Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെല്ലുവിളി ഏറ്റെടുത്ത് കര്‍ഷകന്‍; അരമണിക്കൂറിനുളളില്‍ 10 ലക്ഷവുമായി മുന്നില്‍, ഞെട്ടി മഹീന്ദ്രാ ഷോറൂം ജീവനക്കാര്‍

പോക്കറ്റില്‍ പത്ത് രൂപ പോലും ഉണ്ടാകില്ല പിന്നെ എങ്ങനെ 10ലക്ഷത്തിന്റെ കാര്‍ വാങ്ങും എന്ന് ചോദിച്ച് പരിഹസിച്ചു. ഇത് കെമ്പഗൗഡയെ വേദനിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 03:30 pm IST
inIndia

ബാംഗ്‌ളുരു: ലുക്കില്ല വര്‍ക്കിലാണ് കാര്യം എന്ന് കര്‍ണ്ണാടക തുങ്കൂരിലെ മഹീന്ദ്രാ കാര്‍ ഷോറൂം ജീവനക്കാര്‍ക്ക്  കര്‍ഷകന്‍ പഠിപ്പിച്ചു കൊടുത്തു. വാഹനം വാങ്ങാൻ കൈയിൽ  ക്യാഷ് ഉണ്ടോ എന്ന് പുച്ഛിച്ച മഹേന്ദ്ര ഷോറൂം ജീവനക്കാരന് മുന്നിൽ മുപ്പത് മിനിറ്റിനുള്ളിൽ പത്ത് ലക്ഷം എത്തിച്ചായിരുന്നു കർഷകന്റെ മാസ്സ് മറുപടി.

ചിക്കസാന്ദ്രാ ഹോബ്‌ളിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളുമാണ് മഹീന്ദ്രാ ഷോറൂമില്‍ പോയി 10 ലക്ഷം രൂപയുടെ എസ് യു വിയെ കുറിച്ചു ചോദിച്ചത്. എന്നാല്‍ ഷോറൂം ജീവനക്കാരാന്‍ ഇവരെ കണ്ടപ്പോള്‍ വെറുതെ കയറിയതായിരിക്കും എന്ന് വിചാരിച്ച് പോക്കറ്റില്‍ പത്ത് രൂപ പോലും ഉണ്ടാകില്ല പിന്നെ എങ്ങനെ 10ലക്ഷത്തിന്റെ കാര്‍ വാങ്ങും എന്ന് ചോദിച്ച് പരിഹസിച്ചു. ഇത് കെമ്പഗൗഡയെ വേദനിപ്പിച്ചു. 

കാശുമായി വന്നാല്‍ ഇന്ന് തന്നെ കാര്‍ തരുമോ എന്ന് കെമ്പഗൗഡ വെല്ലുവിളിച്ചു. കാശ് കൊണ്ടുവരുകയാണെങ്കില്‍ ഇന്ന് തന്നെ ഡെലിവറി നല്‍കും എന്ന് ജീവനക്കാരന്‍ തിരിച്ചും പറഞ്ഞു. എന്നാല്‍ അര മണിക്കൂറിനുളളില്‍ പത്ത് ലക്ഷം രൂപയുമായി എത്തിയ കെമ്പഗൗഡയെയാണ് പിന്നീട് ജീവനക്കാര്‍ കണ്ടത്. ശനി, ഞായര്‍ ദിവസങ്ങള്‍ ആയതിനാല്‍ ഡെലിവറി ഉടന്‍ നടക്കില്ലായിരുന്നു. ഇതോടെ ജീവനക്കാരന് അബന്ധം മനസിലായത്. മാപ്പ് പറഞ്ഞ തടിതപ്പാന്‍ ശ്രമിച്ചെങ്കിലും, കാര്‍ കിട്ടാതെ പോകില്ല എന്ന ഉറച്ച നിലപാടിലായി കെമ്പഗൗഡയും സുഹൃത്തുക്കളും.

തങ്ങളെ അപമാനിച്ചു എന്ന് പറഞ്ഞ് കര്‍ഷകര്‍ പോലീസില്‍ പരാതിയും നല്‍കി. തിലക്മാര്‍ഗ്ഗ് പോലിസ് പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചതിന് ശേഷം കെമ്പഗൗഡയും സുഹൃത്തുക്കളും വീട്ടിലേക്ക് മടങ്ങി. തങ്ങളെ  അപമാനിച്ചവര്‍ രേഖമൂലം മാപ്പ് എഴുതി നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇവിടുനിന്ന് ഇനി കാര്‍ വാങ്ങില്ല എന്നും കര്‍ഷകര്‍ പറഞ്ഞു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.മുല്ലപ്പൂക്കളും കനകാമ്പരവുമാണ് കെനമ്പഗൗഡയുടെ കൃഷി.

Tags: farmerവാഹനംമഹീന്ദ്രബംഗളൂരു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.