Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വൈദ്യുതി കമ്പിയില്‍ തട്ടി വൈക്കോല്‍ ലോറിക്ക് തീപിടിച്ചു; തലനാരിഴയ്‌ക്ക് വന്‍ദുരന്തം ഒഴിവായി

തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും മാവേലിക്കര കാരായ്‌മയിലേക്ക് വൈക്കോല്‍ കൊണ്ടുപോയ കെഎല്‍ 26 എച്ച് 6685 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 10:54 am IST
inPathanamthitta

നെടുമ്പ്രം: തിരുവല്ല കായംകുളം സംസ്ഥാനപാതയില്‍ പൊടിയാടി ജംഗ്ഷന് സമീപം വൈക്കോല്‍ കയറ്റിപ്പോയ ലോറിക്ക് തീപിടിച്ചു. വൈക്കോല്‍ കൂന വൈദ്യുതി കമ്പിയില്‍ തട്ടി ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.  

തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും മാവേലിക്കര കാരായ്‌മയിലേക്ക് വൈക്കോല്‍ കൊണ്ടുപോയ കെഎല്‍ 26 എച്ച് 6685 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ലോറിയാണ്  അപകടത്തില്‍പ്പെട്ടത്. 4500 കിലോ വൈക്കോല്‍ ആണ്  തിരികള്‍ ആക്കി കെട്ടി ലോറിയില്‍ വെച്ചിരുന്നത്. ഡ്രൈവര്‍ ബാബുവും ക്ലീനര്‍ കുമാറും മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്‌ക്കുശേഷം 3.15 നായിരുന്നു സംഭവം. പൊടിയാടി പാലത്തിനു സമീപമുള്ള ഹോട്ടലിന് തൊട്ടു മുമ്പില്‍ റോഡിന് കുറുകെയുള്ള വൈദ്യുതി കമ്പിയില്‍ ലോറിയിലുണ്ടായിരുന്ന വൈക്കോല്‍ തട്ടിയത് മൂലമാണ് അപകടമുണ്ടായത്.  

അപകടസമയത്ത് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പ്രദേശത്തുകൂടി കടന്നു പോയെങ്കിലും ലോറി ഡ്രൈവര്‍ സമയോചിതമായി വാഹനം റോഡിന്റെ അരികിലേക്ക് മാറ്റി നിര്‍ത്തിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. പ്രദേശവാസികള്‍ വിവരമറിയിച്ചതനുസരിച്ച് തിരുവല്ലയില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, കെഎസ്ഇബി റിക്കവറി വാന്‍ എന്നിവ ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. സംസ്ഥാനപാതയില്‍ ഏതാണ്ട് രണ്ടു മണിക്കൂറോളം രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായി. വൈകുന്നേരം 5.30 ഓടെയാണ് പ്രദേശത്ത് ഗതാഗതം സാധാരണ നിലയിലായത്.

ഡ്രൈവറുടെ മനസ്സാന്നിധ്യം ഗുണമായി

പൊടിയാടിയില്‍ ഉണ്ടായ അപകടത്തില്‍ ആളിപ്പടര്‍ന്ന് വന്‍ ദുരന്തം ഉണ്ടാകുന്നത് ഒഴിവായത് ലോറി ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് മാത്രമാണ്.  

വൈദ്യുതി കമ്പിയില്‍ തട്ടി വൈക്കോലിന് തീ പിടിച്ചു എന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ റോഡ് റോഡരികിലെ ഒഴിഞ്ഞ ഭാഗത്തേക്ക് ലോറി വെട്ടിച്ചു മാറ്റി നിര്‍ത്തിയതിനുശേഷം ഡ്രൈവറും ക്ലീനറും ചാടിയിറങ്ങി തീ  പിടിച്ച് വൈക്കോല്‍ കെട്ടുകള്‍ റോഡിലേക്ക് വലിച്ചെറിയുകയാണ് ഉണ്ടായത്. അതുകൊണ്ടു തന്നെ ലോറിയിലുണ്ടായിരുന്ന മറ്റു വൈക്കോല്‍ കെട്ടുകളിലേക്ക് തീ ആളിപ്പടര്‍ന്നില്ല.  

തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ലോറിയിലുണ്ടായിരുന്ന വൈക്കോല്‍ കെട്ടുകള്‍ മുഴുവന്‍ റോഡിലേക്ക് വലിച്ചെറിയുകയും അഗ്‌നിശമനസേനാംഗങ്ങള്‍ വെള്ളം ഉപയോഗിച്ച് പുകഞ്ഞ് കൊണ്ടിരിക്കുകയായിരുന്ന ചില കെട്ടുകളിലെ തീ  അണയ്‌ക്കുകയും  ചെയ്തു. ലോറിയിലുണ്ടായിരുന്ന വൈക്കോല്‍ കെട്ടുകളിലേക്ക് തീ ആളിപ്പടര്‍ന്നിരുന്നെങ്കില്‍ നിരവധി വൈദ്യുതി കമ്പികളും ഉണങ്ങിയ വൃക്ഷ ശിഖരങ്ങളും സമീപത്ത് ഉള്ളതിനാല്‍ ഒരു വന്‍ ദുരന്തത്തിന് ഇടയാക്കിയേനെ.

Tags: fireലോറി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

India

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

പുതിയ വാര്‍ത്തകള്‍

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.