Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ക്രിപ്‌റ്റോ കറന്‍സി: വെല്ലുവിളികള്‍ നേരിടാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണം; ജനാധിപത്യത്തെ ശാക്തീകരിക്കാന്‍ ഇത് ഉതകും; ‘ദാവോസ് അജന്‍ഡ’യില്‍ പ്രധാനമന്ത്രി

'മിഷന്‍ ലൈഫ്' ഒരു ആഗോള ബഹുജന പ്രസ്ഥാനമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യ കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ ശതമാനം 2070-ാടെ കുറയ്‌ക്കാനുള്ള പദ്ധതിയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 06:16 pm IST
inWorld

ന്യൂദല്‍ഹി: ക്രിപ്‌റ്റോ കറന്‍സിക്കു പിന്നിലെ സാങ്കേതിക വിദ്യയുടെ പ്രത്യേകത കാരണം ഒരുരാജ്യത്തിനു തനിയെ വെല്ലുവിളി നേരിടാന്‍ സാധ്യമല്ലെന്നും അതിനാല്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക സാമ്പത്തികഫോറം സംഘടിപ്പിച്ച ദാവോസ് അജന്‍ഡ എന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച് മൂന്നാംതവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യാന്തരവേദികളില്‍ പ്രതികരിക്കുന്നത്. ക്രിപ്‌റ്റോകറന്‍സി ജനാധിപത്യത്തെ ശാക്തീകരിക്കാന്‍ ഉതകണം, അല്ലാതെ തുരങ്കം വയ്‌ക്കാനല്ലെന്നും നേരത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു. നവംബറില്‍ ഓസ്‌ട്രേലിയയില്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച ചടങ്ങിലും മോദി ക്രിപ്‌റ്റോകറന്‍സിയെ പരാമര്‍ശിച്ചിരുന്നു.

ഇന്ത്യ ഇന്നു വിവിധ രാജ്യങ്ങളിലേക്ക് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരെ അയക്കുന്നതായും വ്യവസായസൗഹൃദമായ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ഏറ്റവും പറ്റിയസമയം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള ക്രമത്തിലെ മാറ്റത്തിനൊപ്പം, വിതരണ ശൃംഖലയിലെ തടസ്സവും, പണപ്പെരുപ്പം, കാലാവസ്ഥാ വ്യതിയാനം, എന്നിവയുള്‍പ്പെടെയുള്ള വെല്ലുവിളികള്‍ എല്ലാ രാജ്യങ്ങളിലും വര്‍ദ്ധിച്ച് വരികയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകക്രമത്തില്‍ ബഹുമുഖ സംഘടനകളുടെ പ്രസക്തിയെക്കുറിച്ചും ഉയര്‍ന്നുവരുന്ന പുതിയ വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം ഈ വേളയില്‍ സംസാരിച്ചു.

‘മിഷന്‍ ലൈഫ്’ ഒരു ആഗോള ബഹുജന പ്രസ്ഥാനമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യ കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ ശതമാനം 2070-ാടെ കുറയ്‌ക്കാനുള്ള പദ്ധതിയാണിത്. ഈ പദ്ധതിയിലൂടെ ഇന്ത്യയെ “കാര്‍ബണ്‍ എമിറ്റര്‍ നെറ്റ് സീറോ” ആക്കാനുള്ള ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: narendramodiCountryjoe bidenവെര്‍ച്വല്‍ യോഗങ്ങള്‍ക്രിപ്‌റ്റോ കറന്‍സി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.