Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമര്‍ ജവാന്‍ ജ്യോതി വിവാദം: മോദി സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ബ്രിഗേഡിയര്‍ ചിത്തരഞ്ജന്‍ സാവന്ത്; ‘വാര്‍ മെമ്മോറിയല്‍ ഉചിതമായ ഇടം’

ബ്രിട്ടീഷുകാര്‍ അവരുടെ ഭടന്മാരുടെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ച ഇന്ത്യാ ഗേറ്റിനേക്കാള്‍ എന്തുകൊണ്ടും അമര്‍ ജവാന്‍ ജ്യോതി എരിയേണ്ടത് ദേശീയ യുദ്ധ സ്മാരകത്തില്‍ (നാഷണല്‍ വാര്‍ മെമ്മോറിയല്‍) തന്നെയാണെന്ന് ബ്രിഗേഡിയര്‍ ചിത്തരഞ്ജന്‍ സാവന്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 11:13 pm IST
inIndia

ന്യൂദല്‍ഹി: ബ്രിട്ടീഷുകാര്‍ അവരുടെ ഭടന്മാരുടെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ച ഇന്ത്യാ ഗേറ്റിനേക്കാള്‍ എന്തുകൊണ്ടും അമര്‍ ജവാന്‍ ജ്യോതി എരിയേണ്ടത് ദേശീയ യുദ്ധ സ്മാരകത്തില്‍ (നാഷണല്‍ വാര്‍ മെമ്മോറിയല്‍) തന്നെയാണെന്ന് ബ്രിഗേഡിയര്‍ ചിത്തരഞ്ജന്‍ സാവന്ത്.

കഴിഞ്ഞ 49 വര്‍ഷമായി റിപ്പബ്ലിക് ദിന പരേഡില്‍ ദൃക്‌സാക്ഷി വിവരണം നല്‍കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. ‘ഇന്ത്യാ ഗേറ്റ് ഉണ്ടാക്കിയത് ബ്രിട്ടീഷുകാരാണ്. അത് യുദ്ധസ്മാരകമെന്നോണം ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ്.,’- അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ ഈ അഭിപ്രായം വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ അവരുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരുന്നു.  

‘ദേശീയ യുദ്ധ സ്മാരം (നാഷണല്‍ വാര്‍ മെമ്മോറിയല്‍) ഉണ്ടാക്കിയത് ഇന്ത്യയാണ്. 1947ല്‍ ദേശത്തിന് വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികള്‍ക്കായി നിര്‍മ്മിച്ചതാണ് ഇവിടം. അതുകൊണ്ട് അമര്‍ ജവാന്‍ ജ്യോതി കത്തിക്കാന്‍ പറ്റിയ ഇടം ഇത് തന്നെയാണ്,’- അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മോദി സര്‍ക്കാര്‍ അമര്‍ ജവാന്‍ ജ്യോതി ഇന്ത്യാഗേറ്റില്‍ നിന്നുമെടുത്ത് മാറ്റിയ ശേഷം നാഷണല്‍ വാര്‍ മെമ്മോറിയില്‍ ലയിപ്പിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

Tags: ഐഎസ്പ്രധാനമന്ത്രി മോദിനരേന്ദ്രമോദിmodi governmentയുദ്ധംamarjyothiറിപ്പബ്ലിക് ദിനംAmar Jawan Jyothiഇന്ത്യാ ഗേറ്റ്ദേശീയ യുദ്ധ സ്മാരകംബ്രിഗേഡിയര്‍ ചിത്തരഞ്ജന്‍ സാവന്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.