Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ലബ് ഹൗസില്‍ തീവ്രവാദചര്‍ച്ച: കേരളത്തില്‍ ചര്‍ച്ച ആസൂത്രണം ചെയ്യുന്ന ഏഴ് കേന്ദ്രങ്ങള്‍ ഉണ്ടെന്ന് കേന്ദ്ര ഇന്‍റലിജന്‍സ് വൃത്തങ്ങള്‍

സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസില്‍ തീവ്രവാദ ചര്‍ച്ചകള്‍ ആസൂത്രണം ചെയ്യുന്ന ഏഴ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം. കേന്ദ്ര രഹസ്യസേന കേന്ദ്രങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 04:06 pm IST
inKerala

തൃശൂര്‍: സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസില്‍ തീവ്രവാദ ചര്‍ച്ചകള്‍ ആസൂത്രണം ചെയ്യുന്ന ഏഴ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം. കേന്ദ്ര രഹസ്യസേന കേന്ദ്രങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

കൊല്ലം, കാസര്‍കോഡ്, കോഴിക്കോട്, ആലുപ്പുഴ എന്നീ പട്ടണങ്ങളും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, പാവറട്ടി, വാടാനപ്പള്ളി എന്നീ കേന്ദ്രങ്ങളും ഉള്‍പ്പെടെയാണ് തീവ്രവാദചര്‍ച്ചകള്‍ നടത്തുന്ന ക്ലബ്ല് ഹൗസുകള്‍ പ്രവര്‍ത്തിക്കുന്ന ഏഴിടങ്ങള്‍. ഈ ക്ലബ്ബ് ഹൗസുകളുടെ തീവ്രവാദ ചര്‍ച്ച ആസൂത്രണം ചെയ്യുന്നവര്‍ എന്തായാലും ഈ ഏഴ് പ്രദേശങ്ങളില്‍  നിന്നുള്ളവരാണ്.

ക്ലബ്ബ് ഹൗസിനെ ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ വളരെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ഐഎന്‍എ, ഇന്‍റലിജന്‍സ് ബ്യൂറോ, മിലിറ്ററി ഇന്‍റലിജന്‍സ് എന്നിവ കേരളത്തിലെ ക്ലബ്ബ് ഹൗസ് ചര്‍ച്ചകള്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.

ഇപ്പോള്‍ മതവിദ്വേഷ പ്രചാരണം നടത്താന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ മാധ്യമം ക്ലബ്ബ് ഹൗസാണെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് തരം റൂമുകളാണ് ക്ലബ്ബ് ഹൗസിലുള്ളത്. ഓപ്പണ്‍, ക്ലോസ്ഡ് എന്നിവ. ഇതില്‍ കൂടുതല്‍ രഹസ്യസ്വഭാവമുള്ള തീവ്രവാദ ചര്‍ച്ചകളും ആസൂത്രണങ്ങളും നടക്കുന്നത് പുറത്തുനിന്നുള്ള ആര്‍ക്കും പ്രവേശനമില്ലാത്ത ക്ലോസ്ഡ് റൂമുകളിലാണ്. ഇവിടുത്തെ ചര്‍ച്ചകളില്‍ പങ്കെടുത്തവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ.

നേരത്തെ ഓപ്പണ്‍ റൂമികളില്‍ അത്യാവശ്യം തീവ്രവാദ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്ന പലരും ഇപ്പോള്‍ കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികള്‍ രാത്രികാല നിരീക്ഷണം ശക്തമാക്കിയതോടെ അപ്രത്യക്ഷരായിട്ടുണ്ട്.

Tags: houseഇസ്ലാമിക മതമൗലികവാദംതീവ്രവാദിമത തീവ്രവാദംclubhouseക്ലബ്ബ് ഹൗസ്ക്ലബ് ഹൗസ് ഗ്രൂപ്പുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.