Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം ആശങ്കയില്‍; പരിശോധന ഇനി കര്‍ശനം

ബസ്സുകളില്‍ ട്രിപ്പുകളുടെ ഇടവേളയില്‍ സാനിറ്റൈസ് ചെയ്യണം. തിരക്ക് പരമാവധി ഒഴിവാക്കി സര്‍വീസ് നടത്തണം. ഹോട്ടലുകളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമായി ഇരിപ്പിടം ക്രമീകരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 12:29 pm IST
inKollam

കൊല്ലം: കൊവിഡ്-ഒമിക്രോണ്‍ വ്യാപന നിയന്ത്രണത്തിനായി മാനദണ്ഡപാലനം ഉറപ്പാക്കാന്‍ ശക്തമായ നടപടി ജില്ലയില്‍ കൈക്കൊള്ളുമെന്ന് കളക്ടര്‍.  മാസ്‌ക് ധാരണം, അണുവിമുക്തമാക്കുന്നതിന്റെ പ്രാധാന്യം എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് പ്രത്യേക പ്രവര്‍ത്തനവും നടത്തും. സാമൂഹ്യ അകലം പാലിക്കല്‍ ഉറപ്പാക്കാന്‍ താലൂക്ക്തലത്തില്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്ന സംവിധാനം ഏര്‍പ്പെടുത്തിയെന്നും ദുരന്തനിവാരണ സമിതിയുടെ പ്രത്യേക അവലോകന യോഗത്തില്‍ അറിയിച്ചു.

പ്രതിരോധ കുത്തിവയ്‌പ്പ് സമ്പൂര്‍ണമാക്കുന്നതിന് നടപടി സ്വീകരിക്കും. 15-18 പ്രായപരിധിയിലുള്ളവര്‍ക്ക് അതിവേഗം വാക്സിന്‍ നല്‍കും. വിവിധ മേഖലകളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപീകൃതമാകുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. ടിപിആര്‍ 30 കടന്നാല്‍ പൊതുപരിപാടികള്‍ വിലക്കും.  

ചികിത്സാസൗകര്യങ്ങള്‍ നിലവില്‍ പര്യാപ്തമാണ്. സ്ഥിതിഗതി വിലയിരുത്തി ആവശ്യമെങ്കില്‍ വിപുലീകരിക്കും. സ്വകാര്യ ആശുപത്രികളിലും സൗകര്യങ്ങള്‍ സജ്ജമാക്കും. ഓക്സിജന്‍ ലഭ്യതയും കിടക്കകളുടെ എണ്ണവും ആവശ്യാനുസരണം വര്‍ധിപ്പിക്കും. വെന്റിലേറ്റര്‍-അടിയന്തര പരിചരണ യൂണിറ്റ് എന്നിവയും രോഗവ്യാപനത്തിന് ആനുപാതികമായി ഒരുക്കും. നിലവില്‍ ആശങ്കയ്‌ക്ക് ഇടയാക്കാത്ത വിധമാണ് സജ്ജീകരണങ്ങള്‍. സ്‌കൂളുകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ സ്ഥാപനമേധാവികള്‍ കൃത്യമായി അറിയിക്കണം. അത്തരം സ്ഥാപനങ്ങള്‍ അടച്ചിടുകയും വേണം. ഗ്രാമസഭകള്‍ ഓണ്‍ലൈനായി മാത്രം ചേരണം. ആരാധാനാലയങ്ങളിലെ ചടങ്ങുകള്‍ക്കും നിശ്ചിത എണ്ണം പേരുടെ മാത്രം പങ്കാളിത്തം ഉറപ്പാക്കണം. ആള്‍ക്കൂട്ട സാഹചര്യം ഒഴിവാക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണം.

ബസ്സുകളില്‍ ട്രിപ്പുകളുടെ ഇടവേളയില്‍ സാനിറ്റൈസ് ചെയ്യണം. തിരക്ക് പരമാവധി ഒഴിവാക്കി സര്‍വീസ് നടത്തണം. ഹോട്ടലുകളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമായി ഇരിപ്പിടം ക്രമീകരിക്കണം. സിനിമ പ്രദര്‍ശനത്തിനണ്ടും സമാന രീതി പിന്തുടരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കുട്ടികളെ സംഘടിപ്പിച്ചുള്ള യാത്രകള്‍ ഒഴിവാക്കണം. ഇതരസംസ്ഥാനതൊഴിലാളി ക്യാമ്പുകളില്‍ പരിശോധനയും ബോധവത്കരണവും ശക്തിപ്പെടുത്തും. മീന്‍പിടിത്ത മേഖലയിലും ഇതേ പ്രവര്‍ത്തനം നടത്തും എന്നും കളക്ടര്‍  പറഞ്ഞു. അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ഡിഎംഒ ഡോ. ബിന്ദു മോഹന്‍, സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണന്‍, റൂറല്‍ എസ്പി കെ.ബി. രവി, എഡിഎം എന്‍. സാജിതാ ബീഗം, ആര്‍ടിഒ ഡി. മഹേഷ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: covidkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.