Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കുറത്തിക്കുടി -ആനക്കുളം റോഡ് അടച്ചുപൂട്ടി: പ്രതിഷേധം ശക്തം

വനവാസികള്‍ തെള്ളി, തേന്‍ മുളക്, ഏലം തുടങ്ങിയ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്പന ശാലകളിലേയ്‌ക്ക് കൊണ്ടുപോയിരുന്നതും ഇതുവഴിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 11:11 am IST
inIdukki
റോഡിന് കുറുകെ ക്രോസ് ബാര്‍ സ്ഥാപിച്ച നിലയില്‍

റോഡിന് കുറുകെ ക്രോസ് ബാര്‍ സ്ഥാപിച്ച നിലയില്‍

അടിമാലി: കുറത്തികുടി വനവാസി കോളനിവാസികളും സമീപത്തായി സ്ഥിതി ചെയ്യുന്ന നിരവധി ആദിവാസി ഊരുനിവാസികള്‍ ഉപയോഗിച്ചുവന്നിരുന്നതുമായി കുറത്തികുടി – ആനക്കുളം റോഡ് വനംവകുപ്പ് അധികൃതര്‍ അടച്ചു. ഇതുമൂലം തങ്ങള്‍ 10 കിലോമീറ്ററോളം ചുറ്റി സഞ്ചരിയ്‌ക്കേണ്ട ഗതികേടിലാണെന്നും ഇത് സാമ്പത്തിക നഷ്ടത്തിനും സമയനഷ്ടത്തിനും കാരണമാവുന്നുണ്ടെന്നുമാണ് അനക്കുളത്തും സമീപപ്രദേശങ്ങളിലുമുള്ള താമസക്കാരുടെ പ്രധാന പരാതി.

കല്ലാര്‍ -മാങ്കുളം  ആനക്കുളം റോഡ് വരുന്നതിന് മുമ്പ് അടിമാലിയില്‍ നിന്ന് മാങ്കുളം, ആനക്കുളം മേഖലകളിലെ താമസക്കാരും വനവാസികളും ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവന്നിരുന്ന പാതയാണ് അടച്ചുപൂട്ടിയത്.

കുറത്തികുടിയില്‍ നിന്ന് ആനക്കുളത്തെയ്‌ക്കുള്ള എളുപ്പവഴിയാണിത്. വനവാസികള്‍ തെള്ളി, തേന്‍ മുളക്, ഏലം തുടങ്ങിയ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്പന ശാലകളിലേയ്‌ക്ക് കൊണ്ടുപോയിരുന്നതും ഇതുവഴിയാണ്. വനവാസി സമൂഹത്തിന്റെ ആരാധനമൂര്‍ത്തിയായ ആനക്കുളത്ത് അമ്മ ക്ഷേത്രത്തിലേയ്‌ക്കുള്ള പ്രധാനപാതയും ഇതു തന്നെ. ഉറിയംപെട്ടി, വാരിയം തുടങ്ങി കുട്ടമ്പുഴ മേഖലയിലെ വനവാസി ഊരുകളിലേയ്‌ക്കും ഇതുവഴി എത്താം.

റോഡ് അടച്ചുപൂട്ടിയിട്ടില്ലന്നും പുറമെ നിന്നുള്ളവര്‍ അനധികൃതമായി വനത്തില്‍ പ്രവേശിയ്‌ക്കുന്നത് തടയാന്‍ ലക്ഷ്യമിട്ട് റോഡില്‍ ക്രോസ് ബാര്‍ സ്ഥാപിച്ച് പരിശോധന നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ നല്‍കുന്ന വിശദീകരണം.

Tags: റോഡുകള്‍idukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.