Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേരള സര്‍ക്കാരും മാധ്യമങ്ങളും പ്രചരിപ്പിച്ചത് പച്ചക്കള്ളം; ആദ്യം സ്ത്രീ സുരക്ഷ, പിന്നെ ആദിശങ്കരന്‍; അവസാനം നാരായണഗുരു; രേഖകള്‍ പുറത്തുവിട്ട് കേന്ദ്രം

സിപിഎമ്മിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും കള്ളപ്രചാരണം രേഖകള്‍ അടക്കം പുറത്തുവിട്ടാണ് കേന്ദ്രം തുറന്നുകാട്ടിയത്. ആദിശങ്കരാചാര്യരുടെ പ്രതിമയുള്ള മാതൃക നല്‍കുകയും പിന്നീട് അതില്‍ മാറ്റംവരുത്തിയാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഉള്‍പ്പെടുത്തിയ മാതൃക നല്‍കിയതെന്നും ഈ രേഖകള്‍ വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2022, 06:36 pm IST
inIndia

ന്യൂദല്‍ഹി: റിപ്പബ്ലിക്ദിന പരേഡില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഉള്‍പ്പെടുത്തിയ  ടാബ്ലോക്ക് അനുമതി നിഷേധിച്ചുവെന്ന വ്യാജവാര്‍ത്തകള്‍ പൊളിച്ചടുക്കി കേന്ദ്ര സര്‍ക്കാര്‍. സിപിഎമ്മിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും കള്ളപ്രചാരണം രേഖകള്‍ അടക്കം പുറത്തുവിട്ടാണ് കേന്ദ്രം തുറന്നുകാട്ടിയത്. ആദിശങ്കരാചാര്യരുടെ പ്രതിമയുള്ള മാതൃക നല്‍കുകയും പിന്നീട് അതില്‍ മാറ്റംവരുത്തിയാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഉള്‍പ്പെടുത്തിയ മാതൃക നല്‍കിയതെന്നും ഈ രേഖകള്‍ വ്യക്തമാക്കുന്നു.  

കേരളത്തിന്റെ ടാബ്ലോക്ക് അനുമതി ലഭിക്കാതിരുന്നത് രൂപകല്പനയിലെ അപാകത മൂലമാണ്. കേരളം അംഗീകരിച്ച ടൂറിസം@75 എന്ന വിഷയവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ടാബ്ലോയില്‍ വ്യക്തതയില്ലായിരുന്നുവെന്നും ആശയവിനിമയപരമല്ലായിരുന്നുവെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു. കൊല്ലം ചടയമംഗലത്തെ ജടായു ശില്പമാണ് കേരളം അവതരിപ്പിച്ചത്. ആദ്യം നല്‍കിയത് മുന്നിലും പിന്നിലും ജടായുവിന്റെ മാതൃകയിലുള്ള ഒരേ രൂപരേഖയായിരുന്നു. രണ്ടു ഭാഗങ്ങളായുള്ള ടാബ്ലോയില്‍ ആദ്യഭാഗത്ത് ജടായുവിന്റെ മുറിഞ്ഞ തലമാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം ഭാഗത്ത് ജടായു ശില്പവും.  

സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കാനുള്ള സന്ദേശം ഇതിലുണ്ടെന്ന വിശദീകരണവും കേരളം നല്‍കി.ഈ മാതൃകയില്‍ പിന്നീട് മാറ്റം വരുത്തി. ടാബ്ലോയുടെ ആദ്യഭാഗത്ത് ആദിശങ്കരാചാര്യരുടെ പ്രതിമയും രണ്ടാം ഭാഗത്ത് ജടായു ശില്പവും ഉള്‍പ്പെടുത്തിയ മാതൃക നല്‍കി. ഇതിനുശേഷമാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയ മാതൃക നല്‍കിയത്. തുടര്‍ന്നും ആശയവ്യക്തതയില്ലാതെ വന്നപ്പോഴാണ് കേരളത്തിന്റെ ടാബ്ലോക്ക് അനുമതി നല്‍കാതിരുന്നതെന്നും വിദഗ്ദധസമിതി വ്യക്തമാക്കുന്നു.

കേരളം അവതരിപ്പിച്ച ടാബ്ലോ മാതൃകയുടെ മൊത്തത്തിലുള്ള രൂപകല്‍പ്പനയും അവതരണവും ഒരു ടാബ്ലോ സാധാരണയായി നടത്തേണ്ട ആശയ വിനിമയവും നടത്തിയിരുന്നില്ല. ടാബ്ലോയുടെ നിറം മങ്ങിയതായിരുന്നുവെന്നും വിദഗ്ധസമിതി ചൂണ്ടിക്കാണിക്കുന്നു. ടാബ്ലോക്ക് അനുമതി ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയമുണ്ടെന്ന പ്രചാരണമാണ് സിപിഎം നേതാക്കളും ഒരു വിഭാഗം മാധ്യമങ്ങളും ആദ്യം നടത്തിയത്. ഇത് ഫലിക്കില്ലെന്ന് കണ്ടതോടെ ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കി ശ്രീശങ്കരാചാര്യരെ ഉള്‍പ്പെടുത്താന്‍ ജൂറി നിര്‍ദ്ദേശിച്ചെന്ന പ്രചാരണവും അഴിച്ചുവിട്ടു.

അത്തരമൊരു നിര്‍ദ്ദേശവും ജൂറി മുന്നോട്ടുവെയ്‌ക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ അതും അസ്ഥാനത്തായി. എന്നാല്‍ ഈ പ്രചാരണങ്ങളെല്ലാം തങ്ങളുടെ കഴിവുകേട് മറയ്‌ക്കുന്നതിനുള്ള കേരളത്തിലെ ടാബ്ലോയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ശ്രമമായിരുന്നെന്ന് ടാബ്ലോ തെരഞ്ഞെടുക്കുന്ന വിദഗ്ധസമിതിയുടെ അഭിപ്രായപ്രകടനത്തോടെ വ്യക്തമായിരിക്കുകയാണ്.

Tags: Pinarayi Vijayangreenmodi governmentമാധ്യമ പ്രവര്‍ത്തകര്‍മാധ്യമങ്ങള്‍cpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.