Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കിഫ്ബിയുടെ ചതിയില്‍ പെരുംകുളം നിവാസികളുടെ യാത്ര മുടങ്ങുന്നു

കൊട്ടാരക്കര-ശാസ്താംകോട്ട റോഡിനെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണിത്. അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് ഇപ്പോള്‍ ഇവിടുത്തുകാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 01:05 pm IST
in Kollam
ഇഞ്ചക്കാട്-പെരുംകുളം-മൂഴിക്കോട് റോഡ് വെട്ടിപ്പൊളിച്ചിട്ട നിലയില്‍

ഇഞ്ചക്കാട്-പെരുംകുളം-മൂഴിക്കോട് റോഡ് വെട്ടിപ്പൊളിച്ചിട്ട നിലയില്‍

കൊട്ടാരക്കര: ഒന്‍പതുമാസമായി യാത്രചെയ്യാന്‍ അനുവദിക്കാതെ ഇഞ്ചക്കാട്-പെരുംകുളം-മൂഴിക്കോട് റോഡ് വെട്ടിപ്പൊളിച്ച്  കിഫ്ബി പദ്ധതി. കിഫ്ബി ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും കെടുകാര്യസ്ഥതയില്‍ യാത്രാ ദുരിതമനുഭവിക്കുകയാണ് പെരുകുളം നിവാസികളും യാത്രക്കാരും. നാട്ടുകാരും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ഘടക കക്ഷികളും ഉള്‍പ്പെടെയുള്ളവര്‍ റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയെങ്കിലും കരാറുകാരനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും കുലുക്കമില്ലാത്ത മട്ടാണ്.  

കൊട്ടാരക്കര-ശാസ്താംകോട്ട റോഡിനെ എംസി  റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണിത്. അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് ഇപ്പോള്‍ ഇവിടുത്തുകാര്‍. ഓട്ടം വിളിച്ചാല്‍  വാഹനങ്ങള്‍  വരാത്ത അവസ്ഥ. ഇത് വഴി ഓടിക്കൊണ്ടിരുന്ന രണ്ടു ബസുകളാണ് റോഡില്ലാത്തതിനാല്‍ സര്‍വ്വീസ് ഉപേക്ഷിച്ചത്. സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ മണ്ഡലത്തിലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കിഫ്ബി പദ്ധതിയുടെ വീഴ്ച എന്നതും ശ്രദ്ധേയമാണ്. വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്തു വകുപ്പും തമ്മിലുള്ള തര്‍ക്കവും ഈ റോഡ് നിര്‍മാണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.  

ഒരു ഫോണ്‍ വിളിയില്‍ പൊതുമരാമത്തു പരാതികള്‍ പരിഹരിക്കുമെന്ന് നിരന്തരം വീമ്പ് പറയുന്ന വകുപ്പ് മന്ത്രിയുടെ ഇടപെടല്‍ പോലും ഉണ്ടാകുന്നില്ലായെന്നതാണ് വസ്തുത.  

Tags: റോഡുകള്‍കിഫ്ബിPerumkulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്
Kottayam

തുരുത്തി മുളയ്‌ക്കാതുരുത്തി വാലടി റോഡ് ഓഫ് റോഡായി; നടുവൊടിയാതെ കാക്കണേ…

റിവര്‍വ്യൂ റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് പാലം ഹോട്ടലിന്റെ പകുതി ഭാഗംവരെ എത്തി നില്‍ക്കുന്ന അവസ്ഥയില്‍.
Kottayam

റിവര്‍വ്യൂ റോഡ് നിര്‍മാണം; പാലായില്‍ ഹോട്ടല്‍ ഉടമയും കുടുംബവും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

ഒറവയ്ക്കല്‍-കൂരാലി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണര്‍കാട് പഞ്ചായത്ത് കമ്മറ്റി നടത്തിയ റോഡ് ഉപരോധം മധ്യമേഖല വൈസ് പ്രസിഡന്റ് ടി.എന്‍. ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഒറവയ്‌ക്കല്‍ – കൂരാലി റോഡില്‍ അപകടക്കുഴികള്‍; റോഡ് ഉപരോധിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.