Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഒപ്പമെത്താന്‍ ഇന്നിറങ്ങും; ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്

കളിയില്‍ ഒരിക്കല്‍ പോലും മികച്ച ബൗളിങ് മാറ്റം നടത്താനോ ദക്ഷിണാഫ്രിക്കയെ സമ്മര്‍ദത്തിലാക്കാനോ രാഹുലിന് കഴിഞ്ഞില്ല. ആദ്യമുണ്ടായ തകര്‍ച്ചയ്‌ക്ക് ശേഷം മികച്ച രീതിയില്‍ കളിച്ച ബാവുമ്മയും വാന്‍ഡര്‍ ഡൂസനും പല തവണ സ്വീപ്പുള്‍പ്പെടെയുള്ള ഷോട്ടുകള്‍ കളിച്ചപ്പോള്‍ കൃത്യമായ ഫീല്‍ഡ് തയാറാക്കാന്‍ രാഹുലിന് കഴിയാതെ പോയത് തോല്‍വിയുടെ സാധ്യത കൂട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2022, 12:00 am IST
inCricket

ജൊഹന്നസ്ബര്‍ഗ്: ഇന്നു കൂടി തോറ്റാല്‍ പരമ്പര നഷ്ടമാകും. ദക്ഷിണാഫ്രിക്കന്‍ പര്യടനം തോല്‍വികളുടെ കണക്കു പറയാതിരിക്കണമെങ്കില്‍ ഇന്ന് വിജയിച്ചേ മതിയാകൂ. ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് ആരംഭിക്കും.  

മധ്യനിരയുടെ ഫോമില്ലായ്‌മയും ബൗളര്‍മാരുടെ മോശം പ്രകടനവുമാണ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. ഓപ്പണര്‍ ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയും ഫോമിലേക്കെത്തിയതാണ് ഏക ആശ്വാസം. നായകന്‍ കെ.എല്‍. രാഹുലിന്റെ പ്രകടനം ആശങ്കയുയര്‍ത്തുന്നു. ബൗളിങ്ങില്‍ വരുത്തിയ പല മാറ്റങ്ങളും മികച്ച ഫീല്‍ഡ് തയാറാക്കാതെ അനായാസം റണ്‍സ് നല്‍കിയതും വിനയായി. ടീമില്‍ വെങ്കിടേഷ് അയ്യരുടെ സ്ഥാനം രണ്ടാം മത്സരത്തില്‍ നഷ്ടമായേക്കും. കളിയില്‍ പന്തെറിയാതിരുന്ന അയ്യരെ ബാറ്റ്‌സ്മാന്‍ മാത്രമായാണ് കളിപ്പിച്ചത്. ബാറ്റ്‌സ്മാന്‍ മാത്രമായി അയ്യരെ എന്തിന് കളിപ്പിക്കണമെന്നതാണ് മുന്‍ താരങ്ങളടക്കം ചോദിക്കുന്നത്. സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി ബാറ്റ്‌സ്മാനായി അയ്യരെ കളിപ്പിച്ചത് വിമര്‍ശനത്തിന് വഴിവയ്‌ക്കും.  

കളിയില്‍ ഒരിക്കല്‍ പോലും മികച്ച ബൗളിങ് മാറ്റം നടത്താനോ ദക്ഷിണാഫ്രിക്കയെ സമ്മര്‍ദത്തിലാക്കാനോ രാഹുലിന് കഴിഞ്ഞില്ല. ആദ്യമുണ്ടായ തകര്‍ച്ചയ്‌ക്ക് ശേഷം മികച്ച രീതിയില്‍ കളിച്ച ബാവുമ്മയും വാന്‍ഡര്‍ ഡൂസനും പല തവണ സ്വീപ്പുള്‍പ്പെടെയുള്ള ഷോട്ടുകള്‍ കളിച്ചപ്പോള്‍ കൃത്യമായ ഫീല്‍ഡ് തയാറാക്കാന്‍ രാഹുലിന് കഴിയാതെ പോയത് തോല്‍വിയുടെ സാധ്യത കൂട്ടി. അശ്വിനും ചാഹലും കൂടി വിട്ടുനല്‍കിയത് 20 ഓവറില്‍ നിന്ന് 106 റണ്‍സാണ്. നേടിയത് ഒരു വിക്കറ്റ്. ബാറ്റിങ്ങിലും ബൗളിങ്ങിലും മാറ്റങ്ങള്‍ വരുത്തി പരമ്പരയില്‍ ഒപ്പമെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.  

Tags: indiacricketrahulടെസ്റ്റ്Virat Kohliദക്ഷിണാഫ്രിക്കആഫ്രിക്ക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

India

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

India

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

Cricket

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.