Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രിട്ടീഷ് സാമ്പ്രാജ്യത്തിനെതിരെ ഡോ. ഹെഡ്‌ഗേവാര്‍ നടത്തിയ ഐതിഹാസിക സമരം; വന സത്യഗ്രഹത്തിന് സ്മാരകമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ആര്‍എസ്എസ് സര്‍സംഘചാലകായിരിക്കേ ആ സ്ഥാനം സഹപ്രവര്‍ത്തകനായ ഡോ. എല്‍.വി. പരാഞ്ജ്‌പെയെ ഏല്‍പ്പിച്ചാണ് ഡോക്ടര്‍ജി ആയിരത്തിലേറെ വരുന്ന പ്രവര്‍ത്തകരെയും കൂട്ടി ജൂലൈ 14ന് വന സത്യഗ്രഹം നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 10:15 am IST
inIndia

ന്യൂദല്‍ഹി: സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളിലൊന്നായ യവത്മലിലെ വന സത്യഗ്രഹത്തിന് സ്മാരകമൊരുങ്ങുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം പ്രമാണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മഹാത്മ ഗാന്ധി ആഹ്വാനം ചെയ്ത നിയമ ലംഘന സമരങ്ങളുടെ ഭാഗമായി ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലറാം ഹെഡ്‌ഗേവാറിന്റെ നേതൃത്വത്തില്‍ വന നിയമം ലംഘിച്ച് 1930ല്‍ നടത്തിയ ഐതിഹാസിക സമരമാണ് വന സത്യഗ്രഹം.  

ആര്‍എസ്എസ് സര്‍സംഘചാലകായിരിക്കേ ആ സ്ഥാനം സഹപ്രവര്‍ത്തകനായ ഡോ. എല്‍.വി. പരാഞ്ജ്‌പെയെ ഏല്‍പ്പിച്ചാണ് ഡോക്ടര്‍ജി ആയിരത്തിലേറെ വരുന്ന പ്രവര്‍ത്തകരെയും കൂട്ടി ജൂലൈ 14ന് വന സത്യഗ്രഹം നയിച്ചത്. സത്യഗ്രഹം നടന്ന യവത്മലിലെ പുസദിലാണ് സത്യഗ്രഹ മ്യൂസിയം സ്ഥാപിക്കുന്നത്.  

വന നിയമം ലംഘിച്ചതിന് അറസ്റ്റിലായ ഡോക്ടര്‍ജിയെ ഒമ്പത് മാസത്തെ കഠിന തടവിന് ശിക്ഷിച്ചു. ഡോക്ടര്‍ജി ഉള്‍പ്പെടെ 125 പ്രവര്‍ത്തകരെ അകോല ജയിലിലാണ് അടച്ചത്.  

എംപി രാകേശ് സിന്‍ഹയാണ് 2021 ഫെബ്രുവരിയില്‍ പുസദില്‍ സത്യഗ്രഹ സ്മാരകം വേണമെന്ന ആവശ്യം രാജ്യസഭയിലുയര്‍ത്തിയത്. ഇത് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരത്തിലെ മറയ്‌ക്കപ്പെട്ട സംഭവങ്ങളും സമരങ്ങളും പൊതുസമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുസദ് സത്യഗ്രഹ സ്മാരകമൊരുങ്ങുന്നത്.

Tags: Freedom Movementഹെഡ്ഗേവാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മധ്യപ്രദേശ് സര്‍ക്കാര്‍ വീര്‍ സവര്‍ക്കറുടെ ജീവചരിത്രം സ്കൂളില്‍ സിലബസില്‍ ഉള്‍പ്പെടുത്തും

അടിയന്തരാവസ്ഥയുടെ 48-ാം വാര്‍ഷികത്തില്‍ ജനാധിപത്യ സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രഹാളില്‍ സംഘടിപ്പിച്ച പരിപാടി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു. മായാദേവി, സീതാലക്ഷ്മി, എം. മോഹന്‍, പി. രാജന്‍, പി.ആര്‍. ശശിധരന്‍, ആര്‍. മോഹന്‍, ടി. സതീശന്‍ എന്നിവര്‍ സമീപം
Kerala

കോണ്‍ഗ്രസ് ഭരണഘടന അട്ടിമറിച്ച കാലം; അടിയന്തരാവസ്ഥ വിരുദ്ധസമരം രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് സി.കെ. പത്മനാഭന്‍

India

അഹിംസ പ്രസ്ഥാനത്തിനൊപ്പം തന്നെ പ്രാധാന്യം സായുധ വിപ്ലവങ്ങള്‍ക്കുമുണ്ട്; സ്വാതന്ത്ര്യസമരത്തിലെ സായുധ വിപ്ലവങ്ങള്‍ വിസ്മരിക്കപ്പെടുന്നുവെന്ന് അമിത് ഷാ

India

വീരനായകര്‍ ചെയ്ത സംഭാവനകളെപ്പറ്റി കുട്ടികള്‍ക്ക് അറിയണം; പാഠ്യപദ്ധതികളില്‍ തമസ്‌കരിക്കപ്പെട്ട സ്വാതന്ത്ര്യസമര ചരിത്രം വേണമെന്ന് ശിപാര്‍ശ

Education

വിജ്ഞാനോത്സവം സിലബസ്

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.