോറും നാലു സിക്‌സറും പൊക്കി. ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ് 34 റണ്‍സും കെയ്ല്‍ മേയേഴ്‌സ് 31 റണ്‍സും നേടി.  

സ്‌കോര്‍: വിന്‍ഡീസ് 20 ഓവറില്‍ നാലു വിക്കറ്റിന് 179 (ബ്രന്‍ഡന്‍ കിങ് 34, കെയ്ല്‍ മെയേഴ്‌സ് 31, പൊള്ളാര്‍ഡ് 41 നോട്ടൗട്ട്, റോവ്മന്‍ പവല്‍ 35 നോട്ടൗട്ട്), ഇംഗ്ലണ്ട് 19.5 ഓവറില്‍ 162  

(ജെയിംസ് വിന്‍സ് 55, സാം ബില്ലിങ് 41, ജേസണ്‍ ഹോള്‍ഡര്‍ 27-5).  

Tags: cricketEngland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.