Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഉപയോഗ ശൂന്യമായ കിണര്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റാകുന്നു; കാല്‍നൂറ്റാണ്ട് പഴക്കമുള്ള കുഴിയില്‍ നിര്‍മാണം തുടങ്ങി

ശുചിത്വ മിഷന്റെ അംഗീകാരം ലഭിച്ച പദ്ധതി നടപ്പാക്കുന്നതിനു കാല്‍ നൂറ്റാണ്ട് പഴക്കമുള്ള കിണര്‍ വൃത്തിയാക്കി പ്ലാന്റിന്റെ അടിത്തറ നിര്‍മ്മിക്കുന്ന ജോലികള്‍ ആരംഭിച്ചു. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് അനുമതി ലഭിച്ച പദ്ധതി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നടപ്പാക്കുകയാണ് ഇപ്പോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 09:42 pm IST
inKottayam
ഉപയോഗശൂന്യമായ കിണര്‍ രൂപമാറ്റം വരുത്തി മാലിന്യസംസ്‌കരണ പ്ലാന്റിനായി തയ്യാറാക്കുന്നു

ഉപയോഗശൂന്യമായ കിണര്‍ രൂപമാറ്റം വരുത്തി മാലിന്യസംസ്‌കരണ പ്ലാന്റിനായി തയ്യാറാക്കുന്നു

കോട്ടയം: കാല്‍നൂറ്റാണ്ട് പഴക്കമുള്ള കിണര്‍ മാലിന്യസംസ്‌കരണ പ്ലാന്റാക്കി മാറ്റുന്നതിന് നിര്‍മാണം തുടങ്ങി. ഉപയോഗശൂന്യമായ കിണര്‍ രൂപമാറ്റം വരുത്തിയാണ് മാലിന്യസംസ്‌കരണ പ്ലാന്റാക്കുന്നത്. ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലെ ചന്തയ്‌ക്കുസമീപം നിലവിലെ സംസ്‌കരണപ്ലാന്റിനോട് ചേര്‍ന്നാണ് 18 ലക്ഷം രൂപ മുടക്കി പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നത്. മാലിന്യ സംസ്‌കരണത്തിലൂടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചു തെരുവു വിളക്കുകള്‍ തെളിക്കുന്ന കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലാണു വേറിട്ട പരീക്ഷണം.

ശുചിത്വ മിഷന്റെ അംഗീകാരം ലഭിച്ച പദ്ധതി നടപ്പാക്കുന്നതിനു കാല്‍ നൂറ്റാണ്ട് പഴക്കമുള്ള കിണര്‍ വൃത്തിയാക്കി പ്ലാന്റിന്റെ അടിത്തറ നിര്‍മ്മിക്കുന്ന ജോലികള്‍ ആരംഭിച്ചു. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് അനുമതി ലഭിച്ച പദ്ധതി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നടപ്പാക്കുകയാണ്  ഇപ്പോള്‍. പാലക്കാട് ഐആര്‍ടിസി നിര്‍മ്മാണത്തിനു നേതൃത്വം നല്‍കുന്നു. മാര്‍ച്ചില്‍ പദ്ധതി  പൂര്‍ത്തിയാകുംവിധത്തിലാണ് നിര്‍മ്മാണം നടക്കുന്നത്. കാഞ്ഞിരംകുളം കുടിവെള്ള പദ്ധതിക്കായി വശങ്ങള്‍ കരിങ്കല്ല് ഉപയോഗിച്ചു ഭിത്തി കെട്ടി നിര്‍മ്മിച്ച കിണറ്റിലെ വെള്ളം ഗുണനിലവാരം ഇല്ലാതായതോടെ ഉപയോഗശൂന്യമായി. പിന്നീട് ഈ കിണറിനു സമീപം മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചു. ഇതോടെ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള അവശിഷ്ടം, മറ്റു മാലിന്യങ്ങള്‍ എന്നിവ തള്ളുന്ന സ്ഥലമായി കിണര്‍ രൂപാന്തരപ്പെട്ടു. ഏതാനും മാസം മുന്‍പു കിണര്‍ വൃത്തിയാക്കിയപ്പോള്‍ 16 ലോഡ് മാലിന്യമാണ് ഇവിടെനിന്നു കോരിയത്.

കിണര്‍ മൂടാനായിരുന്നു പ്രഥമതീരുമാനം. പിന്നീട് പ്രയോജനപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു… അങ്ങനെ രണ്ടാമത്തെ സംസ്‌കരണ പ്ലാന്റ് കിണറ്റില്‍ തന്നെ സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ടെന്‍ഡര്‍ ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കി. ഇതിന്റെ തുടര്‍ച്ചയായി ഇപ്പോഴത്തെ ഭരണസമിതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണിപ്പോള്‍. ഒന്നരപ്പതിറ്റാണ്ടു മുന്‍പു മാലിന്യ സംസ്‌കരണത്തിലൂടെ വൈദ്യുതി ഉല്‍പാദിപ്പിച്ചു ബസ് സ്റ്റാന്‍ഡിലെ വൈദ്യുതി വിളക്കുകള്‍ തെളിച്ച പഞ്ചായത്താണു കുറവിലങ്ങാട്. പലവട്ടം പ്രവര്‍ത്തനം മുടങ്ങിയെങ്കിലും അപ്പോഴൊക്കെ പുനരുദ്ധരിച്ച് പ്രവര്‍ത്തനം നിലനിറുത്തി. മാംസാവശിഷ്ടങ്ങളും മത്സ്യം, പച്ചക്കറി അവശിഷ്ടങ്ങളും സംസ്‌കരിക്കുന്നു. സംസ്‌കരണത്തിനു ശേഷം പുറത്തുവരുന്ന അവശിഷ്ടം നിറഞ്ഞു പരിസരമാകെ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ.

അറ്റകുറ്റപ്പണി നടത്തി പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. സംസ്‌കരണ പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ഗ്യാസ് വൈദ്യുതിയാക്കി മാറ്റി ബസ്സ്റ്റാന്റിലെയും മാര്‍ക്കറ്റിലെയും  വൈദ്യുതിവിളക്കുകള്‍ പ്രകാശിപ്പിക്കുകയാണ്. പുതിയ പ്ലാന്റിനു കൂടുതല്‍ സംഭരണശേഷിയും ഉണ്ട്. പച്ചക്കറി, ഭക്ഷണം, മാംസം തുടങ്ങിയവയുടെ മാലിന്യം സംസ്‌കരിക്കാം. ഇവിടെയും ഗ്യാസ് വൈദ്യുതിയാക്കി മാറ്റാന്‍ സൗകര്യം ഉണ്ട്. മാര്‍ച്ചില്‍ പുതിയ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കൂടുതല്‍ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ സാധിക്കും. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണു പുതിയ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതി തയാറാക്കിയതും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതും. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്‍പ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയെങ്കിലും നിര്‍മ്മാണം ആരംഭിച്ചത് ഇപ്പോള്‍ മാത്രമാണ്. മാര്‍ക്കറ്റ് പരിസരത്തെ മലിനജലം സംസ്‌കരിക്കാനുള്ള സീവേജ് പ്ലാന്റിന് 83 ലക്ഷം രൂപയുടെ പദ്ധതി കഴിഞ്ഞ ഭരണസമിതി തയാറാക്കിയിരുന്നു.

Tags: kottayamwell
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.