Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസില്‍ മരിച്ചയാളെ കണ്ടെത്തിയത് 125 പാമ്പുകളോടൊപ്പം; എല്ലാം ഡേവിഡ് റിസ്റ്റന്റെ വളര്‍ത്തുപാമ്പുകളെന്ന് പൊലീസ്

യുഎസിലെ മേരിലാന്റിലെ ചാള്‍സ് കൗണ്ടിയിലെ വീട്ടില്‍ 49 കാരനായ ഡേവിഡ് റിസ്റ്റനെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ മുറിയില്‍ അദ്ദേഹത്തിന് ചുറ്റും 125 പാമ്പുകള്‍. എല്ലാം ഡേവിഡ് റിസ്റ്റന്റെ വളര്‍ത്തുപാമ്പുകള്‍. പൊലീസാണ് പിന്നീട് ഈ 125 പാമ്പുകളെ ബാഗുകളിലാക്കി നീക്കം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 05:08 pm IST
inWorld
14 അടി നീളമുള്ള മഞ്ഞ ബര്‍മീസ് മലമ്പാമ്പ് (ഇടത്ത്) പാമ്പുകളെ ടാഗ് ചെയ്ത ശേഷം ബോക്സുകളിലാക്കി വാഹനത്തില്‍ കയറ്റുന്നു (വലത്ത്)

14 അടി നീളമുള്ള മഞ്ഞ ബര്‍മീസ് മലമ്പാമ്പ് (ഇടത്ത്) പാമ്പുകളെ ടാഗ് ചെയ്ത ശേഷം ബോക്സുകളിലാക്കി വാഹനത്തില്‍ കയറ്റുന്നു (വലത്ത്)

വാഷിംഗ്ടണ്‍: യുഎസിലെ മേരിലാന്റിലെ ചാള്‍സ് കൗണ്ടിയിലെ വീട്ടില്‍ 49 കാരനായ ഡേവിഡ് റിസ്റ്റനെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ മുറിയില്‍ അദ്ദേഹത്തിന് ചുറ്റും 125 പാമ്പുകള്‍. എല്ലാം ഡേവിഡ് റിസ്റ്റന്റെ വളര്‍ത്തുപാമ്പുകള്‍.  പൊലീസാണ് പിന്നീട് ഈ 125 പാമ്പുകളെ ബാഗുകളിലാക്കി നീക്കം ചെയ്തത്.

ഇവയില്‍ അത്യുഗ്ര വിഷമുള്ള മുര്‍ഖനും ബ്ലാക് മാമ്പയും ഉള്‍പ്പെടെയുള്ള പാമ്പുകളും വിഷമില്ലാത്ത പാമ്പുകളും ഉണ്ടായിരുന്നതായി പറയുന്നു. മരിച്ച ഡേവിഡ് റിസ്റ്റന്റെ അയല്‍ക്കാരനില്‍ നിന്നും ലോക്കല്‍ പൊലീസിന് ബുധനാഴ്ച ലഭിച്ച ഫോണ്‍കാളില്‍ നിന്നാണ് എല്ലാം തുടങ്ങിയതെന്ന് എന്‍ബിസി വാഷിംഗ്ടണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  അയല്‍ക്കാരനായ ഡേവിഡ് റിസ്റ്റനെ ഒരു ദിവസത്തിലധികമായി കാണാതായതിനെ തുടര്‍ന്ന് വീട്ടിലെ ജനലിലൂടെ എത്തിനോക്കിയപ്പോള്‍ അയാള്‍ മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചത്.  

പൊലീസും ഫയര്‍ഫോഴ്‌സും വീട്ടിലെത്തി പരിശോധിച്ചു. അപ്പോഴാണ് 49കാരന്‍ മരിച്ചുകിടക്കുന്നതും ചുറ്റിലും 125 പാമ്പുകളെയും കണ്ടെത്തിയത്.  പാമ്പുകളെല്ലാം റാക്കുകളിലെ കൃത്യമായി അടുക്കിവെച്ച ടാങ്കുകളിലായിരുന്നു. ഇയാള്‍ക്ക് പാമ്പുകളേയും ഇഴജന്തുക്കളെയും വളര്‍ത്താനുള്ള ലൈസന്‍സുണ്ടായിരുന്നു. എന്നാല്‍ വിഷമുള്ള പാമ്പുകളെ വളര്‍ത്താന്‍ ലൈസന്‍സ് അനുവദിക്കുന്നില്ല. ഇതില്‍ 14 അടി നീളമുള്ള മഞ്ഞ ബര്‍മീസ് മലമ്പാമ്പും വിഷംതുപ്പുന്ന മൂര്‍ഖനും ബ്ലാക് മാമ്പയും ഉണ്ടായിരുന്നു. ആഫിക്കയിലെ ഏറ്റവും വിഷമുള്ള പാമ്പാണ് ബ്ലാക് മാമ്പ. 10 അടി അകലെ നിന്ന് വരെ വിഷം തുപ്പാന്‍ ശേഷിയുള്ള മൂര്‍ഖനും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവ ദൂരെ നിന്ന് വിഷം തുപ്പിയാല്‍ അത് ഏല്‍ക്കുന്നയാളുടെ കാഴ്ച നഷ്ടപ്പെടും. മരണത്തില്‍ എന്തെങ്കിലും ഗുഡാലോചനയുള്ളതായി തെളിവൊന്നും കിട്ടിയില്ലെന്ന് പൊലീസ് പറഞ്ഞു. ജഡം പോസ്റ്റ് മോര്‍്ട്ടത്തിനായി ബാള്‍ട്ടിമോറില്‍ കൊണ്ടുപോയി. ഈ പാമ്പുകളെയെല്ലാം ഡേവിഡ് റിസ്റ്റന്‍ വീട്ടില്‍ ഓമനിച്ച് വളര്‍ത്തുന്നവയായിരുന്നു.  

ചാള്‍സ് കൗണ്ടിയിലെ മൃഗനിയന്ത്രണ ഓഫീസ് വക്താവായ ജെനിഫര്‍ ഹാരിസ് പറഞ്ഞത് 125 പാമ്പുകളെയും ഇനം തിരിച്ച ടാഗുകളിട്ടശേഷം ബാഗുകളിലാക്കി കൊണ്ടുപോയെന്നാണ്. ഇതില്‍ ഉഗ്രവിഷമുള്ള പാമ്പുകളും വിഷമില്ലാത്ത പാമ്പുകളും ഉണ്ടായിരുന്നു. ഇതില്‍ ഒരു പാമ്പുപോലും വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിച്ചിട്ടില്ലെന്നും അതിനാല്‍ സമീപവാസികളാരും ഭയപ്പെടേണ്ടെന്നും ജെനിഫര്‍ ഹാരിസ് പറഞ്ഞു.

Tags: Snakeബ്ലാക് മാമ്പവിഷംതുപ്പുന്ന മൂര്‍ഖന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

Health

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രാഥമിക ശുശ്രൂഷയും

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.