Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റിവര്‍വ്യൂ റോഡ് നിര്‍മാണം; പാലായില്‍ ഹോട്ടല്‍ ഉടമയും കുടുംബവും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ സ്ഥലം വിട്ടു നല്കണമെന്നും നഷ്ടപരിഹാരം പിന്നീട് നല്കുമെന്ന വിവരമാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് ഹോട്ടല്‍ ഉടമ എസ്.പ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

Janmabhumi Online by Janmabhumi Online
Jul 22, 2023, 03:05 pm IST
in Kottayam
റിവര്‍വ്യൂ റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് പാലം ഹോട്ടലിന്റെ പകുതി ഭാഗംവരെ എത്തി നില്‍ക്കുന്ന അവസ്ഥയില്‍.

റിവര്‍വ്യൂ റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് പാലം ഹോട്ടലിന്റെ പകുതി ഭാഗംവരെ എത്തി നില്‍ക്കുന്ന അവസ്ഥയില്‍.

FacebookTwitterWhatsAppTelegramLinkedinEmail

പാലാ: റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ കഴിയുകയാണ് പാലായിലെ ഒരു ഹോട്ടലും ഇതുമായി ബന്ധപ്പെട്ട് കഴിയുന്ന കുടുംബവും.

പാലാ ആര്‍വി പാര്‍ക്കിന് സമീപം റിവര്‍വ്യൂ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന കോമളം ഹോട്ടലാണ് ഉദ്യോഗസ്ഥ ഭീഷണിയുടെ മുള്‍മുനയില്‍ കഴിയുന്നത്. ഇവിടെ നിന്ന് കൊട്ടാരമറ്റം വരെ റിവര്‍വ്യൂ റോഡ് നീട്ടുന്ന ജോലികള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് ഹോട്ടലിന്റെ പിന്‍ ഭാഗം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട്  പൊതുമരാമത്ത് വകുപ്പ്  എഞ്ചിനീയറുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നത്.  

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ സ്ഥലം വിട്ടു നല്കണമെന്നും നഷ്ടപരിഹാരം പിന്നീട് നല്കുമെന്ന വിവരമാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് ഹോട്ടല്‍ ഉടമ എസ്.പ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹോട്ടലിന്റെ പകുതിയിലധികം ഭാഗവും ഉള്ളില്‍ വരുന്ന വിധം പാലത്തിന്റെ നിര്‍മാണം രണ്ട് വശങ്ങളിലും എത്തി നില്‍ക്കുകയാണ്.  ഇക്കാര്യങ്ങള്‍ കാണിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ജനപ്രതിനിധികള്‍, കളക്ടര്‍, റവന്യു- പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്കിയിരുന്നു. 

സ്ഥലം നഷ്ടപരിഹാരം നല്കി നിയമാനുസൃതമായി ഏറ്റെടുത്ത് മാത്രമേ നിര്‍മാണം നടത്തുകയുള്ളുവെന്ന് മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഉറപ്പ് ഉദ്യോഗസ്ഥര്‍ രേഖാമൂലം കടയുടമയ്‌ക്ക് നല്കിയശേഷവും പൊതുമരാമത്ത് അധികാരികള്‍  നിരന്തരം വരികയും ഹോട്ടലിന്റെ പുറകുവശം പൊളിച്ചു നല്‍കിയില്ലങ്കില്‍ കടയുടെ മുന്നിലുള്ള ഭൂമി മതില്‍ കെട്ടി അടക്കുമെന്നുമാണ് ഭീഷണിപ്പെടുത്തുന്നതായി ഉടമ പറയുന്നു. കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലും ഇക്കാര്യം തന്നെയാണ് മുഖ്യമായി പറഞ്ഞത്.

ഹോട്ടലിന്റെ പുറകുവശം ബീം ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമവും ഇതിനിടയില്‍ നടന്നതായി പ്രകാശ് ആരോപിച്ചു. മീനച്ചിലാറിന്റെ തീരത്ത് കൂടി ഒരു കി.മീറ്ററോളം ദൂരം കോണ്‍ക്രീറ്റ് പാലമായാണ് റോഡ് കടന്നുപോകുന്നത്. ഇതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് വസ്തു ഉടമകള്‍ക്ക് പ്രതിഫലം നല്കി നിര്‍മാണം തുടങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞു. റോഡിന്റെ അലൈന്‍മെന്റില്‍ തന്റെ ഹോട്ടലിരിക്കുന്ന സ്ഥലം ഉള്‍പ്പെട്ടിരുന്നുമില്ല. ഇരുവശങ്ങളിലുമുള്ള സ്ഥലങ്ങള്‍ക്ക് നിശ്ചയിച്ച പ്രതിഫലം നല്കി സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷമാണ് നിര്‍മാണം തുടങ്ങിയത്.

നിര്‍മാണത്തില്‍ വന്ന പിഴവ് മൂലമാണ് ഇപ്പോള്‍ തന്റെ സ്ഥലം ഏറ്റെടുക്കാന്‍ നോട്ടീസുമായി ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നതെന്നാണ് ഉടമയുടെ ആക്ഷേപം. രണ്ടര സെന്റ് ഭൂമിയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഹോട്ടല്‍ ഉടമ എസ്.പ്രകാശ്, കുടുംബാംഗങ്ങളായ സനു അമ്പാട്ടുവയലില്‍, ഗീത സുഭാഷ് എന്നിവര്‍ പങ്കെടുത്തു.

Tags: Hotelറോഡുകള്‍Pala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Biju Menon Suresh Gopi Ottakomban movie stills
Entertainment

പാലാക്കാര്‍ ഒരിക്കല്‍ക്കൂടി ജൂബിലി കൂടും!, തിരുനാള്‍ പുനരാവിഷ്‌കരിക്കുന്നത് സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനുവേണ്ടി

Kerala

മോഷണ ശ്രമത്തിനിടെ വിശന്നു, ഹോട്ടലിലെ ഭക്ഷണം ചൂടാക്കി കഴിക്കാന്‍ ശ്രമിച്ച് പിടിയിലായി

India

നടന്‍ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ്

Kerala

പാലായില്‍ വാഹന പരിശോധനയ്‌ക്കിടെ സ്‌ഫോടക വസ്തുക്കളുമായി യുവാവ് പിടിയില്‍

Kerala

ഹോട്ടലില്‍ കയറി പൊറോട്ട വാങ്ങുന്നതു കൊള്ളാം, ഗ്രേവി ഫ്രീയായി കിട്ടുമെന്നു കരുതേണ്ട!

പുതിയ വാര്‍ത്തകള്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

എര്‍ദോഗാന്‍ ചതിയ്‌ക്കുന്നു; പാക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് തുര്‍ക്കി; തുര്‍ക്കിയുടെ 80 കാര്‍ഗി ഡ്രോണ്‍ വാങ്ങി പാകിസ്ഥാന്‍; ജാഗ്രതയില്‍ ഇന്ത്യ

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

കീം : എന്‍ജിനീയറിംഗില്‍ 76,230 പേര്‍ക്ക് യോഗ്യത, ഫാര്‍മസിയില്‍ 27,841പേര്‍ റാങ്ക് പട്ടികയില്‍

എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്

ഇരുപത് കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പൊതുജനമധ്യത്തിൽ പെൺകുട്ടിയെ കടന്നു പിടിച്ചു ; 65 കാരന്റെ കൈ തല്ലിയൊടിച്ച് യുപി പൊലീസ്

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies