Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎം ജില്ലാ കമ്മറ്റിയില്‍ ജനകീയ മുഖങ്ങളെ ഒഴിവാക്കിയതില്‍ അണികളില്‍ നിരാശ

കാഞ്ഞങ്ങാട്, അജാനൂര്‍ മേഖലയില്‍ സിപിഎമ്മിനെ കെട്ടിപ്പടുക്കുന്നതില്‍ ഏറെ കഠിനാധ്വാനം ചെയ്ത പൊക്ലന്‍ ഇക്കുറി ജില്ലാ കമ്മറ്റിയില്‍ നിന്നും പുറത്താണ്. നേരത്തെ തന്നെ പൊക്ലനെ ഒഴിവാക്കാനുള്ള ചരട് വലിയുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 05:11 pm IST
in Kasargod

കാഞ്ഞങ്ങാട്: പുതുതായി നിലവില്‍വന്ന ജില്ലാകമ്മറ്റിയില്‍ ജനസ്വാധീനമുള്ള നേതാക്കളെ പുറത്താക്കിയതില്‍ അണികളില്‍ നിരാശയ്‌ക്കും ചര്‍ച്ചയ്‌ക്കും വഴിയൊരുക്കി. കാഞ്ഞങ്ങാട്, അജാനൂര്‍ മേഖലയില്‍ സിപിഎമ്മിനെ കെട്ടിപ്പടുക്കുന്നതില്‍ ഏറെ കഠിനാധ്വാനം ചെയ്ത പൊക്ലന്‍ ഇക്കുറി ജില്ലാ കമ്മറ്റിയില്‍ നിന്നും പുറത്താണ്. നേരത്തെ തന്നെ പൊക്ലനെ ഒഴിവാക്കാനുള്ള ചരട് വലിയുണ്ടായിരുന്നു. അതിനുപകരം അജാനൂരില്‍നിന്നും ആരെയും എടുത്തിട്ടില്ല. അജാനൂര്‍ പോലുള്ള പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ നിന്നും ആരുമില്ലാത്തതുകൊണ്ട് തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്.  

അതേസമയം കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നും നാലു നേതാക്കള്‍ സിപിഎം ജില്ലാകമ്മറ്റിയില്‍ എത്തുകയും ചെയ്തു. വി.വി. രമേശന്‍, അഡ്വ. അപ്പുക്കുട്ടന്‍, പി.കെ. നിഷാന്ത്, അഡ്വ. രാജ്‌മോഹന്‍ എന്നിവരാണ് വന്നത്. ജനകീയരായ നേതാക്കളെ ഒഴിവാക്കുമ്പോള്‍ പകരംവരുന്ന നേതാക്കളുടെ ജനസ്വാധീനം സിപിഎം ഇക്കുറി നോക്കിയില്ല. പുതിയതായി ജില്ലാ കമ്മറ്റിയിലെത്തിയത് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി.കെ. നിഷാന്താണ്. കഴിഞ്ഞ കാഞ്ഞങ്ങാട് നഗരസഭാ തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ നിഷാന്തിന് പാര്‍ട്ടിയിലെ എതിര്‍പ്പ് കാരണം മത്സരത്തില്‍ നിന്ന് പിന്‍മാറേണ്ടിവന്നു. അത്തരക്കാരെ ജില്ലാ കമ്മറ്റിയില്‍ എടുത്തിരിക്കുന്നതിനെതിരെ അണികളില്‍ പ്രതിഷേധം ഉയരുകയാണ്.

Tags: kasargodcpmസിപിഎം ജില്ലാ സമ്മേളനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

Kerala

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

Kerala

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

Kerala

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.