Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുമായുള്ള 30 വര്‍ഷത്തെ നയതന്ത്രബന്ധത്തെ വാഴ്‌ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി; ആഴത്തിലുള്ള സൗഹൃദമെന്ന് നഫ്താലി ബെന്നെറ്റ്

ഇന്ത്യയുമായുള്ള 30 വര്‍ഷം നീണ്ട നയതന്ത്രബന്ധത്തെ പുകഴ്‌ത്തി ട്വിറ്ററില്‍ കുറിപ്പ് പങ്കുവെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ്. ഇന്ത്യയുമായി ഉണ്ടായിരുന്നത് ആഴത്തിലുള്ള സൗഹൃദമാണെന്നും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ നഫ്താലി ബെന്നെറ്റ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2022, 01:40 pm IST
inIndia

ജെറുസലെം: ഇന്ത്യയുമായുള്ള 30 വര്‍ഷം നീണ്ട നയതന്ത്രബന്ധത്തെ പുകഴ്‌ത്തി ട്വിറ്ററില്‍ കുറിപ്പ് പങ്കുവെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ്. ഇന്ത്യയുമായി ഉണ്ടായിരുന്നത് ആഴത്തിലുള്ള സൗഹൃദമാണെന്നും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ നഫ്താലി ബെന്നെറ്റ് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിബദ്ധതയെയും ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള കരുത്തുറ്റതും സമ്പന്നവുമായ ബന്ധത്തെയും നഫ്താലി ബെന്നെറ്റ് വാഴ്‌ത്തി. ഈ പങ്കാളത്തത്തിന്റെ സാധ്യതകള്‍ അനന്തമാണെന്നും മാത്രമല്ല ഈ ബന്ധം കരുത്തില്‍ നിന്നും കൂടുതല്‍ കരുത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ന് ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള 30 വര്‍ഷത്തെ നയതന്ത്ര ബന്ധങ്ങളെ ആഘോഷിക്കുകയാണ്. കരുത്തുറ്റ പങ്കാളത്തിത്തെയും ആഴത്തിലുള്ള അവിസ്മരണീയ സൗഹൃദത്തെയും ഭാവിയിലേക്കുള്ള ശുഭാപ്തിവിശ്വാസത്തെയും ഞങ്ങള്‍ ആഘോഷിക്കുന്നു,’- ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.

മോദിയെ പരാമര്‍ശിച്ചുകൊണ്ട് ‘ഞങ്ങള്‍ വീണ്ടും ഗണ്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തുടര്‍ന്നും മുന്നോട്ട് പോകുമെന്നും’ നഫ്താലി ബെന്നെറ്റ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൗഹൃദത്തെ ആദരിച്ച് ഇസ്രയേലിലെ മസദ കോട്ട ദീപം കൊണ്ട് അലങ്കരിച്ചിരുന്നു. ഇതിന്റെ വീഡിയോ ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡറായ നോര്‍ ഗിലോണ്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരുന്നു. ദീപലംകൃതമായ മസദ കോട്ടയ്‌ക്ക് മുന്‍പില്‍ ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക ലയിച്ചുചേരുമ്പോള്‍ 30 വര്‍ഷത്തെ നയതന്ത്രബന്ധത്തെക്കുറിച്ചുള്ള ഗ്രാഫിക്‌സും ചേര്‍ന്നുള്ളതാണ് ഈ വീഡിയോ സന്ദേശം.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രത്യേക വീഡിയോ സന്ദേശത്തില്‍ ഇന്ത്യ-ഇസ്രയേല്‍ നയതന്ത്രബന്ധത്തെ ശ്ലാഘിച്ചിരുന്നു.

Tags: narendramodiഇസ്രായേല്‍നരേന്ദ്രമോദിട്വിറ്റര്‍ട്വീറ്റ്ജെറുസലെംനഫ്താലി ബെന്നറ്റ്India-Israelഇന്ത്യ-ഇസ്രയേല്‍ നയതന്ത്ര ബന്ധംനയതന്ത്ര ബന്ധം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.