Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വടക്കഞ്ചേരിയെ ഭീതിയിലാഴ്‌ത്തി പുലി; ആടിനെ കടിച്ചുകൊന്നു

ആട്ടിന്‍ കൂടിന് സമീപം ശബ്ദം കേട്ട് വീട്ടുകാര്‍ ലൈറ്റിട്ട് നോക്കിയപ്പോള്‍ ഒരു ജീവി ഓടിപ്പോകുന്നതായി കണ്ടെന്ന് രാജന്‍ പറഞ്ഞു. പിന്നീട് കൂടിനടുത്ത് പോയി നോക്കിയപ്പോഴാണ് ആടിനെ കടിച്ച് കൊന്നതായി കണ്ടത്. ആറുമാസം മുമ്പ് പല്ലാറോഡ് ഗിരിദാസിന്റെ ആടിനെയും പുലി കൊന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 05:10 pm IST
inPalakkad

വടക്കഞ്ചേരി: വടക്കഞ്ചേരിയെ ഭീതിയിലാഴ്‌ത്തി വീണ്ടും പുലിയിറങ്ങി. കാളാകുളത്ത് ആടിനെ കടിച്ച് കൊന്നു. വടക്കഞ്ചേരി ടൗണിന് സമീപം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്ന് തവണയാണ് പുലിയെ കണ്ടത്. കാളാങ്കുളത്ത് ഒന്നര വയസുള്ള പനക്ക പറമ്പ് രാജന്റെ ആടിനെയാണ് കടിച്ചുകൊന്നത്.

ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. ആട്ടിന്‍ കൂടിന് സമീപം ശബ്ദം കേട്ട് വീട്ടുകാര്‍ ലൈറ്റിട്ട് നോക്കിയപ്പോള്‍ ഒരു ജീവി ഓടിപ്പോകുന്നതായി കണ്ടെന്ന് രാജന്‍ പറഞ്ഞു. പിന്നീട് കൂടിനടുത്ത് പോയി നോക്കിയപ്പോഴാണ് ആടിനെ കടിച്ച് കൊന്നതായി കണ്ടത്. ആറുമാസം മുമ്പ് പല്ലാറോഡ് ഗിരിദാസിന്റെ ആടിനെയും പുലി കൊന്നിരുന്നു.  

കഴിഞ്ഞ ഞായറാഴ്ച മുതലാണ് വടക്കഞ്ചേരി ടൗണിന് സമീപം നിരന്തരമായി പുലിയെ കാണാന്‍ തുടങ്ങിയത്. ഞായറാഴ്ച രാത്രി ടൗണില്‍ നിന്നും 200 മീറ്റര്‍ മാത്രം അകലെ മാണിക്കപ്പാടത്തും ബുധനാഴ്ച പല്ലാറോഡിലും പുലിയെ കണ്ടിരുന്നു. ഇതിന്  പുറകെയാണ് കാളാംകുളത്ത് ആടിനെ കൊന്നത്.  

അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് പുലിയുടെ സാന്നിധ്യമുള്ളത്. പീച്ചി റിസര്‍വ്വ് വനത്തില്‍ നിന്നുമായിരിക്കാം പുലി ഇറങ്ങിയതെന്നാണ് നിഗമനം. സ്ഥിരമായി ഒരു സ്ഥലത്ത് പുലിയെ കാണാത്തതിനാല്‍ കൂട് വയ്‌ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബുദ്ധിമുട്ടാണെന്ന് വടക്കഞ്ചേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ. സലീം പറഞ്ഞു. പുലിയെ കണ്ട പ്രദേശങ്ങളില്‍ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.  

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. സുനില്‍, കെ. മുഹമ്മദാലി, നിഖില്‍ കുമാര്‍ എന്നിവരും ആടിനെ കൊന്ന പ്രദേശത്ത് പരിശോധന നടത്തി. കാട്ടുപന്നിയെ പിടിക്കാന്‍ വെച്ചപന്നിപ്പടക്കം കടിച്ച് രണ്ട് വളര്‍ത്തുനായ്‌ക്കള്‍ ചത്തു

കിഴക്കഞ്ചേരി വക്കാല ചാട്ടപാറയിലെ റബ്ബര്‍തോട്ടങ്ങളില്‍ കാട്ടുപന്നിയെ പിടിക്കാന്‍ വച്ച പന്നി പടക്കം കടിച്ച് രണ്ട് വളര്‍ത്തുനായ്‌ക്കള്‍ ചത്തു. പന്നിപടക്കം പൊട്ടിത്തെറിച്ച് നായകളുടെ തലയറ്റ നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തോട്ടമുടമ മംഗലംഡാം പോലീസില്‍ പരാതി നല്കി. കഴിഞ്ഞ ദിവസങ്ങളില്‍ അനധികൃതമായി കാട്ടുപന്നികളെ വേട്ടയാടുന്നതിനായി വിവിധ സ്ഥലങ്ങളില്‍ ഉഗ്രശേഷിയുള്ള പന്നി പടക്കങ്ങള്‍ വച്ചിരുന്നു.

 ജനവാസ കേന്ദ്രമായ റബ്ബര്‍ തോട്ടങ്ങളിലാണ് ഇവ വ്യാപകമായി വയ്‌ക്കുന്നത്. പടക്കത്തില്‍ ചവിട്ടിയാലോ നായയോ മറ്റോ കടിച്ചാലോ വന്‍ ശബ്ദത്തില്‍ പൊട്ടിതെറിക്കും. റബ്ബര്‍ ടാപ്പിങിന് പോകുന്നവര്‍ക്കും, തോട്ടത്തില്‍ മറ്റ് ജോലികള്‍ക്ക് പോകുന്നവര്‍ക്കും ഇത് ഭീഷണിയാണ്. ചാട്ടപ്പാറയിലെ റബ്ബര്‍ തോട്ടത്തില്‍ വ്യാഴാഴ്ച വൈകിട്ടും, ഇന്നലെ രാവിലെയുമായാണ് രണ്ട് നായ്‌ക്കള്‍ പടക്കം കടിച്ച് ചത്തനിലയില്‍ കണ്ടെത്തിയത്.

ഉഗ്ര സ്‌ഫോടനത്തില്‍ നായ്‌ക്കളുടെ തല ചിന്നിത്തെറിച്ചു. കാട്ടുപന്നികളെ ഇത്തരത്തില്‍ പിടിച്ച് ഇറച്ചിയാക്കി വില്പന നടത്തുന്ന സംഘമാണ് സംഭവത്തിന് പിന്നില്‍. മംഗലംഡാം പോലീസ് അന്വേഷണം ആരംഭിച്ചു.

Tags: പാലക്കാട്Vadakkancherryപുള്ളിപ്പുലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയുടെ പദ്ധതി പിണറായിയുടെ പദ്ധതികളാക്കിയതിന്റെ ലിസ്റ്റ് എണ്ണിപ്പറയുന്ന വടക്കാഞ്ചേരി സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബുവിന്റെ പ്രസംഗം വൈറല്‍

Kerala

സിപിഎമ്മിന് തിരിച്ചടി; വടക്കഞ്ചേരി പഞ്ചായത്ത് ഭരണം യുഡിഎഫിന്, ഭരണം പിടിച്ചത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായി ചേർന്ന്

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ; പ്രതിഷേധവുമായി പ്രദേശവാസികൾ, മിഥുൻ സമൂഹത്തിന് വേണ്ടപ്പെട്ട പയ്യനെന്ന് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.