Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘വണ്ടിയില്‍ ബീഫും കൂടി ഉണ്ടായിരുന്നുവെന്ന് പറയാമായിരുന്നു; സ്വര്‍ണ്ണം കടത്തുന്ന സുഡുവും പറയും തൊപ്പിയാണോ പ്രശ്‌നം’; അഫ്‌സല്‍ മനായി ട്രോള്‍ ‘എയറില്‍’

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പുനലൂര്‍ കുളത്തൂപ്പുഴ സ്വദേശിയായ അഫ്‌സല്‍ മനായി എന്ന യുവാവാണ് ഓച്ചിറ ഐഎസ്എച്ച്ഒ പി. വിനോദിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 10:17 pm IST
inSocial Trend

തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങള്‍ക്കിടെ വാഹന പരിശോധന (police vehicle checking) നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ മതവിദ്വേഷ പ്രചാരണവുമായെത്തിയവരെ ‘എയറില്‍’ ആക്കി സോഷ്യല്‍ മീഡിയ.  മതംപറഞ്ഞ് സമൂഹത്തില്‍ കുത്തിതിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ച ഇസ്ലാമിസ്റ്റുകളെ (islamist) ട്രോളിലൂടെ തുറന്നു കാട്ടിയിരിക്കുകയാണ് നവമാധ്യമങ്ങളില്‍ (Social media) ഉള്ളവര്‍.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പുനലൂര്‍ കുളത്തൂപ്പുഴ സ്വദേശിയായ അഫ്‌സല്‍ മനായി എന്ന യുവാവാണ് ഓച്ചിറ ഐഎസ്എച്ച്ഒ പി. വിനോദിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയത്.  കായംകുളം എംഎസ്എം കോളേജില്‍ ( Milad-E-Sherif Memorial (MSM) College  Kayamkulam ) പഠിക്കുന്ന സഹോദരിയെ കൂട്ടിക്കൊണ്ടു വരാനെന്ന പേരില്‍ മാരുതി കാറില്‍ അമ്മയ്‌ക്കും സഹോദരനുമൊപ്പം എത്തിയ അഫ്‌സല്‍ മനായിയെ ഓച്ചിറയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം തടഞ്ഞു നിര്‍ത്തി.  

സത്യവാങ്മൂലത്തില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം കടത്തി വിടാന്‍ തയ്യാറായില്ല. തുടര്‍ന്ന് അമ്മയെയും ഇളയ സഹോദരനെയും വാഹനത്തില്‍ നിന്ന് പുറത്തിറക്കിയ ശേഷം അമ്മ ബുര്‍ക്ക ധരിച്ചതിന്റെ പേരില്‍ വാഹനം കടത്തി വിടുന്നില്ലെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും പേരും സഹിതം ഫേസ് ബുക്ക് പോസ്റ്റിട്ടു.

 എന്നാല്‍, ഈ ആരോപണം ശരിയല്ലെന്ന് ഈ സമയം അവിടെ ഉണ്ടായിരുന്നവര്‍ തന്നെ സ്ഥിരീകരിച്ചു. ഇതോടെയാണ് അഫ്‌സല്‍ മനായിയും കുടുംബത്തെയും സോഷ്യല്‍ മീഡിയ ‘എയറില്‍’ ആക്കിയത്. സ്വര്‍ണ്ണം കടത്തുന്നത് പിടിക്കുമ്പോള്‍ വരെ ഇത്തരം ഇരവാദം ഉയരുമെന്നാണ് സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെ പറയുന്നത്. വണ്ടിയില്‍ കുറച്ച് ബീഫും കൂടി ഉണ്ടായിരുന്നുവെന്ന് പറയാമായിരുന്നുവെന്നും ഔട്ട്‌സ്‌പോക്കണ്‍ (outspoken) പേജ് ട്രോളിയിട്ടുണ്ട്.  

അഫ്‌സലിന്റെ ഫേസ്ബുക്ക് പോസ്റ്റ് മതതീവ്രവാദ സംഘടനയില്‍ പെട്ടവര്‍ ഏറ്റുപിടിച്ചിട്ടുണ്ട്. കൂട്ടത്തില്‍ രണ്ട് ദൃശ്യമാധ്യമങ്ങളും. എന്നാല്‍, കൃത്യനിര്‍വഹണം നിര്‍വഹിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടത്തിയ മതവിദ്വേഷ പ്രചാരണത്തില്‍ വലിയ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.  

പോലീസുകാര്‍ നിരവധി വാഹനങ്ങള്‍ പരിശോധിക്കുന്നതും കൃത്യമായ രേഖകള്‍ ഇല്ലാത്ത വാഹനങ്ങള്‍ തിരിച്ചു വിടുന്നതുമായി വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. തെറ്റായ വിവരങ്ങളിലൂടെ വര്‍ഗീയ പ്രചരണം നടത്തിയ അഫ്‌സലിനെതിരെ കേസെടുക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു.  

Tags: keralaമുസ്ലിങ്ങള്‍പോലീസ്ഫെയ്സ്ബുക്ക്മാധ്യമ പ്രവര്‍ത്തകര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.