Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ചാത്തന്നൂര്‍ പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ കുളമുടി തോടും ഓര്‍മയാകുന്നു

റെയില്‍വേയുടെ നിര്‍മാണപ്രവര്‍ത്തികള്‍ എന്ന പേരില്‍ അനധികൃതമായി കടത്തുന്ന കരമണ്ണ് കൊണ്ടുവന്ന് നിക്ഷേപിച്ചാണ് തോടിന്റെ ഉത്ഭവസ്ഥാനം നികത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 04:35 pm IST
inKollam
തോടിന്റെ ഉത്ഭവസ്ഥാനത്ത് മണ്ണിട്ട് നികത്തുന്നു

തോടിന്റെ ഉത്ഭവസ്ഥാനത്ത് മണ്ണിട്ട് നികത്തുന്നു

ചാത്തന്നൂര്‍: ചാത്തന്നൂര്‍ – ചിറക്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന കുളമുടി തോടും ഓര്‍മയാകുന്നു. ചാത്തന്നൂര്‍ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ് കൂടിയായ കുളമുടി തോടിന്റെ ഉത്ഭവ സ്ഥാനമായ ചാത്തന്നൂര്‍-ചിറക്കര റോഡിലെ കുളമുടി വയലാണ്  ഇപ്പോള്‍ പൂര്‍ണ്ണമായും നികത്തിയെടുക്കുന്നത്.

ഇവിടെ വസ്തു വാങ്ങിയ ആള്‍ ആദ്യം വയല്‍ നികത്തി റബ്ബര്‍ തൈകള്‍ വയ്‌ക്കുകയും തുടര്‍ന്ന് പഞ്ചായത്ത് നല്‍കിയ സ്റ്റോപ്പ് മെമ്മോയുടെ പേരില്‍ നികത്തുന്നത് നിര്‍ത്തിവയ്‌ക്കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും കരമണ്ണ് ഉപയോഗിച്ച് തോടിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ പുറമ്പോക്കും നികത്തുകയാണ്.

കുളമുടി തോടിന്റെ വശങ്ങളില്‍ പുറമ്പോക്ക് ഭൂമിയില്‍ കരപ്പുരയിടങ്ങളോട് ചേര്‍ന്നുകിടക്കുന്ന നീര്‍ച്ചാലുകളിലാണ് ഇപ്പോള്‍ കരമണ്ണ് നിക്ഷേപിക്കുന്നത്. റെയില്‍വേയുടെ നിര്‍മാണപ്രവര്‍ത്തികള്‍ എന്ന പേരില്‍ അനധികൃതമായി കടത്തുന്ന കരമണ്ണ് കൊണ്ടുവന്ന് നിക്ഷേപിച്ചാണ് തോടിന്റെ ഉത്ഭവസ്ഥാനം നികത്തുന്നത്. നാട്ടുകാര്‍ പഞ്ചായത്തിലും വില്ലേജിലും പോലീസിലും അറിയിച്ചിട്ടും പഞ്ചായത്ത് വില്ലേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല.

അഞ്ചര മുതല്‍ പത്ത് മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന കുളമുടി തോട് ഇന്ന് ലോപിച്ചു നീര്‍ചാലായി മാറിയിട്ടും നടപടിയില്ല. കുളമുടി തോടിന്റെയും ഉത്ഭവ സ്ഥാനത്തിന്റെയും അരികുകളിലെ പുറമ്പോക്ക് ഭൂമിയും അളന്നുതിട്ടപ്പെടുത്താന്‍ പോലും റവന്യൂ അധികൃതര്‍ തയ്യാറാകുന്നില്ല. തണ്ണീര്‍ത്തടങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂമി സംരക്ഷിക്കേണ്ട ഗ്രാമപ്പഞ്ചായത്ത് അധികൃതരും മൗനത്തിലാണെന്നാണ് നാട്ടുകാരുടെ പരാതി.

Tags: waterChathannoorCanal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.