Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യാ ചരിത്രം തിരിച്ചുപിടിക്കാന്‍ മോദി സര്‍ക്കാര്‍; ജനവരി 23ന് മോദി ഇന്ത്യാഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കും

ഇന്ത്യാഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ച് ഇന്ത്യാ ചരിത്രം തിരിച്ചുപിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യാഗേറ്റില്‍ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2022, 04:42 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യാഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ച് ഇന്ത്യാ ചരിത്രം തിരിച്ചുപിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. സുഭാഷ് ചന്ദ്രബോസിന്റെ  125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യാഗേറ്റില്‍ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇതോടെ തലസ്ഥാന നഗരിയിലെ പ്രധാന ചരിത്ര അടയാളങ്ങളിലൊന്നായ ഇന്ത്യാഗേറ്റില്‍ പുതിയൊരു പ്രതീകം ഉയരുകയാണ്.  

ഈ വര്‍ഷം മുതല്‍ റിപ്പബ്ലിക്ദിനാഘോഷം ജനവരി 23 മുതല്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ജനവരി 23 ആണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ  ജന്മവാര്‍ഷിക ദിനം. നേരത്തെ ഇവിടെ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെ  പ്രതിമയായിരുന്നു സ്ഥാപിച്ചിരുന്നത്. ഇത് 1968ല്‍ നീക്കം ചെയ്തിരുന്നു. ഇവിടെയാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ  പ്രതിമ ഉയരുക. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ വേണ്ടത്ര പരിഗണന സുഭാഷ് ചന്ദ്രബോസിന് ലഭിച്ചില്ലെന്ന പരാതി പരിഹരിക്കാന്‍ കൂടിയാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

28 അടി-6 അടി എന്ന അളവിലായിരിക്കും നേതാജിയുടെ പ്രതിമ സ്ഥാപിക്കുക. ഇതിനകം ഗ്രാനൈറ്റ് പ്രതിമയാണ് പൂര്‍ത്തിയാക്കപ്പെട്ടത്. ഈ പ്രതിമയാണ് മോദി ജനവരി 23ന് അനാച്ഛാദനം ചെയ്യും.യഥാര്‍ത്ഥ പ്രതിമ തയ്യാറാകുന്നതുവരെ തല്‍ക്കാലം സുഭാഷ് ചന്ദ്രബോസിന്റെ ഒരു ഹോളോഗ്രാമാണ് സ്ഥാപിക്കുക. ട്വിറ്ററില്‍ നേതാജിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു.

 ‘രാജ്യമാകെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഗ്രാനൈറ്റ് കൊണ്ട് നിര്‍മ്മിച്ച അദ്ദേഹത്തിന്റെ പ്രതിമ ഇന്ത്യാഗേറ്റില്‍ സ്ഥാപിക്കും. നേതാജിയോടുള്ള രാജ്യത്തിന്റെ കടപ്പാടിന്റെ പ്രതീകമാണിത്,’- മോദി പറഞ്ഞു.

നേതാജിയുടെ ജന്മദിനം അര്‍ഹമായ രീതിയില്‍ ആഘോഷിക്കാന്‍ ആവശ്യമുയര്‍ന്നു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ബ്രിട്ടീഷ് ഭരണത്തിനെതിരെ അന്തിമപോരാട്ടത്തിനൊരുങ്ങിയ നേതാജിയെ ഇന്ത്യയുടെ വിമോചകന്‍ ആയാണ് ലോകം കാണുന്നത്. എന്നാല്‍ ഇതിന് മുന്‍പ് വന്ന കേന്ദ്ര സര്‍ക്കാരുകള്‍ ഒന്നും തന്നെ നേതാജിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ല.

നേതാജിയെയും അദ്ദേഹത്തിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെയും ആദരിക്കണമെന്നാവശ്യപ്പെട്ട് നേതാജിയുടെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ‘ഇന്ത്യ വിട്ടുപോകാം എന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് തോന്നിപ്പിച്ചതിന് പിന്നില്‍   സുഭാഷ് ചന്ദ്രബോസിനും അദ്ദേഹത്തിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്കും നിര്‍ണ്ണായകമായ പങ്കുണ്ട്,’ – ചന്ദ്രകുമാര്‍ ബോസ് പറയുന്നു.

Tags: നരേന്ദ്രമോദിmodi governmentനേതാജി സുഭാഷ് ചന്ദ്രബോസ്റിപ്പബ്ലിക് ദിനംനേതാജിസുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാര്‍ഷികദിനംഇന്ത്യാ ഗേറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.