Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ്; നടപടികള്‍ സസ്‌പെന്‍ഷനില്‍ ഒതുക്കാന്‍ നീക്കം

അനധികൃതമായി ഈ അക്കൗണ്ടിലേക്ക് പല തവണകളിലായി 8,13,468 രൂപ വരവ് വയ്‌ക്കപ്പെടുകയും ആയതില്‍ നിന്ന് ഏഴ് തവണകളിലായി വിവിധ ട്രഷറികളില്‍ നിന്ന് 8,13,000 രൂപ പിന്‍വലിച്ചതായും ഡെപ്യൂട്ടി ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 10:48 am IST
inPathanamthitta

പത്തനംതിട്ട: ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ് നടപടികള്‍ ചില ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനില്‍ ഒതുങ്ങുന്നതായി ആക്ഷേപം. എട്ട് ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ട്രഷറി ആസ്ഥാന കാര്യാലയ ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ലാ ട്രഷറിയില്‍ പ്രാഥമിക പരിശോധന നടത്തി ബോധ്യപ്പെട്ടിട്ടും തട്ടിപ്പ് നടത്തിയ ജീവനക്കാരനെ അറസ്റ്റുചെയ്ത് മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ മടിക്കുന്നതായി ആക്ഷേപം ഉയരുന്നു. ഇതുസംബന്ധിച്ച് റാന്നി പെരുനാട് പോലീസ് കേസ് എടുത്തെങ്കിലും മേല്‍നടപടികളിലേക്ക് കടക്കുന്നില്ലെന്നാണ് സൂചന. 

പത്തനംതിട്ട ജില്ലാ ട്രഷറിയില്‍ ഒരു വ്യക്തിയുടെ പേരില്‍, നിലവിലുള വ്യവസ്ഥകള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി വ്യാജമായി ടഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയും മരണപ്പെട്ട ഒരു സ്ഥിരനിക്ഷേപകയുടെ പേരില്‍ പത്തനംതിട്ട ജില്ലാ ട്രഷറിയില്‍ നിലനിന്നിരുന്ന നാല് സ്ഥിരനിക്ഷേപങ്ങളില്‍ ഒരു സ്ഥിരനിക്ഷേപം കാലാവധി പൂര്‍ത്തിയാകും മുന്‍പ് ക്ലോസ് ചെയ്ത് ആ തുകയും ഈസ്ഥിര നിക്ഷേപകയുടെ പേരില്‍ നിലനിന്നിരുന്ന മറ്റ് മൂന്ന് സ്ഥിരനിക്ഷേപങ്ങളുടെ പലിശയിനത്തിലുളള തുകയും അനധികൃതമായി വ്യാജ അക്കൗണ്ടിലേക്ക് വരവ് നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായി. കൂടാതെ മരണപ്പെട്ട ഈ സ്ഥിരനിക്ഷേപകയുടെ പേരിലുളള ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്ത് ആയതിലെ നീക്കിയിരിപ്പ് തുകയും  വ്യാജമായി നിര്‍മ്മിച്ച അക്കൗണ്ടിൽ വരവ് വച്ചതായും ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തില്‍ ബോധ്യമായതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

ഇപ്രകാരം അനധികൃതമായി ഈ അക്കൗണ്ടിലേക്ക് പല തവണകളിലായി 8,13,468 രൂപ വരവ് വയ്‌ക്കപ്പെടുകയും ആയതില്‍ നിന്ന് ഏഴ് തവണകളിലായി വിവിധ ട്രഷറികളില്‍ നിന്ന് 8,13,000 രൂപ പിന്‍വലിച്ചതായും ഡെപ്യൂട്ടി ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്‍പ്രകാരം അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി.

ഈ റിപ്പോര്‍ട്ടിലെ ഗൗരവതരമായ കണ്ടെത്തലുകളുടെ വെളിച്ചത്തിലാണ്  നാല് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയും ചട്ടലംഘനവും സംഭവിച്ചിട്ടുളളതായി ബോധ്യപ്പെട്ട് ഇവരെ സസ്‌പെന്റു ചെയ്തത്. കോന്നി സബ് ട്രഷറി ഓഫീസര്‍ രജി.കെ.ജോണ്‍, ജില്ലാ ട്രഷറി ജൂനിയര്‍ സൂപ്രï് കെ.ജി.ദേവരാജന്‍, റാന്നി-പെരുനാട് സബ് ട്രഷറി ട്രഷറര്‍ സി.ടി.ഷഹീര്‍, ജില്ലാ ട്രഷറി ജൂനിയര്‍ അക്കൗണ്ടൻ്റ്  ആരോമല്‍ അശോകന്‍ എന്നിവരെയാണ് സസ്‌പെന്റുചെയ്തത്. ഇതില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചതും പണം തട്ടിയെടുത്തതും റാന്നി-പെരുനാട് സബ് ട്രഷറി ട്രഷറര്‍ സി.ടി.ഷഹീര്‍ ആണെന്നാണ് മറ്റുള്ളവര്‍ പറയുന്നത്.

 ട്രഷറിയിലെ സഹപ്രവര്‍ത്തകരുടെ പാസ്‌വേഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും മറ്റു മൂന്നു പേരും ഇയ്യാളുടെ തട്ടിപ്പില്‍ ബലിയാടുകളായതാണെന്നുമാണ് അവരുടെ നിലപാട്. സസ്‌പെന്‍ഷനിലായ മൂന്നുപേരും ഭരണാനുകൂല സംഘടനയുടെ സജീവപ്രവര്‍ത്തകരാണ്. തട്ടിപ്പ് ആസൂത്രണം ചെയ്ത ആളെന്ന് ആരോപണവിധേയനായ ജീവനക്കാരന്‍ ട്രഷറിവകുപ്പിലെ തന്നെ ഉന്നതനുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണെന്നും പറയപ്പെടുന്നു. ഈസ്വാധീനങ്ങളാണ് മറ്റ് നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങാത്തത് എന്നാണ് സൂചന.

Tags: suspensionസാമ്പത്തിക തട്ടിപ്പ്Treasury
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.