Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്ക് കേന്ദ്രസഹായം ലഭിച്ചേക്കുമോ? സാമ്പത്തിക സര്‍വ്വേയില്‍ പ്രതീക്ഷ

സസ്പെന്‍സ് അവസാനിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ് പ്രസംഗം വരെ കാത്തിരിക്കേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 05:38 pm IST
in India

ന്യൂദല്‍ഹി: കേരളത്തില്‍ പിണറായി സര്‍ക്കാര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സില്‍വര്‍ ലൈന്‍ റെയില്‍വേ പദ്ധതിയ്‌ക്ക് കേന്ദ്രം പച്ചക്കൊടിവീശുമോ.  എല്ലാവരും ഉറ്റുനോക്കുകയാണ്. തിങ്കളാഴ്ച നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റിന്റെ  മേശപ്പുറത്ത് വെച്ച സാമ്പത്തിക സര്‍വ്വേയില്‍ പ്രതീക്ഷയുടെ  സൂചന  കാണുന്നവരുണ്ട്‌

ബജറ്റിന് മുന്നോടിയായി അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വ്വേ കേന്ദ്രബജറ്റിന് വേണ്ടിയുള്ള ചട്ടക്കൂടാണ് ഒരുക്കുന്നത്. സാമ്പത്തിക സര്‍വ്വേയില്‍ ഇന്ത്യന്‍ റെയില്‍വേ മേഖല പത്ത് വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുമെന്ന് സൂചന നല്‍കുന്നു. ഇതിനായി ഉയര്‍ന്ന നിലവാരത്തിലുള്ള മൂലധനച്ചെലവ് നടത്തുമെന്നും സൂചിപ്പിക്കുന്നു. സാമ്പത്തികരംഗത്ത് തിരിച്ചുവരവിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതിനാല്‍ ഈ മൂലധനച്ചെലവ് വഹിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമെന്നും സാമ്പത്തിക സര്‍വ്വേ പറയുന്നു.

റെയില്‍വേയുടെ വളര്‍ച്ചക്ക് ഉയര്‍ന്നതോതില്‍ മൂലധനച്ചെലവുണ്ടെന്നും അത് കൈവരിക്കാനായാല്‍ 2030ഓടെ     ഇന്ത്യന്‍ റെയില്‍വേ ഡിമാന്‍റിനേക്കാള്‍ ഒരു ചുവട് മുന്നേ എത്തുമെന്നും സാമ്പത്തിക സര്‍വ്വേ പ്രവചിക്കുന്നു. 2014 വരെ റിയില്‍വേയ്‌ക്ക് വേണ്ടി ഇതുവരെ വര്‍ഷം തോറും ചെലവഴിച്ചത് 45,980 കോടി രൂപയാണ്. എന്നാല്‍ ഇത് മൂലം കഴിവ്‌കേടും യാത്രാദുരതവും നിറഞ്ഞ് ജനങ്ങളുടെ വളര്‍ന്നുവരുന്ന ആവശ്യങ്ങള്‍ക്കൊത്ത് ഉയരാന്‍ കഴിയാത്ത ഒന്നായി  റെയില്‍വേ മാറി. എന്നാല്‍ ഈ നടപ്പു സാമ്പത്തിക വര്‍ഷം 2.15 ലക്ഷം കോടി മൂലധനച്ചെലവ് നീക്കിവെക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് 2014 വരെ ചെലവഴിച്ച തുകയുടെ അഞ്ചിരട്ടിയോളം വരും. – സാമ്പത്തിക സര്‍വ്വേ പറയുന്നു. . 

റെയില്‍വേ രംഗത്ത് വരാനിരിക്കുന്ന വന്‍ മൂലധനച്ചെലവ് ഇന്ത്യയുടെ വളര്‍ച്ചയുടെ എഞ്ചിനാക്കി ഭാവിയില്‍ റെയില്‍വേയെ മാറ്റുമെന്നും സാമ്പത്തിക സര്‍വ്വേ പ്രവചിക്കുന്നു. സില്‍വര്‍ ലൈന് ലഭിച്ചേക്കാന്‍ സാധ്യതയുള്ള പച്ചക്കൊടി ഈ സൂചനകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്നുവെന്ന പ്രതീക്ഷയിലാണ് ചിലര്‍.  സസ്പെന്‍സ് അവസാനിക്കാന്‍  ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ് പ്രസംഗം വരെ കാത്തിരിക്കേണ്ടിവരും.

Tags: Capexകേന്ദ്ര ബജറ്റ് 2022റെയില്‍വേNirmala Sitharamanindian railwayകെ.എന്‍. ബാലഗോപാല്‍K railസില്‍വര്‍ ലൈന്‍ പദ്ധതിസാമ്പത്തിക സര്‍വ്വേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

പുതിയ വാര്‍ത്തകള്‍

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.